Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എന്‍ഡിഎയുടെ ശക്തമായ സാന്നിധ്യം വിധി പ്രവചനാതീതമാക്കുന്നു

ഇതുവരെ പ്രാതിനിധ്യമില്ലാതിരുന്ന കണ്ണൂര്‍ ജില്ലയിലെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ പ്രാതിനിധ്യം ഉറപ്പിക്കുകയും ഒപ്പം ചില പഞ്ചായത്തുകളിലെങ്കിലും അധികാരം നേടുകയും ചെയ്യാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Dec 9, 2020, 11:20 am IST
in Kannur

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കണ്ണൂരില്‍ ഇക്കുറി മൂന്ന് മുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞകാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, ബ്ലോക്ക് ഡിവിഷനുകളിലും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ശക്തമായ പ്രചരണവുമായി രംഗത്തുളളതിനാല്‍ കഴിഞ്ഞകാലങ്ങളില്‍ ഇടതും വലതും കുത്തകയാക്കിവെച്ച സ്ഥലങ്ങളിലെല്ലാം ഫലം പ്രവചനാതീതമാണ്. ഇതുവരെ പ്രാതിനിധ്യമില്ലാതിരുന്ന കണ്ണൂര്‍ ജില്ലയിലെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ പ്രാതിനിധ്യം ഉറപ്പിക്കുകയും ഒപ്പം ചില പഞ്ചായത്തുകളിലെങ്കിലും അധികാരം നേടുകയും ചെയ്യാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ.  

24 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുളള ഡിവിഷനുകളായ കൊളവല്ലൂര്‍, പേരാവൂര്‍, പരിയാരം തുടങ്ങി  സ്ഥലങ്ങളില്‍ വിജയപ്രതീക്ഷയിലാണ് എന്‍ഡിഎ. ജില്ലാ പഞ്ചായത്ത് രൂപം കൊണ്ടതു മുതല്‍ ഇന്നുവരെ എല്‍ഡിഎഫ് മാത്രമാണ് ഭരണം കൈയാളിയിട്ടുളളത്. 55 ഡിവിഷനുകളുള്ള കണ്ണൂര്‍ കോര്‍പ്പറേഷനിലാകട്ടെ കഴിഞ്ഞ തവണ നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട ടെമ്പിള്‍, പളളിക്കുന്ന് വാര്‍ഡുകളടക്കം ഒമ്പതോളം ഡിവിഷനുകളില്‍ ഇത്തവണ വിജയപ്രതീക്ഷയിലാണ് എന്‍ഡിഎ മുന്നണി. കഴിഞ്ഞതവണ 5 വര്‍ഷക്കാലം കോണ്‍ഗ്രസ് റിബലിന്റെ പിന്‍ബലത്തില്‍ ഇടതും വലതും മാറിമാറി ഭരിച്ച കോര്‍പ്പറേഷനില്‍ ഒരു ഡിവിഷനിലൊഴികെ മറ്റെല്ലായിടത്തും ഇക്കുറി ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കോര്‍പ്പറേഷന്‍ രൂപംകൊണ്ട കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് പ്രാതിനിധ്യം ഇല്ലായിരുന്നു.

സംസ്ഥാനത്ത് എന്‍ഡിഎയ്‌ക്ക് പ്രാതിനിധ്യം ഇല്ലാതിരുന്ന ഏക കോര്‍പ്പറേഷനായിരുന്നു കണ്ണൂര്‍.  ജില്ലയിലെ 11 ബ്ലോക് പഞ്ചായത്തുകളിലായി 149 ഡിവിഷനുകളാണ് ഉളളത്. ബ്ലോക് ഡിവിഷനുകളിലും ഇത്തവണ സാന്നിധ്യം ഉറപ്പിക്കാനുളള തയ്യാറെടുപ്പുകളുമായാണ് എന്‍ഡിഎ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. എട്ട് നഗരസഭകളിലായി 289 വാര്‍ഡുകളാണ് ജില്ലയില്‍ ഉളളത്. കഴിഞ്ഞതവണ തലശ്ശേരി, ഇരിട്ടി, പാനൂര്‍ എന്നിവിടങ്ങളില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായിരുന്നു. തളിപ്പറമ്പ് നഗരസഭയിലും പ്രാതിനിധ്യം ഉണ്ടായിരുന്നു. പ്രാതിനിധ്യം ഇല്ലാതിരുന്ന ശ്രീകണ്ഠപുരം, പയ്യന്നൂര്‍, ആന്തൂര്‍, കൂത്തുപറമ്പ് നഗരസഭകളിലും ഇക്കുറി സാന്നിധ്യം ഉറപ്പിക്കാനുളള പോരാട്ടത്തിലാണ് എന്‍ഡിഎ മുന്നണി. 71 ഗ്രാമപഞ്ചായത്തുകളില്‍ 1166 വാര്‍ഡുകളാണുളളത്. നിരവധി സ്ഥലങ്ങളില്‍ എന്‍ഡിഎയ്‌ക്ക് കഴിഞ്ഞതവണ പ്രാതിനിധ്യം ഉണ്ടായിരുന്നു. ഇത്തവണ പാനൂര്‍മേഖലയില്‍ പാട്യം, മൊകേരി, ധര്‍മ്മടം തുടങ്ങി വിവിധ പഞ്ചായത്തുകളില്‍ അധികാരത്തിലെത്താനുളള ശ്രമത്തിലാണ് എന്‍ഡിഎ മുന്നണി.

   സംസ്ഥാനത്താകമാനം എന്‍ഡിഎയ്‌ക്ക് അനുകൂലമായി നിലനില്‍ക്കുന്ന അന്തരീക്ഷം കണ്ണൂരിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലും യുഡിഎഫിന് സ്വാധീനമുളള മേഖലകളിലും ദൃശ്യമാണ്. കണ്ണൂരുകാരനായ മുഖ്യമന്ത്രി നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരേയും ജില്ലയില്‍ നിന്നുതന്നെയുളള പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍പ്പെട്ട് ജയിലില്‍ കിടക്കുന്നതും തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയാണ് എന്നതും യുഡിഎഫിലെ ശൈഥില്യവും സംസ്ഥാനത്തെ മറ്റിടങ്ങളിലേതിന് സമാനമായ മുന്നേറ്റം എന്‍ഡിഎക്ക് ജില്ലയിലുണ്ടാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷര്‍ നല്‍കുന്ന സൂചന.

Tags: kannurelectionNDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.