Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നഷ്ടങ്ങളെല്ലാം തിരികെ പിടിച്ച് ശിവാജി

രാജാപ്പൂരില്‍ വച്ചായിരുന്നു ശിവാജി ബാളജി ആവജിയുമായി പരിചയപ്പെട്ടത്. രാജേയില്‍ അത്യന്തം പ്രഭാവതിനായ ബാളജി പിന്നീട് രാജേയുടെ കാര്യാലയ കാര്യദര്‍ശിയായി മാറി.നോക്കിനില്‍ക്കാനെ ആദില്‍ശാഹയ്‌ക്ക് സാധിച്ചുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2020, 03:00 am IST
inSamskriti

മോഹന കണ്ണന്‍

രായബഗാന്‍ ഖാനോട് പറഞ്ഞു- സിംഹത്തിന്റെ ഗുഹയില്‍ പ്രവേശിച്ചാല്‍ ഇതേ ഗതിയുള്ളൂ മറ്റൊന്നു വരില്ല. താങ്കള്‍ ശിവാജിയുമായി സന്ധി ചെയ്യൂ. എന്നാല്‍ പ്രാണന്‍ രക്ഷിക്കാം, മറ്റുപായമില്ല.

ശിവാജി രാജഭൂഷണങ്ങള്‍ ധരിച്ച് വെള്ളക്കുതിരപ്പുറത്ത് കയറി ഉംബരഖിണ്ഡിന്മേല്‍ പ്രത്യക്ഷനായി. ആ മലമുകളില്‍ അദ്ദേഹത്തിന്റെ രൂപം വളരെ ഭവ്യമായി പ്രകാശിക്കുന്നുണ്ടായിരുന്നു. കരതലബ്ഖാന്റെ ദൂതന്‍ വന്നു പ്രാണഭിക്ഷ യാചിച്ചു.  

ശിവാജിയുടെ ഉദ്ദേശ്യം  പൂര്‍ത്തിയായി. യുദ്ധം നിര്‍ത്താന്‍ അദ്ദേഹം സൈന്യത്തിന് നിര്‍ദ്ദേശം കൊടുത്തു. ഖാന്‍ ശിവാജിക്ക് വളരെയധികം സമ്മാനങ്ങള്‍ നല്‍കി. രാജേ, ഖാന് ജീവദാനം നല്‍കി. യുദ്ധസാമഗ്രികളും ധനവും ശിവാജി പിടിച്ചെടുത്തു. ശയിസ്‌തേഖാന്റെ മേല്‍ നേടിയ ആദ്യത്തെ വന്‍ വിജയമായിരുന്നു ഇത്. ലജ്ജിതനായ കരതലബ്ഖാന്‍ പൂനെയ്‌ക്ക് തിരിച്ച് പോയി.

ഇതിനുശേഷം ശിവാജിയുടെ ദൃഷ്ടി രാജാപ്പൂരില്‍ പതിഞ്ഞു അവിടെ ഒരു പഴയ കടം തീര്‍ക്കാനുണ്ടായിരുന്നു. പന്‍ഹാളകോട്ടയില്‍ ശിവാജി സിദ്ദി ജൗഹറാല്‍ വളയപ്പെട്ടപ്പോള്‍ ഇംഗ്ലീഷുകാരായിരുന്നു തങ്ങളുടെ പീരങ്കികൊണ്ട് കോട്ടയുടെ ഭിത്തി വീഴ്‌ത്തിയത്. ആ ദിവസങ്ങളില്‍ രാജാപ്പൂര്‍ ബീജാപ്പൂരിന്റെ കീഴിലുള്ള പ്രമുഖമായ ബ്രിട്ടീഷ് വാണിജ്യ കേന്ദ്രമായിരുന്നു. ശിവാജിയുടെ വിജയാശ്വം കൊങ്കണത്തിന്റെ സമുദ്രതീരത്തുകൂടി ഓടാനാരംഭിച്ചു. മുഖ്യ ലക്ഷ്യം രാജാപുരം ആയിരുന്നു. നാലായിരം സൈനികരുമായി പെട്ടെന്ന് രാജേ നഗരത്തിനുമേല്‍ ആക്രമണം നടത്തി. അവിടുത്തെ സ്വദേശീയരും വിദേശീയരുമായ വ്യാപാരികളെ വിളിച്ച് കരം വസൂലാക്കി. എന്നാല്‍ ഇംഗ്ലീഷുകാരെ വിളിച്ചില്ല. അദ്ദേഹം സ്വയം അവിടെ ചെന്ന് അവരെ കാണാനാണ് ഉദ്ദേശം.

എന്നാല്‍ അപ്പോഴേക്കും ഹെന്റി രേവിംടന്‍ അഞ്ചാറുപേരുമായി ശിവാജിയെ കാണാന്‍ വന്നു. ക്രുദ്ധനായ രാജേ അവരെ കണ്ടയുടനെ ബന്ധനസ്ഥനാക്കാന്‍ ആജ്ഞാപിച്ചു. സൈനികര്‍ ആറുപേരെയും ബന്ധനസ്ഥരാക്കി. ഇംഗ്ലീഷുകാരുടെ മുഴുവന്‍ സമ്പത്തും പിടിച്ചെടുത്തു. പന്‍ഹാളകോട്ടയിലെ അവരുടെ വഞ്ചനയ്‌ക്ക് മറുപടി നല്‍കി. രണ്ടുവര്‍ഷം ജയിലില്‍ പാര്‍പ്പിച്ചതിനുശേഷം അവരെ മോചിപ്പിച്ചു.  

ഈ സംഭവത്തിനുശേഷം ഇംഗ്ലീഷുകാര്‍ ഒരിക്കലും ശിവാജിക്കെതിരായി ആരെയും സഹായിച്ചിട്ടില്ല. രാജാപ്പൂരിനടുത്തുള്ള ഖാരെപട്ടണം തുറമുഖം ശിവാജി പിടിച്ചെടുത്ത് അവിടെ ഭരണവ്യവസ്ഥ ചെയ്തു. ആദില്‍ശാഹിയുടെ കൈവശമുള്ള മറ്റൊരു പ്രമുഖ തുറമുഖമായിരുന്നു ദാഭോല്‍ പത്തനം. ഇത് അന്തര്‍ രാഷ്‌ട്രീയ വ്യാപാര കേന്ദ്രമായിരുന്നു മിസ്ര്, ഇറാന്‍ മുതലായ ദേശങ്ങളുടെ കപ്പല്‍ ഈ തുറമുഖത്ത് വന്നുപോകുമായിരുന്നു. ശിവാജി ഇവിടെയും തന്റെ ഭരണവ്യവസ്ഥ സ്ഥാപിച്ചു.

രാജാപ്പൂരില്‍ വച്ചായിരുന്നു ശിവാജി ബാളജി ആവജിയുമായി പരിചയപ്പെട്ടത്. രാജേയില്‍ അത്യന്തം പ്രഭാവതിനായ ബാളജി പിന്നീട് രാജേയുടെ കാര്യാലയ കാര്യദര്‍ശിയായി മാറി.നോക്കിനില്‍ക്കാനെ ആദില്‍ശാഹയ്‌ക്ക് സാധിച്ചുള്ളൂ. 

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.