Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജയാഹ്‌ളാദ പ്രകടനത്തിൽ ചെട്ടിയാർ സമുദായത്തെ അധിക്ഷേപിച്ച് സിപിഎം പ്രകടനം

ഏകദേശം 85 വീടുകളിൽനിന്ന് മുന്നൂറിൽപ്പരം ചെട്ടിയാർ കുടുംബം ഇവിടെ താമസിക്കുന്നുണ്ട് . ഇലക്ഷൻ കാലത്ത് വോട്ടിനും ഫണ്ട് പിരിവും മാത്രമായി രാഷ്‌ട്രീയ പാർട്ടിക്കാർ ഇവിടെ വന്നു പോവുക അല്ലാതെ വിജയിച്ച് കഴിഞ്ഞാൽ മുഖം തിരിച്ച് പോവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2020, 12:27 pm IST
inKerala

ഇടുക്കി: വാണിയംകുളം പഞ്ചായത്തിലെ  കൂനത്തറ ഡിവിഷനിൽ സി.പി.എം സ്ഥാനാർത്ഥിയുടെ വിജയാഘോഷ വേളയിൽ കൂനതറയിലെ ചെട്ടിയാർ മാരെ ജാതീയത പറഞ്ഞുകൊണ്ട്  അധിക്ഷേപിച്ചു.

“പൂവിൽ കുത്തിയ ചെട്ടികളെ നെഞ്ചിൽ കുത്തി ചത്തോളു ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്  കൂനത്തറ ആലിൻചുവട് പ്രദേശത്തെ പ്രകടനം നടത്തിയനെതിരെ കൂനത്തറ ചെട്ടിയാർ സമുദായത്തിലെ വിവിധ രാഷ്‌ട്രീയത്തിലുള്ള ഉള്ള  സമുദായാംഗങ്ങൾ ചേർന്ന്  പ്രതിഷേധം നടത്തി . ഏകദേശം 85 വീടുകളിൽനിന്ന്  മുന്നൂറിൽപ്പരം ചെട്ടിയാർ  കുടുംബം ഇവിടെ താമസിക്കുന്നുണ്ട് . ഇലക്ഷൻ കാലത്ത് വോട്ടിനും ഫണ്ട് പിരിവും മാത്രമായി  രാഷ്‌ട്രീയ പാർട്ടിക്കാർ ഇവിടെ വന്നു പോവുക അല്ലാതെ വിജയിച്ച് കഴിഞ്ഞാൽ മുഖം തിരിച്ച് പോവുകയാണ്.  മറ്റ് പ്രശ്നങ്ങളിൽ യാതൊരു തരത്തിലുള്ള ഉള്ള പരിഗണനയും  ലഭിക്കുന്നില്ല .കുടിവെള്ളം ,വെള്ളം ,വീട്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ  അടിസ്ഥാനപരമായ ആയ കാര്യങ്ങളിൽ അവഗണ മാത്രമാണ്.

കാലങ്ങളായി ഒരു സ്ഥാനാർത്ഥിയെ പോലും ഈ സമുദായത്തിൽ നിന്ന് ഇലക്ഷൻ സമയത്ത് നിർത്താൻ വിമുക്ത കാട്ടുന്ന സിപിഎം. നെഞ്ചിൽ കുത്തി ചത്തോളാൻ ആഹാനം ചെയ്തിരിക്കുന്നത്. വംശീയമായും  ജാതിപരമായും  അധിക്ഷേപിച്ചതിനെ എതിരെയാണ്  സമുദായ അംഗങ്ങൾ ആലിൻ ചുവട്ടിൽ നിന്നും കൂനത്തറ വരെ പ്രതിഷേധ പ്രകടനം നടത്തിയത് .

പ്രതിഷേധ പ്രകടനത്തിൽ ശിവപ്രകാശൻ മാസ്റ്റർ , രാമചന്ദ്രൻ ,വിശ്വനാഥൻ ,രാജീവ്, രാജേഷ്,സുമേഷ്, ബാലസുബ്രഹ്മണ്യൻ ജയകൃഷ്ണൻ ,തുടങ്ങിയവർ സംസാരിച്ചു.

Tags: cpmChettiyar community
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.