Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സ്വന്തക്കാരനെ മേയറാക്കാന്‍ കെ. സുധാകരന്‍; കോണ്‍ഗ്രസ്സില്‍ തര്‍ക്കം രൂക്ഷം

കെ. സുധാകരനും പി.കെ. രാഗേഷും തമ്മിലുള്ള പോരാണ് 2015ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം യുഡിഎഫിന് നഷ്ടപ്പെടാന്‍ കാരണമായത്. എന്നാല്‍ ഇത്തവണ കരുതലോടെ നീങ്ങിയ കെ. സുധാകരന്‍ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിച്ചപ്പോള്‍ നിലപാട് മാറ്റിയെന്നാണ് ഒരു വിഭാഗം പറയുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 19, 2020, 10:05 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ സ്വന്തം താല്‍പര്യത്തില്‍ മേയറെ തീരുമാനിക്കാനുള്ള കെ. സുധാകരനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം. കോര്‍പറേഷന്‍ ഭരണത്തില്‍ പരിചയ സമ്പന്നരായ ഒന്നിലധികം പേരെ വെട്ടിയാണ് മാര്‍ട്ടിന്‍ ജോര്‍ജ്ജിനെ മേയറാക്കാന്‍ നീക്കം നടക്കുന്നത്. കെ. സുധാകരനും പി.കെ. രാഗേഷും തമ്മിലുള്ള പോരാണ് 2015ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം യുഡിഎഫിന് നഷ്ടപ്പെടാന്‍ കാരണമായത്. എന്നാല്‍ ഇത്തവണ കരുതലോടെ നീങ്ങിയ കെ. സുധാകരന്‍ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിച്ചപ്പോള്‍ നിലപാട് മാറ്റിയെന്നാണ് ഒരു വിഭാഗം പറയുന്നത്. 

സാധാരണ പ്രവര്‍ത്തകരുമായി ബന്ധമില്ലാത്തയാളെ തന്റെ വിശ്വസ്തന്‍ എന്ന പരിഗണനമാത്രം നല്‍കിയാണ് മേയറാക്കുന്നത്. തനിക്കിഷ്ടമുള്ളയാളെ മേയറാക്കി തന്റെ അപ്രമാദിത്വമുറപ്പിക്കനാള്ള നീക്കമാണ് സുധാകരന്‍ നടത്തുന്നത്. സുധാകരന്റെ നീക്കം സാമുദായിക സമവാക്യങ്ങള്‍ തെറ്റിക്കുന്നതാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ദോഷം ചെയ്യുമെന്നും ആക്ഷേപമുണ്ട്. 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകത കാരണം ഒന്നിലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതായാണ് വിലയിരുത്തല്‍. കാനത്തൂരില്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ ആളെ മാറ്റി മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയതുകൊണ്ടാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി തോറ്റത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് വിമതന്‍ പി.കെ. രാഗേഷിന്റെ പിന്തുണയോടെയാണ് സിപിഎം കണ്ണൂര്‍ കോര്‍പറേഷന്‍ പിടിച്ചെടുത്തത്. സുധാകരനുമായുള്ള അസ്വാരസ്യം കാരണമാണ് പി.കെ. രാഗേഷ് സ്വതന്ത്രമായി മത്സരിച്ച് കൗണ്‍സിലറായി ഇടത് പാളയത്തിലേക്ക് പോയത്. ഇത്തവണ പി.കെ. രാഗേഷിനെ ഉള്‍പ്പടെ സ്വന്തം പാളയത്തിലെത്തിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

 എന്നാല്‍ കോര്‍പറേഷനില്‍ യുഡിഎഫ് ഭരണം പിടിച്ചത് സംഘടനാ സംവിധാനത്തിന്റെ മികവ് കൊണ്ടല്ലെന്നും നേരത്തെയുള്ള സ്വാധീനം കൊണ്ടാണെന്നുമാണ് വിലയിരുത്തല്‍. ഓരോ തെരഞ്ഞെടുപ്പിലും സ്വാധീനം കുറഞ്ഞ് വരുന്നത് ഗൗരവത്തോടെ കാണണമെന്നും തന്നിഷ്ട പ്രകാരം തീരുമാനങ്ങളെടുത്താല്‍ ഇപ്പോഴുള്ള മേല്‍ക്കൈ നഷ്ടപ്പെടുമെന്നും ഒരു വിഭാഗം പറയുന്നു.

Tags: kannurയുഡിഎഫ്corporationമേയര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.