Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2026, 08:08 pm IST
inIndia

അയോധ്യ : ബോംബ് നിർമ്മാണ സാങ്കേതിക വിദ്യകൾ എഴുതി സൂക്ഷിച്ച രാജർഷി ദശരഥ് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥി സർഫറാസ് ഖാൻ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത് . ഇപ്പോഴിതാ സർഫറാസിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ സംഘം മറ്റൊരു പ്രധാന കണ്ടെത്തലിന്റെ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത് .

സർഫറാസ് ഖാന്റെ വീട്ടിൽ നിന്ന് കാവി നിറത്തിലുള്ള ജയ് ശ്രീറാം ആലേഖനം ചെയ്ത കുർത്തയും അന്വേഷണസംഘം കണ്ടെത്തി . മാത്രമല്ല കാവി കുർത്ത ധരിച്ച് ഇയാൾ അയോധ്യ രാമക്ഷേത്രം സന്ദർശിക്കാറുണ്ടായിരുന്നുവെന്ന് സർഫറാസിന്റെ വീട്ടുടമസ്ഥനും വെളിപ്പെടുത്തി.

സർഫറാസ് ചില ആളുകളോടൊപ്പമാണ് അയോധ്യ സന്ദർശിച്ചിരുന്നത്, സരയു നദിയിൽ കുളിച്ചിരുന്നു എന്നാൽ വീട്ടുടമസ്ഥൻ പറഞ്ഞു. ഹിന്ദു വസ്ത്രം ധരിച്ച് വേഷം മാറി സർഫറാസ് അയോധ്യ സന്ദർശിച്ചത് എന്തിനെന്ന അന്വേഷണത്തിലാണിപ്പോൾ പോലീസ് . കഴിഞ്ഞ ആറ് മാസമായി സർഫറാസ് ഈ വാടക വീട്ടിൽ താമസിക്കുന്നു . റൂംമേറ്റ് ഒരു ആഴ്ച മുമ്പ് അവധിക്ക് ബസ്തിയിലെ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. സർഫറാസിന്റെ റൂംമേറ്റിനെയും അദ്ദേഹത്തോടൊപ്പം അയോധ്യയിലേക്ക് പോയവരെയും കണ്ടെത്താൻ പോലീസ് ഇപ്പോൾ റെയ്ഡുകൾ നടത്തുകയാണ്.

സർഫറാസ് വലിയൊരു ഭീകര ശൃംഖലയുടെ ഭാഗമാണോ? അയോധ്യയിൽ വലിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നോ? ബോംബ് നിർമ്മണം എവിടെ നിന്നാണ് അയാൾ പഠിച്ചത് എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം . 2008-ലെ മുംബൈ ഭീകരാക്രമണ സമയത്ത് അജ്മൽ കസബും ഹിന്ദുക്കളെ പോലെ കൈയിൽ ചരട് കെട്ടിയിരുന്നു.

കസബ് അടക്കമുള്ള ഭീകരർ കൊല്ലപ്പെട്ടാൽ അത് ‘ഹിന്ദു തീവ്രവാദികളുടെ’ ആക്രമണമായി വരുത്തിതീർക്കാനായിരുന്നു പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെയും ലഷ്കറിന്റെയും പദ്ധതി. എന്നാൽ കസബിനെ ജീവനോടെ പിടികൂടാൻ സാധിച്ച തുഗാരം ഓംബ്ലെയുടെയും പൊലീസിന്റെയും സാഹസം കാരണം ഈ വ്യാജ പ്രചാരണ പദ്ധതി പൊളിയുകയായിരുന്നു

Tags: ajml kasab
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.