Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സിപിഎം കേന്ദ്രങ്ങളില്‍ വ്യാപക കള്ളവോട്ട്, നീലേശ്വരത്ത് എന്‍ഡിഎ ബൂത്ത് ഏജന്റുമാരെ തടഞ്ഞു, കോടോം ബേളൂരില്‍ സിപിഎം അക്രമം

അക്രമം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തറിയാതിരിക്കാനായി ഇവരെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2020, 10:39 am IST
inKasargod

കാസര്‍കോട്: ഇടതുപക്ഷ സ്വാധിനമേഖലകളെന്ന് അവകാശപ്പെടുന്ന പ്രദേസങ്ങളില്‍ പോലും എന്‍ഡിഎ ശക്തമായ പ്രചരണം നടത്തുകയും ബൂത്ത് ഏജന്റുമാരെ ഇരുത്തുകയും ചെയ്തതില്‍ വിറളിപൂണ്ട സിപിഎം ക്രിമിനല്‍ സംഘം വ്യാപക അക്രമം അഴിച്ചുവിട്ടു. നീലേശ്വരം നഗരസഭ, കോടോം ബേളൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ എന്‍ഡിഎ ബൂത്ത് എജന്റുമാരെ സിപിഎം ക്രിമിനലുകള്‍ അക്രമിച്ചു. 

കോടോംബേളൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ ബിജെപി ബൂത്ത് ഏജന്റ് രാധാകൃഷ്ണനെ സിപിഎം ക്രിമിനല്‍ സംഘം അക്രമിച്ചു. നീലേശ്വരം നഗരസഭയിലെ ബൂത്ത് നമ്പര്‍ 11 (ചാത്തമത്ത്), 12 (പൂവാലങ്കൈ) വാര്‍ഡുകളിലെ എന്‍ഡിഎ ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവര്‍ത്തകര്‍ പോളിംഗ് സ്റ്റേഷനു അകത്ത് വെച്ച് കൈയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അക്രമം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തറിയാതിരിക്കാനായി ഇവരെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. 

സാധാരണ വേട്ടിംഗ് അവസാനിക്കുന്ന സമയത്താണ് സിപിഎം അക്രമം നടത്താറെങ്കില്‍ സംസ്ഥാന ഭരണത്തണലില്‍ ഇത്തവണ രാവിലെ മുതല്‍ തന്നെ എന്‍ഡിഎ ബൂത്ത് ഏജന്റുമാര്‍ക്ക് നേരെ സിപിഎം അക്രമം ആരംഭിച്ചിരുന്നു. ഈ അക്രമത്തിനെതിരെ നടപടിയെടുക്കാനോ പോലീസ് സേനയുടെ സഹായം തേടാനോ പ്രിസൈഡിംഗ് ഓഫീസര്‍ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിനിടയാക്കി. എല്ലാ തെരഞ്ഞെടുപ്പിലും വലിയ സംഘര്‍ഷമുണ്ടാകാറുള്ള ഈ പ്രദേശത്തും ബൂത്തിനു പുറത്തും പോലീസ് സേനയെ വിന്യസിക്കാതെ ഗുരുതരമായ വീഴ്‌ച്ചയാണ് ബന്ധപ്പെട്ടവര്‍ നടത്തിയതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.  

സിപിഎം ശക്തികേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന ജില്ലയിലെ പല സ്ഥലങ്ങളിലും വ്യാപക കള്ളവോട്ടെന്ന് ആരോപണം. കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ സിപിഎം മികച്ച വിജയം നേടിയ പല വാര്‍ഡുകളില്‍ ഇത്തവണ പോളിംഗ് ശതമാനത്തിലെ കുറവ് സിപിഎം കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഉച്ചയായിട്ടും നാല്‍പത് ശതമാനം പോലും പോളിംഗ് ആവാത്ത കേന്ദ്രങ്ങളില്‍ ഉച്ചക്ക് ശേഷം സ്ത്രീകളടക്കം കള്ളവോട്ട് ചെയ്യുകയായിരുന്നു. മടിക്കൈ, നീലേശ്വരം ഭാഗങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി ആരേപണമുയര്‍ന്നിട്ടുണ്ട്.

ഉദുമ നാലാംവാതുക്കലില്‍ ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് വാക്കേറ്റത്തില്‍ കലാശിച്ചു. പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു. എരോല്‍ എട്ടാം വാര്‍ഡ് പരാജയ ഭീതിയെ തുടര്‍ന്ന് ഉദേ്യാഗസ്ഥരേയും സ്ഥാനാര്‍ത്ഥി എജന്റുമാരേയും ഭീഷണിപ്പെടുത്തി വ്യാപക കള്ളവോട്ട് നടത്തി. കീഴൂരില്‍ 20 വാര്‍ഡില്‍ രണ്ടാം ബൂത്തില്‍ കള്ളവോട്ടിടാന്‍ ലീഗ് ശ്രമം തടഞ്ഞത് നേരിയ വാക്കേറ്റത്തിന് ഇടയാക്കി. പല കേന്ദ്രങ്ങളിലും സമാധാനപരമായ വോട്ടെടുപ്പ് സംഘര്‍ഷത്തിലാക്കി ബൂത്ത് പിടിക്കാനുള്ള ശ്രമവും സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായി.

കാസര്‍കോട് നഗരസഭയിലെ നാല് വാര്‍ഡുകളില്‍ ലീഗുകാര്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതായുള്ള ആരോപണം നേരിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. കഴിഞ്ഞതവണ ഒരു വോട്ടിന് ലീഗിന് സീറ്റ് നഷ്ടമായ 35-ാം വാര്‍ഡായ പള്ളത്തും, കഴിഞ്ഞ തവണ ലീഗിന്റെ സിറ്റിംഗ് സീറ്റായ 21ാം വാര്‍ഡായ ഹൊന്നമൂല, 24ാം വാര്‍ഡായ തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡ്, ഒന്നാം വാര്‍ഡായ ചേരങ്കൈ കടപ്പുറം വാര്‍ഡുകളിലാണ് വേട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. പോലീസെത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

Tags: kasargodbjpelectionNDAഎല്‍ഡിഎഫ്‌തദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.