Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കടുവകളുടെ എണ്ണം കൂടുന്നു, വനാതിര്‍ത്തി ആശങ്കയില്‍

ജില്ലയിലെ കാടുകളില്‍ കടുവകളുടെ എണ്ണം കൂടുന്നതനുസരിച്ച് വനാതിര്‍ത്തിയിലുള്ളവരുടെ ആശങ്കയും കൂടി വരികയാണ്. മിക്ക ഇടങ്ങളിലും കടുവയുടെ സാനിധ്യം ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്. രണ്ടാഴ്‌ച്ച മുന്‍പാണ് അടുമാരി ഗോപി എന്നയാളുടെ ആടിനെ കൂട്ടില്‍ കയറി കടുവ പകുതിയോളം ഭക്ഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2020, 07:59 am IST
inWayanad
കടുവകളുടെ എണ്ണം കൂടുന്നതനുസരിച്ച് വനാതിര്‍ത്തിയിലുള്ളവരുടെ ആശങ്കയും കൂടി വരികയാണ്

കടുവകളുടെ എണ്ണം കൂടുന്നതനുസരിച്ച് വനാതിര്‍ത്തിയിലുള്ളവരുടെ ആശങ്കയും കൂടി വരികയാണ്

കല്‍പ്പറ്റ: ജില്ലയിലെ കാടുകളില്‍ കടുവകളുടെ എണ്ണം കൂടുന്നതനുസരിച്ച് വനാതിര്‍ത്തിയിലുള്ളവരുടെ ആശങ്കയും കൂടി വരികയാണ്. മിക്ക ഇടങ്ങളിലും കടുവയുടെ സാനിധ്യം ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്. 

രണ്ടാഴ്‌ച്ച മുന്‍പാണ് അടുമാരി ഗോപി എന്നയാളുടെ ആടിനെ കൂട്ടില്‍ കയറി കടുവ പകുതിയോളം ഭക്ഷിച്ചത്. വനത്തില്‍ പോയ ഒരാളെ കടുവ ഭക്ഷിച്ചത് കുറച്ച് നാള്‍ മുന്‍പാണ്. പല സ്ഥലങ്ങളിലും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. അതിനിടയില്‍ വന്ന കണക്ക് ഭയപ്പെടുത്തുന്നതാണെന്ന് കൃഷിക്കാര്‍ പറയുന്നു. 

വനത്തിനുള്ളില്‍ ക്യാമറ സ്ഥാപിച്ചു വനംവകുപ്പു ശേഖരിച്ച കണക്കുകള്‍ പ്രകാരം 100 മുതല്‍ 120 വരെ കടുവകളാണു വയനാടന്‍ മേഖലയിലുള്ളത്. 2016 ലെ വനം വകുപ്പിന്റെ കണക്കെടുപ്പില്‍ 80 കടുവകള്‍ മാത്രമായിരുന്നു. 2 വര്‍ഷത്തിനിടെ വയനാടന്‍ കാടുകളില്‍ 10 കടുവകള്‍ ചത്തു. 5 എണ്ണത്തെ വനം വകുപ്പു പിടികൂടി. വേനലിലും യഥേഷ്ടം ശുദ്ധജലം കിട്ടുന്ന വയനാടന്‍ കാടുകളിലെ മിതശീതോഷ്ണ കാലാവസ്ഥയും ഇവിടം കടുവകളുടെ ഇഷ്ട താവളമാക്കുന്നു. 

മാന്‍, കാട്ടുപോത്ത് എന്നിവയും കൂടുതലാണ്. 750 ആനകളുമുണ്ടെന്നും വനം വകുപ്പിന്റെ കണക്കുകളില്‍ പറയുന്നു. നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗം കൂടിയായ വയനാട് വന്യജീവി സങ്കേതം കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നഗര്‍ഹോള, തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതങ്ങളുമായി ചേര്‍ന്നു കിടക്കുന്നു.  

2017, 18 കാലയളവിലാണ് വനത്തിനുള്ളില്‍ ക്യാമറ സ്ഥാപിച്ച് വനം വകുപ്പ് കണക്കെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളെ 10 ആയി തിരിച്ച് 1640 ക്യാമറകള്‍ സ്ഥാപിച്ചു. ഇതില്‍ പതിഞ്ഞ 2.3 ലക്ഷത്തോളം ചിത്രങ്ങള്‍ പഠനവിധേയമാക്കിയാണു കടുവകളുടെ കണക്കെടുത്തത്. ഒരു വയസ്സിനു താഴെയുള്ള കടുവക്കുഞ്ഞുങ്ങളെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൊത്തം കടുവകളുടെ എണ്ണത്തിന്റെ 25 ശതമാനത്തോളം കുഞ്ഞുങ്ങളും ഉണ്ടാകുമെന്നും വനം വകുപ്പ് അറിയിച്ചു.

Tags: forTigerവയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Kerala

കണ്ണൂരിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

Kerala

സുല്‍ത്താന്‍ബത്തേരി – പാട്ടവയല്‍ റോഡില്‍ കടുവയിറങ്ങി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.