Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്നയെ പരിചയമില്ലെന്ന് പറഞ്ഞിട്ടില്ല; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തള്ളി സ്പീക്കര്‍

ഏത് പദ്ധതിയെപ്പറ്റിയും നിയമസഭാ സമിതികള്‍ക്ക് അന്വേഷിക്കാമെന്നും സ്പീക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2020, 04:37 pm IST
in Kerala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്വര്‍ക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ പരിചയമുണ്ടെന്നും അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം നിഷേധിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തിലയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. 

സ്വപ്‌നയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഒരു സഹായവും ചെയ്തിട്ടില്ല. തന്റെ വിദേശയാത്രകളില്‍ ഒരിക്കല്‍ പോലും സ്വപ്‌ന ഒപ്പമുണ്ടായിരുന്നില്ല. വിദേശത്തുവച്ചു സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. 

ഊഹാപോഹങ്ങള്‍കൊണ്ട് ഭരണഘടനാസ്ഥാപനങ്ങളെ ആക്രമിക്കുന്നത് ജനനാധിപത്യത്തിന് ഭൂഷണമല്ല. എന്നാല്‍ വിമര്‍ശനത്തിന് വിധേയനാകാത്ത വിശുദ്ധ പശുവല്ല സ്പീക്കര്‍. സംസ്ഥാന നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഒളിവും മറവുംവച്ച് ഒരുപദ്ധതിയും നടപ്പാക്കിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. 

കൂട്ടായ ആലോചന നടത്തിയ ശേഷമാണ് കടലാസ് രഹിത പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ പ്രതിവര്‍ഷം 40 കോടി രൂപ സംസ്ഥാനത്തിന് ലാഭിക്കാനാകും. ലോക കേരളസഭയുടെ അന്തസ് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശങ്കരനാരായണന്‍ തമ്പി ഹാള്‍ പുതുക്കി പണിതത്. 16.50 കോടി രൂപയുടെ ഭരണാനുമതി പദ്ധിക്കുണ്ടായിരുന്നു. 

എന്നാല്‍ 9.17 കോടി രൂപയ്‌ക്ക് പദ്ധതി പൂര്‍ത്തിയായി. ചട്ടങ്ങള്‍ പാലിച്ചാണ് 30തമാനം തുക ഊരാളുങ്കലിന് മുന്‍കൂറായി കൈമാറിയത്. ഏത് പദ്ധതിയെപ്പറ്റിയും നിയമസഭാ സമിതികള്‍ക്ക് അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.  

Tags: സ്പീക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻചാണ്ടിക്കും വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് നിയമസഭ; ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങള്‍ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ അത്യപൂര്‍വമെന്ന് മുഖ്യമന്ത്രി

India

ഇനി ചര്‍ച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം; പ്രതിഷേധം തണുപ്പിക്കാന്‍ സ്പീക്കറെ തള്ളി ദേവസ്വം മന്ത്രി

Kerala

മിത്ത്: സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു; പ്രതിഷേധത്തെ പരിഹസിച്ച് മുഹമ്മദ് റിയാസ്‌

Pathanamthitta

ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റം

Article

നപുംസക വിശ്വാസി

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.