Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്ക്ഡൗണിലെ ജനങ്ങള്‍ക്കുണ്ടാകുന്ന ബോറടി; പോംവഴിയുമായി ദൂരദര്‍ശന്‍; രാമായണവും ശക്തിമാനും പിന്നാലെ ജംഗിള്‍ ബുക്കിന്റെ സംപ്രേക്ഷണം ആരംഭിച്ചു

കുട്ടിക്കാലത്തെ അനുസ്മരിപ്പിക്കുന്നതും ഇഷ്ടപെടുന്നതുമായ പരിപാടികളായ രാമായണവും ശക്തിമാനും ഇതിനോടകം ബോറടി മാറ്റുന്നതിന്റെ ഭാഗമായി ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 08:42 am IST
in India

ന്യൂദല്‍ഹി: കൊറോണ(കൊവിഡ് 19) വൈറസിനെ പ്രതിരോധിക്കാന്‍ നടപ്പാക്കിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടാകുന്ന ബോറടി മാറ്റാനുള്ള പോംവഴിയുമായി ദൂരദര്‍ശന്‍. 

കുട്ടിക്കാലത്തെ അനുസ്മരിപ്പിക്കുന്നതും ഇഷ്ടപെടുന്നതുമായ പരിപാടികളായ രാമായണവും ശക്തിമാനും ഇതിനോടകം ബോറടി മാറ്റുന്നതിന്റെ ഭാഗമായി ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ആളുകളെ സന്തോഷിപ്പിക്കാന്‍ വീണ്ടും തയ്യാറെടുത്ത ദൂരദര്‍ശന്‍ കുട്ടിക്കാലത്തെ പലരുടേയും ഹീറോ ആയ മൗഗ്ലിയുടെ കഥയായ ജംഗിള്‍ ബുക്കും ഇന്നലെ(ഏപ്രില്‍ എട്ട്) ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങി.

റുഡ്യാഡ് ക്ലിപ്പിംങ് എഴുതിയ നോവലായ ജംഗിള്‍ ബുക്കിന്റെ അനിമേഷന്‍ രൂപമായ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇറങ്ങിയ ഈ നോവല്‍ ലോകവ്യാപകമായി ഹിറ്റായിരുന്നു. 1993ലായിരുന്നു ദൂരദര്‍ശന്‍ ആദ്യമായി ജംഗിള്‍ ബുക്ക് സംപ്രേക്ഷണം ചെയ്തത്. കാട്ടിലകപ്പെടുന്ന മനുഷ്യക്കുട്ടിയും ഈ മനുഷ്യക്കുട്ടിയെ വളര്‍ത്തുന്ന ചെന്നായ്‌ക്കൂട്ടവും വില്ലനായി എത്തുന്ന ഷേര്‍ഖാന്‍ എന്ന കടുവയും എല്ലാം അടങ്ങുന്നതായിരുന്നു ജംഗിള്‍ ബുക്ക്.

Tags: Doordarshan MalayalamDoordarshanജംഗിള്‍ ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വന്ദേ മാതരം കരുത്തോടെ തിരിച്ചെത്തുമ്പോള്‍

India

കോടികള്‍ മുടക്കി ആകാശവാണിയും ദൂരദര്‍ശനും നവീകരിക്കുന്നു

India

ഒടിടി മേഖലയില്‍ തരംഗമാകാന്‍ വേവ്സ് ആപ്; ദൂരദര്‍ശന്‍ ക്ലാസിക്കുകള്‍ ഇനി ഒരുവിരല്‍ത്തുമ്പില്‍

India

പരസ്യ പ്രചാരണത്തിന് കൊടിയിറക്കം; സത്യപ്രതിജ്ഞയ്‌ക്ക് ഒരുങ്ങി എന്‍ ഡി എ, തത്സമയ സംപ്രേഷണത്തിന് ദൂരദര്‍ശന്റെ 100 ക്യാമറകള്‍

മാധ്യമപ്രവര്‍ത്തകന്‍ ദീപക് ചൗരാസിയ (ഇടത്ത്)
India

രാഹുല്‍ ഗാന്ധിയുടെ ഒബിസി സ്നേഹത്തിന് പിന്നിലെ കാപട്യം തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ ദീപക് ചൗരാസിയ

പുതിയ വാര്‍ത്തകള്‍

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.