Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലക്ഷങ്ങള്‍ ശബളം വാങ്ങി കേന്ദ്ര സര്‍ക്കാറിനെതിരെ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തും; കക്കൂസ് കഴുകുന്ന പാവങ്ങള്‍ക്ക് കൂലി കൊടുക്കില്ല

ആറായിരം രൂപയാണ് ഇപ്പോള്‍ സുചികരണ തൊഴിലാളിക്ക് ഒരു മാസം ലഭിക്കുന്നത്. ആ തുകയാണ് കഴിഞ്ഞ മൂന്ന് മാസം മായി ഫണ്ടില്ലന്ന് പേരില്‍ തടഞ്ഞുവച്ചിരിയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2020, 01:58 pm IST
inKerala

തിരുവനന്തപുരം: ദൂരദര്‍ശനു വേണ്ടി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള 33 ഓളം കരാര്‍ തൊഴിലാളികള്‍ക്ക് മൂന്ന് മാസം മായി  വേതനം നല്‍കിയിട്ടില്ല.നിര്‍ധനരും, വികലാംഗര്‍/ വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കപെട്ടവര്‍ എന്നീ വിഭാഗത്തില്‍ പെട്ട സ്ത്രീ തൊഴിലാളികളോടാണ് ജോലി ചെയ്യിച്ചിട്ട് കൂലി ഇല്ല എന്ന നയം ദൂരദര്‍ശന്‍ തിരുവനന്തപുരം സ്വീകരിക്കുന്നത്. ഇവരില്‍ ചിലര്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികം മായി ഇവിടെ ജോലി ചെയ്യുന്നവരാണ്.പലരും ആത്മഹത്യയുടെ വക്കിലാണ്

കോവിഡ് കാലത്ത് ദൂരദര്‍ശന്‍ കേന്ദ്രം അടച്ചിട്ട് വിട്ടിലിരുന്ന ലക്ഷങ്ങള്‍ ശബളം വാങ്ങിയവരും കേന്ദ്ര സര്‍ക്കാറിനെതിരെ സോഷ്യല്‍ മീഡിയ വഴി നിരന്തരം  പ്രചാരണം നടത്തുന്ന തിരക്കിലുള്ളവരുമാണ് കേന്ദ്രത്തിലെ പ്രധാനികള്‍.

ആറായിരം രൂപയാണ് ഇപ്പോള്‍ സുചികരണ തൊഴിലാളിക്ക്  ഒരു മാസം ലഭിക്കുന്നത്. ആ തുകയാണ് കഴിഞ്ഞ മൂന്ന് മാസം മായി ഫണ്ടില്ലന്ന് പേരില്‍ തടഞ്ഞുവച്ചിരിയ്‌ക്കുന്നത്.

കേന്ദ്ര സര്‍ക്കാറിനെതിരെ സാധുക്കളായ തൊഴിലാളികളെ തിരിപ്പിക്കുക എന്ന ഉദ്ദേശ്യവും പിന്നിലുണ്ട്.  മോദി സര്‍ക്കാറിന്റ് വലതുപക്ഷ നയങ്ങളാണ് ഈ തുച്ഛമായ വേതനം കൊടുക്കാന്‍ തടസ്സം എന്ന പ്രചരണമാണ് നടത്തുന്നത്.

മേലധികാരികള്‍ വിചാരിച്ചാല്‍ നിസ്സാരമായി കൈകാര്യം ചെയ്യാവുന്ന പ്രശ്‌നമാണെന്ന് ജീവനക്കാരും പറയുന്നു

Tags: Doordarshan Malayalamദൂരദര്‍ശന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള പരിപാടികള്‍ ഒഴിവാക്കി തിരുവനന്തപുരം ദൂരദര്‍ശനില്‍ ചൈനയിലെ ശൈത്യകാല ഒളിംപിക്‌സ്

India

രാമ ഭക്തര്‍ക്ക് വീട്ടിലിരുന്നും അയോധ്യയിലെ പുണ്യനിമിഷങ്ങള്‍ കാണാം; തല്‍സമയ സംപ്രേക്ഷണവുമായി ദൂരദര്‍ശന്‍; ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകള്‍ തള്ളി

India

ലോക്ക്ഡൗണിലെ ജനങ്ങള്‍ക്കുണ്ടാകുന്ന ബോറടി; പോംവഴിയുമായി ദൂരദര്‍ശന്‍; രാമായണവും ശക്തിമാനും പിന്നാലെ ജംഗിള്‍ ബുക്കിന്റെ സംപ്രേക്ഷണം ആരംഭിച്ചു

Kerala

കൊറോണയില്‍ ബിബിസി ജീവനക്കാരെ കൂട്ടി; കേരളത്തില്‍ ശമ്പളം കൈപ്പറ്റി പ്രസാര്‍ഭാരതിയിലെ 200 ജീവനക്കാര്‍ മുങ്ങി; ദൂരദര്‍ശന്‍ മലയാള സംപ്രേക്ഷണം നിലച്ചു

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.