Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അജ്മല്‍ എക്‌സൈസിന്റെ നോട്ടപുള്ളി; കണ്ണികള്‍ തേടി പരിശോധന, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി മയക്ക് മരുന്ന് വിറ്റിരുന്നു

മണാലിയില്‍ നിന്ന് ബാംഗ്ലൂരെത്തിയ അജ്മല്‍ എല്‍എസ്ഡി സ്റ്റാമ്പും എംഡിഎംഎയും ഇവിടെ നിന്ന് കൊണ്ടുവന്നു. ലഹരി വസ്തുക്കള്‍ എറണാകുളത്തെ ഫ്‌ളാറ്റില്‍ സൂക്ഷിച്ച ശേഷം പാര്‍ട്ടി ദിവസം വാഗമണ്ണില്‍ എത്തിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2020, 10:25 am IST
inKerala

ഇടുക്കി: വാഗമണ്ണില്‍ നിശാ പാര്‍ട്ടിയില്‍ ലഹരിയിലെത്തിച്ചത് ബാംഗ്ലൂരില്‍ നിന്നും മണാലിയില്‍ നിന്നുമെന്ന് വിവരം. തൊടുപുഴ സ്വദേശി അജ്മലാണ് പാര്‍ട്ടിക്ക് വേണ്ട ലഹരി എത്തിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.  

അജ്മല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മണാലിയില്‍ പോയിരുന്നു. ഇവിടെ നിന്നാണ് ചരസ് എത്തിച്ചതെന്നാണ് കരുതുന്നത്. മണാലിയില്‍ നിന്ന് ബാംഗ്ലൂരെത്തിയ അജ്മല്‍ എല്‍എസ്ഡി സ്റ്റാമ്പും എംഡിഎംഎയും ഇവിടെ നിന്ന് കൊണ്ടുവന്നു. ലഹരി വസ്തുക്കള്‍ എറണാകുളത്തെ ഫ്‌ളാറ്റില്‍ സൂക്ഷിച്ച ശേഷം പാര്‍ട്ടി ദിവസം വാഗമണ്ണില്‍ എത്തിക്കുകയായിരുന്നു. ആഭ്യന്തര വിപണിയില്‍ ഒരു ഗ്രാമിന് 7500 രൂപയോളം വിലയുള്ള എംഡിഎംഎ 60 ഗ്രാമാണ് വാഗമണ്ണില്‍ നിന്ന് പിടിച്ചെടുത്തത്.  

തൊടുപുഴ ജ്യോതി സൂപ്പര്‍ ബസാറില്‍ എഡ്യൂവേള്‍ഡ് എന്ന സ്ഥാപനം നടത്തുന്ന അജ്മല്‍ നേരത്തെ മുതല്‍ എക്‌സൈസിന്റെ നോട്ടപുള്ളിയായിരുന്നു. ആഡംബര വാഹനങ്ങളില്‍ നടക്കുന്ന ഇടുക്കിയിലെ പ്രധാന ലഹരി ഇടപാടുകാരിലൊരാളാണെന്നാണ് നിഗമനം. അജ്മലിന്റെ കണ്ണികളെക്കുറിച്ച് എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസും ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആഡംബര വാഹനങ്ങള്‍ മാറി മാറി സഞ്ചരിച്ചിരുന്ന പ്രതി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി മയക്ക് മരുന്ന് വിറ്റിരുന്നതായാണ് ലഭിക്കുന്ന വിവരം.  

പിടിയിലായവരുടെ മയക്കുമരുന്ന് ഉപയോഗത്തിന്റെ അളവ് അറിയാന്‍ മൂത്രം, രക്തസാമ്പിളുകള്‍ പരിശോധിക്കും. ഇവരുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്ത മറ്റ് രേഖകളും പരിശോധിച്ചു വരികയാണ്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് വാഗമണ്‍ വട്ടപ്പതാലില്‍ സിപിഐ നേതാവായ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ള ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്.  

ഒരു സ്ത്രീയടക്കം ഒമ്പത് പേരാണ് അറസ്റ്റിലായത്. മൂന്ന് പേരുടെ പിറന്നാള്‍ ആഘോഷത്തിന്റെ മറവില്‍ ടെലഗ്രാം വഴി സംഘടിപ്പിച്ച പാര്‍ട്ടിയില്‍ 24 സ്ത്രീകളടക്കം 59 പേരാണ് പങ്കെടുത്തത്. അറസ്റ്റിലായ സല്‍മാന്‍, നബീല്‍ എന്നിവരാണ് ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത്. അതേ സമയം റിമാന്‍ഡിലായ 9 പ്രതികളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

Tags: cpmDrug MafiaVagamonAjmal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.