Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

21 കാരിയെ മേയറാക്കി മേനി നടിക്കുന്ന സിപിഎമ്മിന് 97കാരന്‍ അച്ചുതാനന്ദനെ ചൂണ്ടി ട്രോള്‍ മഴ

'ആര്യ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ സമ്മതിച്ചു, ഏറ്റവും പ്രായം കൂടിയ ആളും ഒരു സ്ഥാനം വഹിക്കുന്നുണ്ട്, ഉറങ്ങാന്‍ മാത്രം.രണ്ടും ഒരു പാര്‍ട്ടി തന്നെ'

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2020, 10:06 am IST
inSocial Trend

തിരുവനന്തപുരം: ബിരുദ വിദ്യാര്‍ത്ഥിയായ കുട്ടിയെ മേയറാക്കി മേനി നടിക്കുന്ന സിപിഎമ്മിന് വയോ വൃദ്ധന്‍ അച്ചുതാനന്ദനെ ചൂണ്ടി നവ മാധ്യമങ്ങളില്‍ ട്രോള്‍ മഴ.

‘രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്നൊക്കെ കേള്‍ക്കാന്‍ നല്ല രസമുള്ള കാര്യമാണ്. ബാലസംഘം അല്ല, തിരുവനന്തപുരം കോര്‍പ്പറേഷന്‍. ജമീല ശ്രീധറിനെ പോലെയുള്ള കഴിവുള്ളവര്‍ക്ക് അവസരം നല്‍കാതെ 21 കാരിയെ മേയറാക്കുമ്പോള്‍ പിന്‍സീറ്റ് ഡ്രൈവിംഗ് എന്ന ആരോപണം ഉണ്ടാകുമെന്ന് ഉറപ്പ്. ഈ തീരുമാനത്തിന്റെ പേരില്‍ ഇപ്പോള്‍ തന്നെ നവമാദ്ധ്യമ തള്ളലുകള്‍ തുടങ്ങിയിട്ടുണ്ട്. ആ പകിട്ടൊക്കെ നൈമിഷികമാണ്. കഴിവേറെയുള്ള കൗണ്‍സിലര്‍മാര്‍ ഉള്ള നഗരസഭയില്‍ മികച്ച ഭരണം പുലരട്ടെ എന്നു മാത്രം പ്രതീക്ഷിക്കുന്നു’ എന്നാണ് തലസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

21കാരിയായ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറായി സിപിഎം ജില്ല സെക്രട്ടറിയേറ്റാണ് തീരുമാനിച്ചത്.

മുടവന്‍മുഗളില്‍ നിന്നുള്ള കൗണ്‍സിലറാണ് ആര്യ. തുടക്കത്തില്‍ ജമീല ശ്രീധരനെയായിരുന്നു മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ബാലസംഘം സംസ്ഥാന പ്രസിഡണ്ട്, എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗം, സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നു. ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥിയാണ് .

ആര്യയുടെ കുട്ടിത്വം വാഴ്‌ത്തുന്നവര്‍ക്ക് വി എസ് അച്ചുതാനന്ദന്റെ വാര്‍ധക്യം ചൂണ്ടിക്കാട്ടിയാണ് പലരും മറുപടി പറയുന്നത്.

‘ആര്യ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ സമ്മതിച്ചു, ഏറ്റവും പ്രായം കൂടിയ ആളും ഒരു സ്ഥാനം വഹിക്കുന്നുണ്ട്, ഉറങ്ങാന്‍ മാത്രം.രണ്ടും ഒരു പാര്‍ട്ടി തന്നെ’

97 കഴിഞ്ഞ അച്ചുതാനന്ദന്‍ ഭരണപരിഷക്കരണ കമ്മീഷന്‍ പദവിയില്‍ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ട്രോള്‍.

”അടുത്ത മുഖ്യമന്ത്രി ആണെന്ന് പറഞ്ഞു 90 വയസ്സായ യുവാവായ അച്യുതാനന്ദനെ കേരളം മുഴുവന്‍ കൊണ്ടു നടന്നിട്ട് ആണ് 75 വയസുള്ള മറ്റൊരു യുവാവ് മുഖ്യമന്ത്രി ആയത്. എന്നിട്ട് ആ യുവാവിന്റെ ഭരണപരിചയം ആണ് സുപ്രീം കോടതി 25000 രൂപ പിഴ ഇട്ട് ലോകത്തിന് കാണിച്ചു കൊടുത്തത്’. 

‘നമുക്ക് കടല്‍ കിഴവന്‍മാരെയും ദേശാടനപ്പക്ഷികളെയും കൊണ്ട് മുന്നേറാം” എന്നു പറയുന്നു.

‘എ.കെ. ആന്റണി, മുപ്പത്തിയഞ്ചാം വയസ്സില്‍ കേരളത്തിന്റെ മുഖ്യമന്തി. രമേശ് ചെന്നിത്തല ഇരുപത്തിയേഴാം വയസ്സില്‍ കേരളത്തില്‍ മന്ത്രി. കൊടിക്കുന്നില്‍ സുരേഷ് ഇരുപത്തിയേഴാം വയസ്സില്‍ ലോക്‌സഭാംഗം…… ഇത് ആരും മറക്കരുത്…’

‘പ്രായത്തിന്റെ കണക്കില്‍ തിരുവനന്തപുരം മേയര്‍ ആരുടെ റെക്കോര്‍ഡ് ആണ് വെട്ടിക്കുന്നത് എന്നു കൂടി നോക്കണം… 27 വയസ്സില്‍ നാഗ്പൂര്‍ മേയര്‍ ആയ, പിന്നെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ആയ ഒരു ബിജെപിക്കാരന്റെ റെക്കോര്‍ഡ്. ആര്‍ എസ് എസ് പിറന്ന മണ്ണില്‍ 1997 ല്‍ ബിജെപി മേയര്‍ ആക്കിയ ആ 27 കാരന്‍ ആണ് ദേവേന്ദ്ര ഫഡ്‌നാവിസ്.’

‘ഒരു ജനതയുടെ വിശ്വാസത്തിനുമേല്‍ മാര്‍ക്‌സിസം വസന്തം വിരിയിക്കുന്നതിങ്ങനെയാണ്. പുതിയ കാലത്തെ പുതിയ പ്രശ്‌നങ്ങള്‍ക്ക് സുതാര്യവും തുറന്നതും സര്‍ഗാത്മകവുമായ ദര്‍ശനത്തിന്റെ ആവിഷ്‌കാരം’

തുടങ്ങി ട്രോള്‍ മഴയാണ് നവമാധ്യമങ്ങളില്‍

Tags: cpmമേയര്‍വി.എസ് അച്യുതാനന്ദന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

മേക്കപ്പില്ലാതെ അഭിനയിക്കണം, ജന്മം ചെയ്താൽ മാധവി അതിന് സമ്മതിക്കില്ലായിരുന്നു; അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി’

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.