Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മുകാശ്മീര്‍ ഡിഡിസി തെരഞ്ഞെടുപ്പ്: ഗുപ്കര്‍ സഖ്യത്തിനും ബിജെപിയെ തടയാനായില്ല; 75 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായി, നേടിയത് 4.87 ലക്ഷം വോട്ടുകള്‍

ബിജെപിക്ക് ലഭിച്ച സീറ്റുകളില്‍ മൂന്ന് എണ്ണം കാശ്മീര്‍ താഴ്‌വരയില്‍നിന്നാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 04:49 pm IST
inIndia

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍(ഡിഡിസി) തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി ബിജെപി. ഇന്നും ഇന്നലെയുമായി 278 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 75 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 280 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തിലും ബിജെപിയാണ് മുന്നിലെത്തിയത്. അവസാനം ലഭിച്ച കണക്കുകള്‍ പ്രകാരം 4.87 ലക്ഷം വോട്ടുകള്‍ ബിജെപിക്ക് ആകെ ലഭിച്ചു. ബിജെപിക്ക് ലഭിച്ച സീറ്റുകളില്‍ മൂന്ന് എണ്ണം കാശ്മീര്‍ താഴ്‌വരയില്‍നിന്നാണ്. 

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം തുടരുന്നതിനിടെ താഴ് വരയില്‍ ബിജെപിയുണ്ടാക്കിയ ഈ നേട്ടം എടുത്തുപറയണം. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫറൂഖ് അബ്ദുള്ള നയിക്കുന്ന ഗുപ്കര്‍ സഖ്യം എന്നറിയപ്പെടുന്ന, ജമ്മുകാശ്മീരിലെ ഏഴു പാര്‍ട്ടികളുടെ കൂട്ടായ്‌മയായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്(പിഎജിഡി) 112 സീറ്റുകള്‍ സ്വന്തമാക്കാനേ കഴിഞ്ഞുള്ളൂ. രണ്ടുസീറ്റുകളിലെ ഫലംകൂടി ഇനി വരാനുണ്ട്. 

പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഭാവിയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ബഹിഷ്‌ക്കരിക്കുമെന്ന് കഴിഞ്ഞവര്‍ഷം ഗുപ്കര്‍ സഖ്യത്തിലെ മിക്ക പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡിഡിസി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പിന്നീട് നിലപാടു മാറ്റി. സഖ്യത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 67 സീറ്റുകള്‍ ഇതുവരെ ലഭിച്ചപ്പോള്‍, പിഡിപി 27 ഇടത്ത് ജയം നേടി. 

ജമ്മുകാശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് എട്ട്, സിപിഎം അഞ്ച്, ജമ്മുകാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് മൂന്ന്, പിഡിഎഫ് രണ്ട് എന്നിങ്ങനെയാണ് സഖ്യത്തിലെ മറ്റുള്ളര്‍ക്ക് കിട്ടിയ സീറ്റുകള്‍. സഖ്യത്തിന് ഒരുമിച്ച് നേടാനായതാകട്ടെ, 3.94 ലക്ഷം വോട്ടുകളും. അമ്പതു സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് 26, അപ്‌നി പാര്‍ട്ടി 12, നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടി രണ്ട്, ബിഎസ്പി ഒന്ന് എന്നിങ്ങനെ ഇതര പാര്‍ട്ടികളും വിവിധയിടങ്ങളില്‍ വിജയിച്ചു.  

Tags: ഐഎസ്ജമ്മു കശ്മീര്‍bjpelectiondevelopmentപാര്‍ട്ടിഗുപ്കര്‍ സഖ്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.