Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വളാഞ്ചേരി, നിലമ്പൂര്‍ നഗരസഭകളില്‍ ബിജെപിക്ക് നേട്ടം; മലപ്പുറത്ത് നാല് ഗ്രാമപഞ്ചായത്തുകളിലും മികച്ച വിജയം

വളാഞ്ചേരി മൈലാടി വാര്‍ഡില്‍ മുന്‍ നഗരസഭാ വൈസ് ചെയര്‍മാനെ തോല്‍പ്പിച്ചാണ് എന്‍ഡിഎ സാരഥി ചാത്തങ്കാവ് ഉണ്ണികൃഷ്ണന്‍ വിജയിച്ചത്. കോട്ടക്കല്‍ നഗരസഭയിലെ മൈത്രീനഗര്‍, നായാടിപ്പാറ വാര്‍ഡുകളില്‍ എല്‍ഡിഎഫ്-യുഡിഎഫ് പൊതുസ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി എന്‍ഡിഎ സീറ്റ് നിലനിര്‍ത്തി. നായാടിപ്പാറ വാര്‍ഡില്‍ ഗോപിനാഥന്‍ കോട്ടുപറമ്പില്‍ 616 വോട്ടുകളോടെയാണ് മിന്നും വിജയം കരസ്ഥമാക്കിയത്. മൈത്രി നഗറില്‍ ടി.എസ്. ജയപ്രിയനും വിജയിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 17, 2020, 12:37 pm IST
in Malappuram

മലപ്പുറം: കോമാലി സഖ്യത്തോട് പടപൊരുതി തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് തിളക്കമാര്‍ന്ന നേട്ടം കൊയ്ത് ബിജെപി. യുഡിഎഫ് കോട്ടകളായ നിലമ്പൂര്‍, വളാഞ്ചേരി നഗരസഭകളില്‍ ബിജെപി അക്കൗണ്ട് തുറന്നു. നിലമ്പൂര്‍ കോവിലകത്തുംമുറി രണ്ടാം വാര്‍ഡാണ് എന്‍ഡിഎ പിടിച്ചെടുത്തത്. 45 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയ നാരായണന്‍ വിജയക്കൊടി പാറിച്ചു.

വളാഞ്ചേരി മൈലാടി വാര്‍ഡില്‍ മുന്‍ നഗരസഭാ വൈസ് ചെയര്‍മാനെ തോല്‍പ്പിച്ചാണ് എന്‍ഡിഎ സാരഥി ചാത്തങ്കാവ് ഉണ്ണികൃഷ്ണന്‍ വിജയിച്ചത്. കോട്ടക്കല്‍ നഗരസഭയിലെ മൈത്രീനഗര്‍, നായാടിപ്പാറ വാര്‍ഡുകളില്‍ എല്‍ഡിഎഫ്-യുഡിഎഫ് പൊതുസ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി എന്‍ഡിഎ സീറ്റ് നിലനിര്‍ത്തി. നായാടിപ്പാറ വാര്‍ഡില്‍ ഗോപിനാഥന്‍ കോട്ടുപറമ്പില്‍ 616 വോട്ടുകളോടെയാണ് മിന്നും വിജയം കരസ്ഥമാക്കിയത്. മൈത്രി നഗറില്‍ ടി.എസ്. ജയപ്രിയനും വിജയിച്ചു.

താനൂര്‍ നഗരസഭയില്‍ ഏഴും പരപ്പനങ്ങാടിയില്‍ മൂന്നും തിരൂരില്‍ ഒരു സീറ്റും ബിജെപി നിലനിര്‍ത്തി. പൊന്നാനി നഗരസഭയില്‍ മൂന്ന് സീറ്റുകളും ബിജെപിക്ക് ലഭിച്ചു. ഗ്രാമപഞ്ചായത്തുകളിലും മിന്നുന്ന പ്രകടനമാണ് എന്‍ഡിഎ സഖ്യം കാഴ്ചവച്ചത്. നന്നമ്പ്ര, തലക്കാട്, നന്നംമുക്ക്, വട്ടംകുളം പഞ്ചായത്തുകളില്‍ ബിജെപി അക്കൗണ്ട് തുറന്നു. അങ്ങാടിപ്പുറം, ചേലേമ്പ്ര, ചെറുകാവ്, എടപ്പാള്‍, മൂര്‍ക്കനാട്, ഒഴൂര്‍, വാഴയൂര്‍ പഞ്ചായത്തുകളിലും ബിജെപി പ്രതിനിധികള്‍ വിജയിച്ചു.

മലപ്പുറം ജില്ലയിലെ 94 പഞ്ചായത്തുകളില്‍ 73ല്‍ യുഡിഎഫും 18ല്‍ എല്‍ഡിഎഫും ഭരണം പിടിച്ചു. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ പന്ത്രണ്ടിടത്തും യുഡിഎഫിനാണ് വിജയം. 32 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 27 സീറ്റുകള്‍ യുഡിഎഫും അഞ്ച് സീറ്റുകള്‍ എല്‍ഡിഎഫും നേടി.

Tags: bjpതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.