Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മൈലം 5-ാം വാര്‍ഡിലെ വിജയം ബിജെപിക്ക് മധുര പ്രതികാരം

അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാണിരുന്ന ഇടത് അധികാരത്തിന്റെ കോട്ടയായിരുന്ന ഇവിടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തകര്‍ത്താണ് ബിജെപി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വെന്നിക്കൊടി നാട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2020, 02:00 pm IST
in Kollam
ambika teacher

ambika teacher

കൊട്ടാരക്കര: മൈലം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ വിജയം ബിജെപിക്ക് മധുരപ്രതികാരത്തിന്റെതു കൂടിയായി. പതിറ്റാണ്ടുകളായുള്ള ഇടതുമുന്നണി കുത്തക തകര്‍ത്ത് ബിജെപിയുടെ അംബിക ടീച്ചറാണ് ഇവിടെ ഐതിഹാസിക വിജയം നേടിയത്.

2015ലെ തെരഞ്ഞെടുപ്പില്‍ കേവലം 8 വോട്ടിന് നഷ്ടപ്പെട്ട വിജയം ഇത്തവണ 71 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അംബിക ടീച്ചര്‍ നേടിയെടുത്തത്. അംബിക ടീച്ചര്‍ 527 വോട്ട് നേടിയപ്പോള്‍ തൊട്ടുത്ത എല്‍ഡിഎഫ് സ്ഥാനാര്‍ഥി 456 വോട്ടാണ് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയതാകട്ടെ 224 വോട്ടും.  

മൈലം പഞ്ചായത്തിന്റെ ഹൃദയഭാഗമായ പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന അഞ്ചാംവാര്‍ഡില്‍ താമര വിരിയിക്കാനായതിന്റെ ആഹ്ലാദത്തിലാണ് ബിജെപി. അര നൂറ്റാണ്ടിലേറെയായി ആര്‍എസ്എസ് പ്രവര്‍ത്തനമുള്ള ഈ ഗ്രാമത്തിന്റെ ചിരകാല സ്വപ്‌നം പൂവണിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് മുഴുവന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും. അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാണിരുന്ന ഇടത് അധികാരത്തിന്റെ കോട്ടയായിരുന്ന ഇവിടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തകര്‍ത്താണ് ബിജെപി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വെന്നിക്കൊടി നാട്ടിയത്. മൈലം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപികയാണ് അംബിക ടീച്ചര്‍.  

വിപുലമായ ശിഷ്യസമ്പത്തും സ്‌കൂളുമായി ബന്ധപ്പെട്ടു നടത്തിയ അനവധി സേവന പ്രവര്‍ത്തനങ്ങളും ടീച്ചറുടെ വിജയത്തിന് നിദാനമായി. മൈലം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമര്‍പ്പണം സേവാ സമിതി എന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് അംബിക ടീച്ചര്‍. സമ്മതിദായകര്‍ തന്നിലര്‍പ്പിച്ച വിശ്വാസവും സ്‌നേഹവും വാര്‍ഡ് മെമ്പര്‍ എന്ന രീതിയിലുള്ള തന്റെ പ്രവര്‍ത്തനത്തിന് കരുത്തു പകരുമെന്നാണ് ടീച്ചര്‍  കരുതുന്നത്.

Tags: bjpkollamLocal Body Election Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.