Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ജീവിതാഭിലാഷം പൂര്‍ത്തിയായി; ദൈവത്തിന്റെ കൈയ്യൊപ്പോടെയുള്ള വിധി; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടും’

അഭയ കേസില്‍ വിശ്രമമില്ലാതെയും സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെയും ജോമോന്‍ പുത്തന്‍പുരയ്‌ക്കലെന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നടത്തിയ പോരാട്ടം രാജ്യത്തെതന്നെ നിയമചരിത്രത്തിന്റെ ഭാഗമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2020, 01:42 pm IST
in Kerala

തിരുവനന്തപുരം: അഭയ കേസിലെ വിധിയിലൂടെ പണവും സ്വാധീനവും ഉപയോഗിച്ച് കോടതിയെ വിലയ്‌ക്കെടുക്കാനാവില്ലെന്ന് തെളിഞ്ഞെന്ന് കേസിലെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍. ദൈവത്തിന്റെ കൈയ്യൊപ്പോടെയുള്ള വിധിയാണിത്. പ്രതികള്‍ക്ക് ചുരുങ്ങിയത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

വിധിയിലൂടെ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം വര്‍ധിച്ചു. പണവും അധികാരവുമുണ്ടെങ്കില്‍ സത്യത്തെ അട്ടിമറിക്കാനാവില്ലെന്ന് തെളിഞ്ഞു. കോടികള്‍ മുടക്കി പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും നീതിപൂര്‍വമായി സിബിഐ കോടതി വിധി പറഞ്ഞു. വിധി പ്രസ്താവനത്തിന് ശേഷം ജോമോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് പതിറ്റാണ്ടായി എല്ലാവരും ചേര്‍ന്ന് നീതിക്കായി നടത്തിയ പോരാട്ടത്തിന്റെ വിജയമാണിത്.

കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ നിലകൊണ്ട തന്നെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചു. സഹോദരനെ കൊണ്ടുപോലും കൊലപ്പെടുത്താന്‍ ശ്രമമുണ്ടായി. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തനിക്ക് ഇത്രത്തോളം ചെയ്യാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല.

സത്യത്തിന് വേണ്ടി ഭീഷണികളെയും പീഢനങ്ങളെയും അതിജീവിച്ച് അടിയുറച്ച് നിന്നു. ഇന്നത്തെ ഒരുദിവസത്തിനായാണ് ഇത്രയുംകാലം കാത്തിരുന്നത്. സന്തോഷമുണ്ട്. ഇന്നു മരിച്ചാലും തന്റെ ജീവതാഭിലാഷം പൂര്‍ത്തിയായി.

അഭയയുടെ ബന്ധുക്കളെന്ന് പറഞ്ഞ് ചിലര്‍ ഇപ്പോള്‍ രംഗത്തെത്തിയതില്‍ സന്തോഷമുണ്ട്. അഭയയുടെ അച്ഛനെയും അമ്മയേയും സെക്രട്ടേറിയേറ്റില്‍ ധര്‍ണയ്‌ക്കായി കൊണ്ടുവന്നപ്പോള്‍ ഈ കേസ് ഒരിക്കലും തെളിയാന്‍ പോകുന്നില്ലെന്നാണ് സഹോദരന്‍ അന്ന് പറഞ്ഞിരുന്നത്. സമരങ്ങളില്‍ ഒരിക്കല്‍ പോലും പങ്കെടുക്കാത്തവര്‍ ഇന്ന് ചാനലുകള്‍ക്ക് മുന്നില്‍ വന്നതില്‍ സന്തോഷമുണ്ടെന്നും ജോമോന്‍ പറഞ്ഞു.

അഭയ മരിച്ച് നാലാമത്തെ ദിവസം ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ തുടങ്ങിവെച്ച പോരാട്ടമാണ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കിയതില്‍ നിര്‍ണായകമാണ്. കേസ് അന്വേഷണം അട്ടിമറിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ ലോക്കല്‍ പോലീസ് ശ്രമിച്ചതോടെ 1992 മാര്‍ച്ച് 31നാണ് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.സി.ചെറിയാന്‍ മടുക്കാനി പ്രസിഡന്റും ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ കണ്‍വീനറുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിരുന്നത്.

അഭയ കേസില്‍ വിശ്രമമില്ലാതെയും സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെയും ജോമോന്‍ പുത്തന്‍പുരയ്‌ക്കലെന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നടത്തിയ പോരാട്ടം രാജ്യത്തെ തന്നെ നിയമചരിത്രത്തിന്റെ ഭാഗമാകുന്നു. ഔപചാരിക വിദ്യാഭ്യാസമൊന്നും ഇത്തരമൊരു പോരാട്ടത്തിന് അനിവാര്യമല്ലെന്നും ജോമോന്‍ തെളിയിച്ചു. അഭയ കേസിനുമപ്പുറം നിരവധി കേസുകളില്‍ ഫലപ്രദമായ ഇടപെടലുകളും ജോമോന്‍ നടത്തി.

Tags: crime branchCBINunഅഭയജോമോന്‍ പുത്തന്‍പുരയ്ക്കല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

India

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.