Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

രഞ്ജിനി ഹരിദാസൊക്കെ വീണ്ടും ജോലിക്ക് പോയി ജീവിക്കേണ്ട സ്ഥിതിയില്‍ തിരിച്ചെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2026, 07:11 pm IST
inIndia

കൊച്ചി : കഴിഞ്ഞ ഒരാഴ്‌ച്ച കൊണ്ട് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വന്ന മാറ്റങ്ങൾ ചുരുങ്ങിയ വാക്കുകളിൽ വിശദീകരിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ . ഒരൊറ്റ രാജി പലരെയും തൊഴിലില്ലാത്തവരാക്കിയെങ്കിലും നരേന്ദ്രമോദി ഇപ്പോഴും ഇന്‍സ്റ്റയിൽ തരംഗം സൃഷ്ടിച്ച് മുന്നോട്ട് പോകുന്നു . രഞ്ജിനി ഹരിദാസൊക്കെ വീണ്ടും ജോലിക്ക് പോയി ജീവിക്കേണ്ട സ്ഥിതിയില്‍ തിരിച്ചെത്തിയെന്നും യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

ഒരാഴ്‌ച്ച കഴിഞ്ഞു….
വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കാന്‍ നരേന്ദ്രമോദി ജി യെ ബോഡി ഷെയിമിംഗ് നടത്തുക, മീഡിയയെ വിളിച്ച് വരുത്തി കുഴഞ്ഞു വീണു കാണിക്കുക അങ്ങനെ എന്തൊക്കെയോ ആണ് ആ അഭിഷേക് ദീപ്കേയുടെ പണി….
സൗരവ് ദാസ് പിന്നെ കങ്കണയുമായ് നിരന്തര പോരാട്ടത്തിലാണ്…. സ്വയം ഋതിക് റോഷനെ പോലുണ്ടെന്ന് വരെ വിശേഷിപ്പിച്ച് കളഞ്ഞു…. സുപ്രീംകോടതി യില്‍ താഴ്ന്നൊരു നെഗോസ്യേഷനും ഇല്ലത്രേ….
പോരാത്തതിന് ഇവന്‍മാര് രണ്ടും തമ്മിലും ഈഗോ ഫൈറ്റെന്ന് കരക്കമ്പിയുമുണ്ട്….
രാഹുല്‍ ജി മൈക്ക് ഓഫാക്കുന്നു ഓണാക്കുന്നു എല്ലാവര്‍ക്കും എന്നെ പേടിയാണെന്ന് പറയുന്നു…. ആരും വലിയ മൈന്‍റും കൊടുക്കണില്ല….
സഖാക്കള്‍ ഡല്‍ഹിയില്‍ അമ്മയ്‌ക്ക് വിളി കേട്ടും കേരളത്തില്‍ വീണയുടെ അച്ഛന് വിളികേട്ടും കാലം കഴിക്കുന്നൂ….
ബാക്കി പാറ്റകള്‍ മാപ്പപേക്ഷയും കണ്ണീരുമായ് റീലുകളില്‍ നിറയുന്നു….
രഞ്ജിനി ഹരിദാസൊക്കെ വീണ്ടും ജോലിക്ക് പോയി ജീവിക്കേണ്ട സ്ഥിതിയില്‍ തിരിച്ചെത്തി….
ഒരൊറ്റ രാജി പലരെയും തൊഴിലില്ലാത്തവരാക്കി….
മോദിജി ഇപ്പോള്‍ ഇന്‍സ്റ്റയിലും തരംഗം സൃഷ്ടിച്ച് മുന്നോട്ടും പോകുന്നു….
ഒരൊറ്റ ആഴ്‌ച്ച കൊണ്ട് രാഷ്‌ട്രീയം മാറി മറിഞ്ഞ കാഴ്‌ച്ച

Tags: yuvaraj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Kerala

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

Kerala

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

Kerala

മുഴുവന്‍ പേരുടെയും മാച്ച് ഫീ എന്ന് പറയുമ്പോള്‍ ഒരാള്‍ക്ക് രണ്ട് കിലോ ഗോതമ്പ് പൊടി വച്ചാണോ ? സല്‍മാന്‍ അലി ആഗയ്‌ക്ക് പരിഹാസം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.