Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അപകടക്കെണിയായി ഒറ്റപ്പുന്ന കവല

വടക്ക് ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങള്‍ കവലയില്‍ ഇരട്ട വരി അവസാനിച്ച് ഒറ്റവരിയാകുന്നത് തിരിച്ചറിയാതെ പാഞ്ഞ് വരുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 01:31 pm IST
in Alappuzha
accident

accident

ചേര്‍ത്തല: സിഗ്‌നല്‍ സംവിധാനവും നീരീക്ഷണ ക്യാമറയുമില്ല. ദേശീപാതയിലെ ഒറ്റപ്പുന്ന കവലയില്‍ അപകടം പതിവായി. ജീവഭയത്തോടെ യാത്രക്കാര്‍.  

ദേശീയപാതയിലെ നഗരത്തിന്റെ പ്രവേശന കവാടമായ ഇവിടെ ഇന്നലെ മരിച്ചത് റിട്ട. കെഎസ്ആര്‍ടി ചെക്കിങ് ഇന്‍സ്പെക്ടര്‍. കടക്കരപ്പള്ളി നടുവിലേപ്പറമ്പില്‍ കെ. ജയറാം (73) ആണ് മരിച്ചത്. ഇന്നലെ രാവിലെ ജയറാം സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ചായിരുന്നു അപകടം. കവലയില്‍ അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായാണ് വിമര്‍ശനം ഉയരുന്നത്. അമിത വേഗതയും ഓവര്‍ടേക്കിങ്ങുമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നത്. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പരിശോധന കുറഞ്ഞതും ഗതാഗത തിരക്കില്ലാത്തതും മൂലം വാഹനങ്ങള്‍ ദേശീയപാതയിലൂടെ ചീറിപ്പായുകയാണ്. വടക്ക്, തെക്ക് ദിക്കുകളില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ വേഗതയറിയാതെ നഗരത്തിലേക്ക് വരുന്നവരും മടങ്ങി പോകുന്നവരും ദേശീയപാത കടക്കാന്‍ ശ്രമിക്കുന്നതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് കാരണം. ഗതാഗത തിരക്ക് കുറഞ്ഞ ഭാഗങ്ങളില്‍ പോലും നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്ന അധികാരികള്‍ കവലയെ അവഗണിക്കുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറഞ്ഞു.  

സിഗ്‌നല്‍ സംവിധാനമില്ലാത്തതിനാല്‍ റോഡിന്റെ ഇരുഭാഗങ്ങളിലും കഴിയുന്നവര്‍ക്ക് മറുഭാഗത്ത് എത്താന്‍ ഏറെ നേരം കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ്.  തങ്കി, കണ്ടമംഗലം ഭാഗങ്ങളിലേക്ക് വേഗത്തിലെത്താവുന്ന ഇടറോഡ് ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ആരംഭിക്കുന്നതിനാല്‍ ഗതാഗത തിരക്ക് ഏറെയാണ്. ദേശീയപാതയിലെ മാതൃക സുരക്ഷ പാത ആരംഭിക്കുന്ന കവല വരെയാണ് രണ്ട് വരിപാത നിര്‍മിച്ചിട്ടുള്ളത്.  

വടക്ക് ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങള്‍ കവലയില്‍ ഇരട്ട വരി അവസാനിച്ച് ഒറ്റവരിയാകുന്നത് തിരിച്ചറിയാതെ പാഞ്ഞ് വരുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അപകടം പതിവായ സാഹചര്യത്തില്‍ സിഗ്‌നല്‍ സംവിധാനം ഒരുക്കിയും പോലീസും മോര്‍ട്ടോര്‍ വാഹന വകുപ്പും പരിശോധന കര്‍ശനമാക്കിയും മേഖല അപകട രഹിതമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: accidentറോഡ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Kerala

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.