Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഇവിടെയുണ്ട് കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍; ജിനു ശശിധരനില്‍ നിന്നും ഡോ. വിഎസ് പ്രിയ ആയി മാറിയ കഥ

'ജീവിതം വിലപ്പെട്ടതാണ്. അവിടെ എനിക്ക് മുഖംമൂടി ആവശ്യമില്ല. ഭാവിയെപ്പറ്റിയല്ല ചിന്ത, വര്‍ത്തമാനകാലത്തെപ്പറ്റിയാണ്. ഏതെങ്കിലും കള്ളികളില്‍ മുദ്രകുത്തപ്പെട്ട് പാഴാക്കാനുള്ളതല്ലല്ലോ ജീവിതം' ഡോ.പ്രിയയുടെ വാക്കുകള്‍ക്ക് ഉറപ്പേറെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2020, 10:16 am IST
in Social Trend

തൃശൂര്‍ : കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ തൃശൂരില്‍ രോഗികളെ ചികില്‍സിക്കുന്ന തിരക്കിലാണ്. ജിനു ശശിധരന്‍ ഇപ്പോള്‍ ഡോ. വി. എസ്. പ്രിയ ആയി തൃശൂര്‍ സീതാറാം ആശുപത്രിയില്‍ സേവനമനുഷ്ടിക്കുന്നു.  

കുട്ടിക്കാലത്തുതന്നെ തന്നിലെ പെണ്‍കുട്ടിയെ ജിനു ശശിധരന്‍  തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ സങ്കോചത്താല്‍ അതത്ര പ്രകടമാക്കിയില്ല. ഏറെ പണിപ്പെട്ടിട്ടും ഒരു ആണായി ജീവിക്കുക സാധ്യമല്ലെന്ന തിരിച്ചറിവ് മുന്‍പുതന്നെ ലഭിച്ചിരുന്നതാണ്. അന്നുമുതല്‍ ഇക്കാര്യത്തില്‍ എന്തുചെയ്യുമെന്ന ഗവേഷണവും സ്വന്തം നിലയില്‍ ആരംഭിച്ചു, മികച്ചവിധത്തില്‍ പഠനം നടത്തുകയെന്നതായിരുന്നു ആദ്യലക്ഷ്യം. പരിഹാസത്തില്‍ പതറാതെ മികച്ചനിലയില്‍ വൈദ്യരത്നം കോളേജില്‍ നിന്ന് ബിഎഎംഎസ്. നേടി. തുടര്‍ന്ന് മംഗളൂരുവില്‍നിന്ന് എംഡിയും. പട്ടാമ്പിയിലും കണ്ണൂരും തൃപ്പൂണിത്തുറയിലും സേവനമനുഷ്ഠിക്കുമ്പോള്‍ ശാരീരികവും മാനസികവുമായി കൂടുമാറ്റത്തിന് തയാറായി.  

തൃശൂര്‍ സീതാറാം ആശുപത്രിയില്‍ ജോലി തുടങ്ങിയതോടെ ഹോര്‍മോണ്‍ ചികിത്സ തുടങ്ങി. തുടര്‍ന്നായിരുന്നു ഏതാനും മാസങ്ങള്‍ക്കു മുന്‍പ്  ശസ്ത്രക്രിയ. ഇനിയും ശബ്ദമാറ്റത്തിനടക്കം ചികിത്സകള്‍ ബാക്കിയുണ്ടെന്ന് ഡോ. പ്രിയ പറയുന്നു.

‘ജീവിതം വിലപ്പെട്ടതാണ്. അവിടെ എനിക്ക് മുഖംമൂടി ആവശ്യമില്ല. ഭാവിയെപ്പറ്റിയല്ല ചിന്ത, വര്‍ത്തമാനകാലത്തെപ്പറ്റിയാണ്. ഏതെങ്കിലും കള്ളികളില്‍ മുദ്രകുത്തപ്പെട്ട് പാഴാക്കാനുള്ളതല്ലല്ലോ ജീവിതം’ ഡോ.പ്രിയയുടെ വാക്കുകള്‍ക്ക് ഉറപ്പേറെ.

മുഖംമൂടികള്‍ അഴിഞ്ഞു വീഴുമ്പോള്‍, ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കൂടുതല്‍ മിഴിവുറ്റതാകുന്നു… അഭിനയം മാറ്റിനിര്‍ത്തി ജീവിച്ചു തുടങ്ങുമ്പോള്‍, ജീവിതത്തേക്കാള്‍ മനോഹരമായ മറ്റൊന്ന് ഇവിടെയില്ല എന്ന ബോധ്യം മനസ്സില്‍ നിറയുന്നു. ജീവിതത്തെ മനസ്സ് തുറന്നു പ്രണയിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന ആശംസകളോടെ നിര്‍ത്തുന്നു, ഡോ.പ്രിയ ഫേസ്ബുക്കില്‍ സ്വയം വെളിപ്പെടുത്തുന്നതിങ്ങനെ.

Tags: doctor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

Kerala

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

Kerala

സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാസം 7 ലക്ഷം, ഡോക്ടര്‍ക്കെതിരെ

Kerala

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.