Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനഹിതത്തെ കള്ളവോട്ടുകൊണ്ട് മറികടക്കാന്‍ ആവില്ല; എം.വി. ജയരാജന്‍ പാര്‍ട്ടിക്ക് തന്നെ ഭാരമെന്ന് കെ.സുധാകരന്‍ എംപി

ബൂത്തുകള്‍ക്ക് പോലും സംരക്ഷണം നല്‍കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായിരുന്നു. കള്ളവോട്ട് തടയാന്‍ ബൂത്തുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2020, 01:29 pm IST
in Kerala

കണ്ണൂര്‍ : എം.വി. ജയരാജന്‍ പാര്‍ട്ടിക്ക് തന്നെ ഭാരമായ നേതാവാണെന്ന് രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍ എംപി. ജനഹിതത്തെ കള്ളവോട്ടുകൊണ്ട് മറികടക്കാന്‍ സാധിക്കില്ല. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  

കണ്ണൂരില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആക്രമ സംഭവങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇടപെടല്‍ ഉണ്ടായിട്ടില്ല. ബൂത്തുകള്‍ക്ക് പോലും സംരക്ഷണം നല്‍കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായിരുന്നു. കള്ളവോട്ട് തടയാന്‍ ബൂത്തുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.  

അര്‍ഹതപ്പെട്ട ആളുകളില്‍ പലര്‍ക്കും വോട്ട് ചെയ്യാന്‍ സാധിച്ചിച്ചിട്ടില്ല. ക്യൂവില്‍ക്കുന്നവരെക്കൊണ്ട് ഓപ്പണ്‍ വോട്ടുകള്‍ ചെയ്യിപ്പിച്ചെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.  

Tags: തദ്ദേശഭരണ തെരഞ്ഞെടുപ്പ്Local Body Election Keralaഎം.വി. ജയരാജന്‍കെ. സുധാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശവാര്‍ഡ് വിഭജനം : കരട് റിപ്പോര്‍ട്ട് നവംബര്‍ 16ന്

Kerala

പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി; രാഷ്‌ട്രീയമായും വ്യക്തിപരമായും ശാരീരികമായിപ്പോലും സിപിഎം ആക്രമിച്ചെന്ന് കെ. സുധാകരന്‍

Kerala

ഉമ്മന്‍ചാണ്ടിയോളം രാഷ്‌ട്രീയ എതിരാളികളാല്‍ വേട്ടയാടപ്പെട്ട മറ്റൊരു നേതാവില്ലെന്ന് കെ സുധാകരന്‍; ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യ നേതൃശേഷിയുടെ പ്രത്യേകത

India

ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്, ഫലം ഇന്നറിയാം; 339 കേന്ദ്രങ്ങളിലായി വോട്ടുകള്‍ എണ്ണിത്തുടങ്ങി, സംസ്ഥാനത്തിന് സുരക്ഷയൊരുക്കി കേന്ദ്ര സേന

Kerala

സി പി എം ആറ് തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് കെ സുധാകരന്‍; ദൈവം വിച്ചാരിച്ചാലേ തന്നെ കൊലപ്പെടുത്താന്‍ കഴിയൂവെന്നും കെ പി സി അധ്യക്ഷന്‍

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.