Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയ മാറില്ല; കോണ്‍ഗ്രസില്‍ അടിതുടരും

നേതൃമാറ്റം ആവശ്യപ്പെട്ട് കത്തു നല്‍കിയ ശശി തരൂര്‍ അടക്കമുള്ള 23 നേതാക്കളിലെ ചിലരും സോണിയയും രാഹുലും പ്രിയങ്ക വാദ്രയും അവരുടെ വിശ്വസ്തരുമാണ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്. വിമതരുടെ ആവശ്യം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരുന്നത്. നേതൃമാറ്റമായിരുന്നു വിമതരുടെ പ്രധാന ആവശ്യം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് അടക്കം സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാട് വിമതര്‍ യോഗത്തില്‍ സ്വീകരിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 20, 2020, 10:24 am IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ നേതൃമാറ്റം വേണമെന്ന വിമത നേതാക്കളുടെ ആവശ്യം ഹൈക്കമാന്‍ഡ് തള്ളി. സോണിയ അധ്യക്ഷയായി തുടരുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസില്‍ കലാപം ശക്തമാകും. താന്‍ അധ്യക്ഷനാകാന്‍ ഇല്ലെന്ന് ഇന്നലെ ദല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തിലും രാഹുല്‍ ആവര്‍ത്തിച്ചു.

നേതൃമാറ്റം ആവശ്യപ്പെട്ട് കത്തു നല്‍കിയ ശശി തരൂര്‍ അടക്കമുള്ള 23 നേതാക്കളിലെ ചിലരും സോണിയയും രാഹുലും പ്രിയങ്ക വാദ്രയും അവരുടെ വിശ്വസ്തരുമാണ് ഇന്നലെ  യോഗത്തില്‍ പങ്കെടുത്തത്. വിമതരുടെ ആവശ്യം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരുന്നത്. നേതൃമാറ്റമായിരുന്നു വിമതരുടെ പ്രധാന ആവശ്യം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് അടക്കം സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാട് വിമതര്‍ യോഗത്തില്‍ സ്വീകരിച്ചു. അഞ്ചു മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവില്‍ സോണിയയെ മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വിമതര്‍ നല്‍കിയ കത്തില്‍ പറഞ്ഞിരുന്ന 11 സുപ്രധാന ആവശ്യങ്ങളും ചര്‍ച്ച ചെയ്തില്ലെന്നാണ് സൂചന.

രാഹുല്‍ വീണ്ടും അധ്യക്ഷനാകണമെന്ന ആവശ്യം പല നേതാക്കളും ഉന്നയിച്ചെങ്കിലും അത് സ്വീകരിച്ചില്ല. വിമത നേതാക്കളും ഈ ആവശ്യം ഉന്നയിച്ചോയെന്ന് വ്യക്തമല്ല. അധ്യക്ഷയെ സഹായിക്കാനെന്ന പേരില്‍  ഏതാനും ഉപാധ്യക്ഷന്മാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.  

കേരളത്തിലെ തോല്‍വിയും യോഗം ചര്‍ച്ച ചെയ്തു. ശക്തമായ നേതൃത്വം ഇല്ലാത്തതാണ് തോല്‍വിക്കു കാരണമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങളിലെ തോല്‍വിയും ചര്‍ച്ച ചെയ്തു. കേന്ദ്ര നേതൃത്വം ശക്തമല്ലാത്തതാണ് കാരണമെന്ന നിലപാടാണ് വിമതര്‍ സ്വീകരിച്ചത്.

മുന്‍പ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച ശശി തരൂര്‍, ആനന്ദ് ശര്‍മ്മ, മനീഷ് ശര്‍മ്മ, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ എന്നീ വിമതര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാഹുല്‍, പ്രിയങ്ക വാദ്ര, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, അംബിക സോണി, പി. ചിദംബരം, എ.കെ. ആന്റണി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Tags: congress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.