Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ക്യാപ്റ്റന്‍ കലക്കി; അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ ആറിന് 233

ഓസ്‌ട്രേലിയയ്‌ക്കായി പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 19 ഓവറില്‍ 49 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഹെയ്‌സല്‍വുഡ്, കമ്മിന്‍സ്, ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2020, 05:39 am IST
inCricket

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ഓവലുമായുള്ള കോഹ്‌ലിയുടെ സ്‌നേഹബന്ധം ക്ലാസിക് ഇന്നിങ്‌സിന് കളമൊരുക്കി. ഓസീസ് ബൗളര്‍മാക്ക് പിടികൊടുക്കാതെ 74 റണ്‍സ് നേടി. ഒടുവില്‍ റണ്‍ഔട്ടായതോടെ ഇന്ത്യ ശക്തമായ നിലയില്‍ നിന്ന് പിന്‍സീറ്റിലേക്ക് വലിഞ്ഞു. പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 233 റണ്‍സ് എടുത്തു. വൃദ്ധിമാന്‍ സാഹയും (9) ആര്‍. അശ്വിനും (15) പുറത്താകാതെ നില്‍ക്കുന്നു.

ഉപനായകന്‍ അജിങ്ക രഹാനെക്കൊപ്പം മിന്നുന്ന പ്രകടനത്തിലൂടെ സെഞ്ചുറിയിലേക്ക് നീങ്ങുമ്പോഴാണ് കോഹ്‌ലി റണ്‍ ഔട്ടായത്. രഹാനെയുടെ പിഴവാണ് റണ്‍ഔട്ടിന് വഴിയൊരുക്കിത്. സപിന്നര്‍ ലിയോണിന്റെ പന്ത് തട്ടിയിട്ട ശേഷം ഇല്ലാത്ത റണ്ണിനായി ഓടിയ രഹാന ഇടയ്‌ക്ക് വച്ച് ഓട്ടം നിര്‍ത്തി, കോഹ്‌ലിയെ തിരിച്ചയച്ചു. പക്ഷെ കോഹ്‌ലി തിരിച്ചെത്തും മുമ്പ് ലിയോണ്‍ സ്റ്റമ്പ് തെറിപ്പിച്ചു. കോഹ്‌ലി മടങ്ങിയതോടെ ഇന്ത്യ പിന്‍സീറ്റിലായി. മൂന്നിന് 188 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്ന് ആറിന് 206 റണ്‍സിലേക്ക് കൂപ്പ് കുത്തി. കോഹ്‌ലിക്ക് പിന്നാലെ രഹാനെയും വിഹാരിയും കൂടാരം കയറി.  

180 പന്ത് നേരിട്ട കോഹ്‌ലി എട്ട് ഫോറുകളുടെ പിന്‍ബലത്തില്‍ 74 റണ്‍സ് എടുത്തു. നാലാം വിക്കറ്റില്‍ രഹാനെക്കൊപ്പം 88 റണ്‍സും കൂട്ടിച്ചേര്‍ത്തു. രഹാനെ 92 പന്തില്‍ 42 റണ്‍സ് കുറിച്ചു. മൂന്ന് ഫോറും ഒരു സിക്‌സറും പൊക്കി. ചേതേശ്വര്‍ പൂജാരയും ഭംഗിയായി കളിച്ചു. 160 പന്തില്‍ രണ്ട് ഫോറുകളുടെ പിന്‍ബലത്തില്‍ 43 റണ്‍സ് എടുത്തു.

ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം മോശമായി. നേരിട്ട രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പൃഥ്വി ഷാ പൂജ്യത്തിന് പുറത്തായി. സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. ഇതര ഓപ്പണറായ മായങ്ക് അഗര്‍വാളിനും പിടിച്ചു നില്‍ക്കാനായില്ല. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അഗര്‍വാളിന്റെ സ്റ്റമ്പ് തെറിച്ചു. പതിനേഴ് റണ്‍സാണ് സമ്പാദ്യം. രണ്ടിന് മുപ്പത്തിരണ്ട് റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്‌ലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്നാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. മൂന്നാം വിക്കറ്റില്‍ ഇവര്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയ്‌ക്കായി പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 19 ഓവറില്‍ 49 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഹെയ്‌സല്‍വുഡ്, കമ്മിന്‍സ്, ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: ഒന്നാം ഇന്നിങ്‌സ്: പൃഥ്വി ഷാ ബി സ്റ്റാര്‍ക്ക് 0, മായങ്ക് അഗര്‍വാള്‍ ബി കമ്മിന്‍സ് 17, ചേതേശ്വര്‍ പൂജാര സി ലാബുഷെയ്ന്‍ ബി ലിയോണ്‍ 43, വിരാട് കോഹ്‌ലി റണ്‍ഔട്ട് 74,

അിങ്ക്യ രഹാന എല്‍ബിഡബ്ല്യൂ ബി സ്റ്റാര്‍ക്ക് 42, ഹനുമ വിഹാരി എല്‍ബിഡബ്ല്യു ബി ഹെയ്‌സല്‍വുഡ് 16, വൃദ്ധിമാന്‍ സാഹ നോട്ടൗട്ട് 9, രവിചന്ദ്രന്‍ അശ്വിന്‍ നോട്ടൗട്ട് 15, എക്‌സ്ട്രാസ് 17, ആകെ ആറു വിക്കറ്റിന് 233.

വിക്കറ്റ് വീഴ്ച: 1-0, 2-32, 3-100, 4-188, 5- 196, 6-206

ബൗളിങ്: മിച്ചല്‍ സ്റ്റാര്‍ക്ക് 19-4-49-2, ജോഷ് ഹെയ്‌സല്‍വുഡ് 20-6-47-1, പാറ്റ് കമ്മിന്‍സ് 19-7-42-1, കാമറൂണ്‍ ഗ്രീന്‍ 9-2-15-0, നഥാന്‍ ലിയോണ്‍ 21-2-68-1, മാര്‍നസ് ലാബുഷെയ്ന്‍ 1-0-3-0.

Tags: indiaടെസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.