Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പബ്ലിക് ലൈബ്രറിക്ക് പ്രഹരമായി വീണ്ടും പുസ്തകോത്സവം പുറത്ത്

പബ്ലിക് ലൈബ്രറി കേന്ദ്രമാക്കിയുള്ള പുസ്തകോത്സവം നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അക്ഷരസ്‌നേഹികളുടെ സംഗമനേരം കൂടിയായിരുന്നു. സാംസ്‌കാരികസായാഹ്നങ്ങളും കലാപരിപാടികളും ഇതിന് മാറ്റുകൂട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2020, 11:00 am IST
in Kollam
NO IMAGE

NO IMAGE

കൊല്ലം: പതിറ്റാണ്ടായി കൊല്ലം പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ചിരുന്ന വാര്‍ഷിക പുസ്തകോത്സവം ഇത്തവണയുമില്ല. കഴിഞ്ഞതവണ സെന്റ് അലോഷ്യസ് സ്‌കൂലിലായിരുന്നുവെങ്കില്‍ ഇത്തവണ തേവള്ളി ബോയ്‌സ് എച്ച്എസ്എസ് ഗ്രൗണ്ടിലാണ് മേള. അഞ്ചുവര്‍ഷമായി മേളകള്‍ പബ്ലിക് ലൈബ്രറിക്ക് അന്യമാകുകയാണ്. ഇന്നുമുതല്‍ ഒരാഴ്ച നീളുന്ന മേളയില്‍ 42 പ്രസാധകരാണ് പങ്കെടുക്കുന്നത്.  

പബ്ലിക് ലൈബ്രറി കേന്ദ്രമാക്കിയുള്ള പുസ്തകോത്സവം നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അക്ഷരസ്‌നേഹികളുടെ സംഗമനേരം കൂടിയായിരുന്നു. സാംസ്‌കാരികസായാഹ്നങ്ങളും കലാപരിപാടികളും ഇതിന് മാറ്റുകൂട്ടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രസാധകരും ജില്ലാലൈബ്രറി വികസനസമിതിയും പൗരപ്രമുഖരും അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്‌മയും തുടക്കം മുതല്‍ പുസ്തകോത്സവം വിജയിപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിച്ചിരുന്നു. ജില്ലയ്‌ക്ക് അകത്തും പുറത്തും നിന്ന് അനേകംപേരാണ് മുന്‍കാലങ്ങളില്‍ പബ്ലിക് ലൈബ്രറിയിലെ പുസ്തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയിരുന്നത്.

2015 മുതല്‍ക്കാണ് പുസ്തകോത്സവം പബ്ലിക് ലൈബ്രറിക്ക് പുറത്തേക്ക് പോയത്. പബ്ലിക് ലൈബ്രറിയുടെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാതെ പോയതും അനുബന്ധമായുണ്ടായ പ്രശ്‌നങ്ങളുമാണ് പുസ്തകോത്സവം പുറത്തേക്ക് പോകാനുണ്ടായ പ്രധാനകാരണമെന്ന് പുസ്തകസ്‌നേഹികള്‍ പറയുന്നു. അന്ന് ജില്ലാ ലൈബ്രറി വികസനസമിതിയുടെ നേതൃത്വത്തിലാണ് മേള  നടന്നത്.  

അതേസമയം പബ്ലിക് ലൈബ്രറിയില്‍ നിരവധി കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും പ്രസാധകരുടെയും സന്ദര്‍ശകരുടെയും വര്‍ധനവാണ് മറ്റൊരു സ്ഥലത്തെ പറ്റി ചിന്തിക്കാന്‍ കാരണമായതെന്നും മറുപക്ഷമുണ്ട്. മുപ്പതില്‍ നിന്നും നൂറിലേക്ക് പ്രസാധകരുടെ എണ്ണം കൂടിയപ്പോള്‍ അവര്‍ക്കെല്ലാം ആവശ്യത്തിനുള്ള ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ പബ്ലിക് ലൈബ്രറി പരാജയപ്പെട്ടു.

ഇന്ന് പുസ്തകോത്സവം ആരംഭിക്കുന്ന തേവള്ളിയിലെ സ്‌കൂള്‍ ഗ്രൗണ്ടിന് അക്കിത്തം നഗര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പുസ്തകോത്സവത്തിലേക്ക് എത്രമാത്രം ജനപങ്കാളിത്തമുണ്ടാകുമെന്ന കാര്യത്തില്‍ സംഘാടകര്‍ക്ക് ആശങ്കയുണ്ട്.

Tags: പുസ്തകംfestival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.