Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സെക്‌സ് റാക്കറ്റും മദ്യ-മയക്ക് മരുന്ന് മാഫിയയും: വാഗമണ്ണ് കേന്ദ്രീകരിച്ച് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ത്?

വാഗമണ്‍ മേഖലയിലെ 12 കിലോ മീറ്ററിലായി 500ല്‍ അധികം റിസോര്‍ട്ടുകളുള്ളതായാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ നൂറെണ്ണത്തിന് മാത്രമാണ് ഏലപ്പാറ പഞ്ചായത്തിന്റെ ലൈസന്‍സ് ഉള്ളത്. അവശേഷിക്കുന്നവയെല്ലാം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2020, 12:41 pm IST
inKerala
ലഹരി വിരുന്ന് നടന്ന വണ്ടിപതാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ട് (ഫയല്‍)

ലഹരി വിരുന്ന് നടന്ന വണ്ടിപതാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ട് (ഫയല്‍)

പീരുമേട്: വാഗമണ്ണില്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയ നിശാപാര്‍ട്ടിയ്‌ക്ക് പിന്നാലെ  പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളും ആക്ഷേപങ്ങളും. സ്ഥലത്തെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അനാശ്വാസ്യവും ലഹരി ഉപയോഗവും വ്യാപകമെന്ന് പരാതി.  

ഇത്തരത്തിലുള്ള മോശം വിവരങ്ങള്‍ പുറത്ത് വരുന്നതോടെ മാന്യമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഇതില്‍ അകപ്പെടുകയാണ്. ഒറ്റപ്പെട്ട സ്ഥലവും മൊട്ടക്കുന്നുകളുമായതിനാല്‍ സ്ഥലത്ത് സെക്‌സ് റാക്കറ്റും മദ്യമയക്ക് മരുന്ന് മാഫിയയും പിടിമുറിക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.  

വാഗമണ്‍ മേഖലയിലെ 12 കിലോ മീറ്ററിലായി 500ല്‍ അധികം റിസോര്‍ട്ടുകളുള്ളതായാണ് അനൗദ്യോഗിക കണക്ക്.  ഇതില്‍ നൂറെണ്ണത്തിന് മാത്രമാണ് ഏലപ്പാറ പഞ്ചായത്തിന്റെ ലൈസന്‍സ് ഉള്ളത്. അവശേഷിക്കുന്നവയെല്ലാം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. സമീപത്തായി പീരുമേട് പഞ്ചായത്തിലും ഇത്രയും തന്നെ റിസോര്‍ട്ടുകളുണ്ട്.  

ഇവയിലധികവും നിര്‍മ്മിച്ച ശേഷം ഉടമ ലീസിന് നല്‍കുകയാണ് പതിവ്. ഇത്തരത്തിലെടുക്കുന്നവര്‍ പണം ഉണ്ടാക്കാനായി എന്ത് മാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാകും. കൂണ് പോലെ റിസോര്‍ട്ടുകള്‍ പൊന്തുമ്പോൾപോലും ഇവരെല്ലാം എങ്ങനെ ഇവിടെ പിടിച്ച് നില്‍ക്കുന്നുവെന്ന ചോദ്യവുമായി നാട്ടുകാരും രംഗത്തുണ്ട്.  

കോട്ടയത്ത് നിന്നും മൂലമറ്റത്ത് നിന്നും കട്ടപ്പന ഭാഗത്ത് നിന്നും സ്ഥലത്തേക്ക് എത്താനാകും. ഇതിനാല്‍ തന്നെ ജില്ലയ്‌ക്ക് വെളിയില്‍ നിന്നുള്ളവരാണ് അധികവും ഇവിടെ എത്തുന്നത്. രാത്രിയായാല്‍ ആളുകള്‍ പുറത്തിറങ്ങാത്തതും കോടമഞ്ഞുമാണ് സ്ഥലം അനാശ്വാസത്തിന്റെയും ലഹരി ഉപയോഗത്തിന്റെയും കേന്ദ്രമാകാന്‍ കാരണം.  

മിക്ക റിസോര്‍ട്ടുകളും ഒറ്റപ്പെട്ടയിടങ്ങളിലാകും നിര്‍മ്മിച്ചിരിക്കുക. ഇവിടങ്ങളില്‍ ആഴ്ചകളോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്ന് താമസിക്കുന്നതായി പ്രദേശവാസികളും പറയുന്നു.  

സംഭവത്തെ തുടര്‍ന്ന് ശക്തമായ പരിശോധന നടത്താന്‍ തയ്യാറെടുക്കുകയാണ് ജില്ലയിലെ പോലീസ്-എക്‌സൈസ് വിഭാഗങ്ങള്‍. മുമ്പും സമാനമായി നിരവധി മയക്ക് മരുന്ന് കേസുകള്‍ വാഗമണ്ണില്‍ പിടികൂടിയിട്ടുണ്ട്. റിസോര്‍ട്ടുകളുടെ രേഖകള്‍ അടക്കം പരിശോധിക്കാന്‍ റവന്യൂ വകുപ്പും മിന്നല്‍ പരിശോധനക്ക് തയ്യാറെടുക്കുന്നുണ്ട്.  

Tags: Drug MafiaidukkiVagamon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.