Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമ ഭക്തര്‍ക്ക് വീട്ടിലിരുന്നും അയോധ്യയിലെ പുണ്യനിമിഷങ്ങള്‍ കാണാം; തല്‍സമയ സംപ്രേക്ഷണവുമായി ദൂരദര്‍ശന്‍; ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകള്‍ തള്ളി

ദൂരദര്‍ശന്റെ എല്ലാ ഭാഷാ അടിസ്ഥാന ചാനലുകളിലും ഡിഡി നാഷണലിലും അയോധ്യയില്‍ നിന്ന് ചടങ്ങുകള്‍ തല്‍സമയ സംപ്രേക്ഷണം ചെയ്യും. ദൂരദര്‍ശനില്‍ തത്സമയ സംപ്രേക്ഷണം വഴി എല്ലാവര്‍ക്കും ചടങ്ങുകള്‍ കാണാനാവുമെന്ന് പ്രസാര്‍ഭാരതി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 04:35 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിലെ ജനത നൂറ്റാണ്ടുകള്‍ കാത്തിരുന്ന രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഭൂമിപൂജയുടെ  പുണ്യനിമിഷങ്ങള്‍ എല്ലാ വീടുകളിലേക്കും ലൈവായി എത്തിക്കാന്‍ പ്രസാര്‍ഭാരതി. ദൂരദര്‍ശന്റെ എല്ലാ ഭാഷാ അടിസ്ഥാന ചാനലുകളിലും ഡിഡി നാഷണലിലും അയോധ്യയില്‍ നിന്ന് ചടങ്ങുകള്‍ തല്‍സമയ സംപ്രേക്ഷണം ചെയ്യും. ദൂരദര്‍ശനില്‍ തത്സമയ സംപ്രേക്ഷണം വഴി എല്ലാവര്‍ക്കും ചടങ്ങുകള്‍ കാണാനാവുമെന്ന് പ്രസാര്‍ഭാരതി വ്യക്തമാക്കി.  

നേരത്തെ, ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സിപിഐ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. സിപിഐ ലോക്സഭാകക്ഷി നേതാവും മലയാളി എംപിയുമായി ബിനോയ് വിശ്വമാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കത്തയച്ചത്. ദൂരദര്‍ശനില്‍ ചടങ്ങ് തത്സമയ സംപ്രേഷണം ചെയ്യുന്നതില്‍ പ്രതിഷേധാര്‍ഹമാണെന്നും അതു ഒഴിവാക്കണമെന്നുമാണ് കത്തിലെ ആവശ്യം.  

ദൂരദര്‍ശനിലൂടെ അയോദ്ധ്യയിലെ മതപരമായ ചടങ്ങുകള്‍ സംപ്രേഷണം ചെയ്യുന്നത് ദേശീയ ഐക്യത്തെ ബാധിക്കും. വളരെക്കാലമായി തര്‍ക്കം നിലനിന്നിരുന്ന അയോദ്ധ്യയിലെ തറക്കല്ലിടല്‍ കര്‍മ്മം സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം തള്ളിയാണ് ലോകത്തിലെ എല്ലാ ശ്രീരാമചന്ദ്ര  ഭക്തന്‍മാര്‍ക്കുമായി ദൂരദര്‍ശന്‍ ചടങ്ങുകള്‍ ലൈവായി നല്‍കുന്നത്.  

ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും അയോധ്യയിലെ രാമജന്മഭൂമിയിലെത്തും. ചടങ്ങില്‍ സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി, കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം രാമജന്മഭൂമി പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ച മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കാളികളാകും.

അഞ്ചാം തീയതി രാവിലെ 12.30നും 12.40നും ഇടയിലുള്ള അഭിജീത് മുഹൂര്‍ത്തത്തിലാണ് ഭൂമിപൂജയും ശിലാന്യാസവും നടക്കുന്നത്. രാവിലെ 11.15ന് അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി 2 മണി വരെ അവിടെ തുടരും. രാമജന്മഭൂമിയിലേക്ക് എത്തുന്നതിന് മുമ്പായി ഹനുമാന്‍ഗാട്ടിയില്‍ മോദി ദര്‍ശനം നടത്തും. പ്രധാന നേതാക്കള്‍ അയോധ്യയില്‍ ഭൂമിപൂജാചടങ്ങില്‍ സംസാരിക്കും. അഞ്ചിന് രാവിലെ ലോകമെങ്ങുമുള്ള രാമഭക്തര്‍ പൂജകളും വൈകിട്ട് ദീപക്കാഴ്ചയും ഒരുക്കുന്നുണ്ട്.

Tags: cpirammandirDoordarshan Malayalamദൂരദര്‍ശന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

നേമത്ത് വി ശിവന്‍കുട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ച സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.