Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം ആര്‍ക്കൊപ്പമെന്ന് നാളെ അറിയാം

ജില്ലയില്‍ ആകെ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. കൊല്ലം കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളിലേക്ക് പോള്‍ ചെയ്യപ്പെട്ട വോട്ടുകള്‍ എണ്ണുക തേവള്ളി ഗവ മോഡല്‍ ബോയ്‌സ് എച്ച്എസ്എസിലാണ്. ഇവിടെ തന്നെയാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടുകളും എണ്ണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2020, 02:00 pm IST
in Kollam
no image

no image

കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കൊല്ലം ആര്‍ക്കൊപ്പമെന്ന് നാളെ അറിയാം. രാവിലെ 8ന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളാണ്. ആദ്യ മണിക്കൂറുകളില്‍ തന്നെ ഫലസൂചന ഏത് മുന്നണിക്ക് അനുകൂലമെന്ന് വ്യക്തമാകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ പതുക്കയേ എണ്ണുകയുള്ളൂ. അതിനാല്‍ തന്നെ ഫലം പുറത്തുവരാനും വൈകും. ഏതാണ്ട് ഉച്ചയോടെ കൃത്യമായ ഫലസൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ജില്ലയില്‍ ആകെ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. കൊല്ലം കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളിലേക്ക് പോള്‍ ചെയ്യപ്പെട്ട വോട്ടുകള്‍ എണ്ണുക തേവള്ളി ഗവ മോഡല്‍ ബോയ്‌സ് എച്ച്എസ്എസിലാണ്. ഇവിടെ തന്നെയാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടുകളും എണ്ണുന്നത്.

ബ്ലോക്ക് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ 11 കേന്ദ്രങ്ങളിലായി നടക്കും. ഓച്ചിറയിലേത് ഗവ മോഡല്‍ എച്ച്എസ്എസ് കരുനാഗപ്പള്ളിയിലും ശാസ്താംകോട്ടയിലേത് ഗവ എച്ച്എസ്എസ് ശാസ്താംകോട്ടയിലും വെട്ടിക്കവലയിലേത് ഗവ മോഡല്‍ എച്ച്എസ്എസ് വെട്ടിക്കവലയിലും പത്തനാപുരത്തേത് സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്തനാപുരത്തും അഞ്ചലിലേത് ഗവ എച്ച്എസ്എസ് അഞ്ചല്‍ വെസ്റ്റിലും കൊട്ടാരക്കരയിലേത് ഗവ എച്ച്എസ്എസ്, വിഎച്ച്എസ്എസ് കൊട്ടാരക്കരയിലും ചിറ്റുമലയിലേത് എംജിഡി ബോയ്‌സ് എച്ച്എസ്എസ് കുണ്ടറയിലും ചവറയിലേത് ഗവ എച്ച്എസ്എസ് ശങ്കരമംഗലത്തും മുഖത്തലയിലേത് മീനാക്ഷിവിലാസം ഗവ വിഎച്ച്എസ്എസ് പേരൂരും ചടയമംഗലത്തേത് എന്‍എസ്എസ് കോളേജ് നിലമേലും ഇത്തിക്കരയിലേത് ഗവ  വിഎച്ച്എസ്എസ് ചാത്തന്നൂരുമാണ് എണ്ണുക.

പരവൂര്‍ മുനിസിപ്പാലിറ്റിയിലേത് കോട്ടപ്പുറം ഗവ എല്‍പിഎസിലും പുനലൂരിലേത് പുനലൂര്‍ ഗവ എച്ചഎസ്എസിലും കരുനാഗപ്പള്ളിയിലേത് കരുനാഗപ്പള്ളി ഗവ ടൗണ്‍ എല്‍പിഎസിലും കൊട്ടാരക്കരയിലേത് കൊട്ടാരക്കര ഗവ വിഎച്ച്എസ്എസ് ഗേള്‍സ് എച്ചഎസിലുമാണ് എണ്ണുക.

അതേസമയം തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ആശങ്കയിലാണ് ഇടതുവലത് മുന്നണികള്‍. ജില്ലയില്‍ ശക്തമായ ത്രികോണമത്സരം നടന്നു എന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. യുഡിഎഫ് ആകട്ടെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് ഇപ്പോഴും. ബിജെപി നയിക്കുന്ന എന്‍ഡിഎ ആകട്ടെ തികഞ്ഞ ശുഭാപ്തിവിശ്വാസത്തിലും. കഴിഞ്ഞവര്‍ഷം നേടിയതിനെക്കാള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍. കൊല്ലം കോര്‍പ്പറേഷനില്‍ എന്‍ഡിഎ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു. പരവൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ മുനിസിപ്പാലിറ്റികളിലും ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലും മികച്ച വിജയം നേടുമെന്നും നേതൃത്വം അവകാശപ്പെടുന്നു.

Tags: electionkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

Kerala

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

Kerala

പാലായില്‍ മികച്ച വിജയം നേടും, ബിജെപിക്ക് 8 മുതല്‍ 15 വരെ സീറ്റുകള്‍-ഷോണ്‍ ജോര്‍ജ്

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.