Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ട്രാന്‍സ്ട്രോയ് ഇന്ത്യാ ലിമിറ്റഡ് കമ്പനി നടത്തിയത് വന്‍വെട്ടിപ്പ്; കാനറ ബാങ്കില്‍ നിന്ന് തട്ടിയത് 678 കോടി രൂപ

കാനറ ബാങ്കിന്റെ നേതൃത്വത്തില്‍ 2013ല്‍ രൂപീകരിച്ച 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഈ കമ്പനിക്ക് 4765.70 കോടി രൂപ വായ്‌പ അനുവദിച്ചിരുന്നു. ഇതില്‍ കാനറ ബാങ്കിന്റെ വിഹിതം 678.28 കോടി രൂപ മാത്രമാണെന്ന് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2020, 01:43 pm IST
in Business

കൊച്ചി: ട്രാന്‍സ്ട്രോയ് ഇന്ത്യാ ലിമിറ്റഡ് എന്ന നിര്‍മാണ കമ്പനി നടത്തിയ ബാങ്ക് വായ്‌പാ വെട്ടിപ്പില്‍ കാനറ ബാങ്കിന്റെ 678.28 കോടി രൂപയും. കാനറ ബാങ്കിന്റെ നേതൃത്വത്തില്‍ 2013ല്‍ രൂപീകരിച്ച 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഈ കമ്പനിക്ക് 4765.70 കോടി രൂപ വായ്‌പ അനുവദിച്ചിരുന്നു. ഇതില്‍ കാനറ ബാങ്കിന്റെ വിഹിതം 678.28 കോടി രൂപ മാത്രമാണെന്ന് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.  

വിവാദ കമ്പനി പല ബാങ്കുകളില്‍ നിന്നായി വെട്ടിച്ച 7,926.01 കോടി രൂപയില്‍ ഈ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട 14 ബാങ്കുകളുടെ ആകെ വിഹിതമാണ് 4765.70 കോടി രൂപ. ബാക്കി തുക മറ്റു ബാങ്കുകളില്‍ നിന്നെടുത്തവയാണെന്നും കാനറ ബാങ്ക് വ്യക്തമാക്കി. 2018 ഡിസംബറില്‍ത്തന്നെ ഈ കമ്പനിയെ വായ്‌പാതിരിച്ചടവില്‍ വീഴ്ച വരുത്തിയവരുടെ പട്ടികയില്‍ കാനറ ബാങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച കേസ് ഹൈദരാബാദിലെ എന്‍സിഎല്‍ടി 2018 ഒക്ടോബറില്‍ സ്വീകരിച്ചതാണെന്നും തുടര്‍ നടപടികള്‍ നടന്നു വരികയാണെന്നും ബാങ്ക് അറിയിച്ചു.

Tags: Canara Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ശക്തമായ ബാങ്കുകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ…പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെടുന്നു

കാനറാ ബാങ്കില്‍ നടന്ന ബീഫ് ഫെസ്റ്റ് (ഇടത്ത്) ബെഫി നേതാവ് അനില്‍ (വലത്ത് മുകളില്‍)
Kerala

മലബാര്‍ പൊറോട്ടയും ബീഫും വിളമ്പി കാനറ ബാങ്കിലെ ബെഫി സംഘടനാപ്രവര്‍ത്തകര്‍

India

അനില്‍ അംബാനിയുടെ അക്കൗണ്ടിനെ ഫ്രോഡ് എന്ന് വിശേഷിപ്പിച്ച നീക്കം പിന്‍വലിച്ച് കാനറ ബാങ്ക്; അനില്‍ അംബാനിയ്‌ക്ക് ആശ്വാസം

Business

സ്ഥിര നിക്‌ഷേപകര്‍ക്ക് നഷ്ടം, എസ്ബിഐ, കാനറ ബാങ്കുകളില്‍ അടക്കം പലിശ നിരക്ക് 0.25% വരെ കുറച്ചു

Career

കാനറാ ബാങ്കില്‍ അവസരങ്ങളുടെ പെരുമഴ; 3000 ഒഴിവുകള്‍, ഗാഡുവേറ്റ് അപ്രന്റീസുകളാവാം

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.