Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മാനന്തവാടി നഗരസഭയില്‍ അധികാര വടംവലി, തീരുമാനമാകാതെ യുഡിഎഫ്

നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുത്തെങ്കിലും ചെയര്‍പേഴ്‌സണ്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തില്‍ തീരുമാനമാകാതെ യുഡിഎഫ്. വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന് ലീഗ് ആവകാശവാദമുന്നയിച്ചു കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 10:02 am IST
inWayanad

മാനന്തവാടി: നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുത്തെങ്കിലും ചെയര്‍പേഴ്‌സണ്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തില്‍ തീരുമാനമാകാതെ യുഡിഎഫ്. വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന് ലീഗ് ആവകാശവാദമുന്നയിച്ചു കഴിഞ്ഞു. 2010 ലെ സ്ഥിതി തുടരണമെന്ന് കോണ്‍ഗ്രസ്സ്. രണ്ടായാലും സ്ഥാനമാനങ്ങളെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം തുടരാനാണ് സാധ്യത. 

2015ല്‍ പ്രഥമ നഗരസഭ കൈവിട്ടു പോയെങ്കിലും 2020 അത് തിരിച്ചുപിടിച്ച ത്രില്ലില്‍ തന്നെയാണ് മാനന്തവാടിയിലെ യുഡിഎഫ് നേതൃത്വവും പ്രവര്‍ത്തകരും. ഭരണം തിരിച്ചുപിടിച്ച ആവേശത്തിലാണെങ്കിലും ചെയര്‍പേഴ്‌സണ്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആര്‍ക്കാണെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. 23ാം ഡിവിഷന്‍ ആറാട്ടുതറയില്‍ നിന്നും വിജയിച്ച മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന മാര്‍ഗ്ഗരറ്റ് തോമസിന്റെയും തൊട്ടടുത്ത ഡിവിഷനായ 24 പെരുവകയില്‍ നിന്നും വിജയിച്ച മുന്‍ പഞ്ചായത്ത് മെമ്പറായിരുന്ന രക്തവല്ലിയുടെ പേരുമാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. 

വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഇതിനകം ലീഗ് അവകാശവാദമുന്നയിച്ചു കഴിഞ്ഞു. അങ്ങനെ വന്നാല്‍ അമ്പുകുത്തി ഡിവിഷനില്‍ നിന്നും വിജയിച്ച ലീഗ് അംഗം പിവിഎസ് മൂസയായിരിക്കും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആവുക. എന്നാല്‍ 2010ല്‍ ഗ്രാമ പഞ്ചായത്ത് യുഡിഎഫ് ഭരിക്കുമ്പോള്‍ പ്രസിഡന്റും വൈസ് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസ് തന്നെ നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെക്കുന്നത്. ലീഗാവട്ടെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം തന്നെ വേണമെന്ന കാര്യം ലീഗ് ജില്ലാ നേതൃത്തോട് പറഞ്ഞു കഴിഞ്ഞു. 

മാനന്തവാടിയിലെ മുനിസിപ്പല്‍ കമ്മറ്റി ഇക്കാര്യത്തില്‍ പൂര്‍ണ്ണ തീരുമാനമെടുക്കാമെന്നാണ് ജില്ലാ നേതൃത്വം മുന്നോട്ട് വെച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തായാലും മാനന്തവാടി നഗരസഭ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചിട്ടും സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ നേതൃത്വം കുറച്ച് വിയര്‍ക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

Tags: electionതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.