Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടിശിക അടച്ചു; ജപ്തി ചെയ്ത ക്യൂഎസി തുറന്നു

ക്ലബ്ബിന്റെ വാദം കേള്‍ക്കാതെയുള്ള ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കായിക സാംസ്‌കാരിക മേഖലയില്‍ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി തവണ പണം കണ്ടെത്താന്‍ ക്യൂഎസി മൈതാനം സൗജന്യമായി വിട്ടു നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2020, 03:30 pm IST
in Kollam
ക്യുഎസിയുടെ അങ്കണത്തില്‍ വീണ്ടും കായിക പരിശീലനം ആരംഭിച്ചപ്പോള്‍

ക്യുഎസിയുടെ അങ്കണത്തില്‍ വീണ്ടും കായിക പരിശീലനം ആരംഭിച്ചപ്പോള്‍

കൊല്ലം: പാട്ടത്തുകയിലെ കുടിശിക അടച്ചു ക്വയിലോണ്‍ അത് ലറ്റിക് ക്ലബ്ബ് (ക്യൂഎസി) തുറന്നു. ശതാബ്ദി നിറവില്‍ എത്തിയ ക്യൂഎസി അഞ്ച് ദിവസം മുന്‍പാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ജപ്തി ചെയ്തത്.  

ക്യൂഎസിയുടെ പേരില്‍ സര്‍ക്കാര്‍ അളന്ന് അതിര്‍ത്തി നിര്‍ണയിച്ച് നല്‍കിയ 64.5 സെന്റ് വസ്തുവിന്റെ 1985 മുതലുള്ള പാട്ട കുടിശ്ശിഖയായ 62,96200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കൊല്ലം തഹസീല്‍ദാര്‍ക്ക് ക്യൂഎസി പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് നല്‍കുകയും തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ക്ലബ് തുറന്നു നല്‍കുകയായിരുന്നു.  

കൊറോണയെ തുടര്‍ന്ന് പൂട്ടിയിട്ടിരുന്ന ക്ലബ് ഒരാഴ്‌ച്ച മുമ്പാണ് തുറന്ന് പ്രവര്‍ത്തിച്ചത്. ഇതിനിടെയാണ് സര്‍ക്കാറില്‍ പാട്ടകുടിശിക അടയ്‌ക്കാത്തതിനാല്‍ റവന്യൂ വകുപ്പ് താഴിട്ടത്. ലോക്ഡൗണിനെ തുടര്‍ന്ന് ക്ലബ്ബിന്റെ പ്രവര്‍ത്തനം നിലച്ച സ്ഥിതിയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ക്ലബ് ഭാരവാഹികള്‍ക്ക് വകുപ്പ് മേധാവികള്‍ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ സാവകാശം തേടി സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടാവാത്തതിനാല്‍ ജപ്തി നടപടികള്‍ നടക്കുകയായിരുന്നു.  

ക്ലബ്ബിന്റെ വാദം കേള്‍ക്കാതെയുള്ള ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കായിക സാംസ്‌കാരിക മേഖലയില്‍ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി തവണ പണം കണ്ടെത്താന്‍ ക്യൂഎസി മൈതാനം സൗജന്യമായി വിട്ടു നല്‍കിയിരുന്നു.  

ഇതിനായി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കായികമത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്‌ച്ചയാണ് ജപ്തി നടപടികള്‍ക്ക് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.

Tags: kollamAthletic clubQAC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പുതിയ വാര്‍ത്തകള്‍

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.