Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഗുരുവായൂരില്‍ ദേവസ്വം ചെയര്‍മാന്‍ തന്ത്രിയുമായി കൂടിയാലോചന നടത്താതെ ഭക്തരെ നാലമ്പലത്തില്‍ കടത്തി; പരിചാരകര്‍ക്ക് കൊറോണ; മേല്‍ശാന്തി നിരീക്ഷണത്തില്‍

നാലമ്പലത്തിനകത്തേക്കുള്ള ഭക്തരുടെ പ്രവേശനത്തെചൊല്ലി ക്ഷേത്രം പരിചാരകരില്‍ തുടക്കത്തിലെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അത് വകവയ്‌ക്കാതെ ഭക്തരെ നാലമ്പലത്തിനകത്തേക്ക് കയറ്റിയതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണമായത്. ചെയര്‍മാനെടുത്ത ഈ തീരുമാനത്തിനെതിരെ ക്ഷേത്രം പരിചാരകരുടെ എതിര്‍പ്പ് ശരിവയ്‌ക്കും വിധമാണ് മേല്‍ശാന്തിക്കിപ്പോള്‍ നിരീക്ഷണത്തില്‍ പോകേണ്ടി വന്നത്.

കെ. വിജയന്‍ മേനോന്‍byകെ. വിജയന്‍ മേനോന്‍
Dec 8, 2020, 06:26 pm IST
inThrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പരിചാരകര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ കൊറോണ പിടിമുറുക്കുന്നു. മേല്‍ശാന്തിയുടെ സഹായിക്ക് ഞായറാഴ്‌ച്ച കൊവിഡ് സ്ഥിരീകരിച്ചു. മേല്‍ശാന്തിയോടൊപ്പം ക്ഷേത്രത്തില്‍ സഹായത്തിനെത്തിയ അദ്ദേഹത്തിന്റെ മകനും കൊറോണ സ്ഥിരീകരിച്ചതായാണ് വിവരം. മേല്‍ശാന്തിയെ സഹായിക്കാനെത്തിയതായിരുന്നു മകന്‍.  സഹായിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി നിരീക്ഷണത്തിലായി. സംഭവത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, മേല്‍ശാന്തി ഇന്നലെ മുതല്‍ നിരീക്ഷണത്തിലാണ്. ഇന്നലെ രാവിലെ ശീവേലിക്കു ശേഷമാണ് അദ്ദേഹം നിരീക്ഷണത്തിലായത്. പുറപ്പെടാശാന്തിയായതിനാല്‍ മേല്‍ശാന്തി ക്ഷേത്രത്തിനകത്തെ അദ്ദേഹത്തിന്റെ മുറിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ചുറ്റമ്പലത്തിലേക്ക് പ്രവേശനം ആരംഭിച്ചതോടെ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം കളി തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരന്മാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ക്ഷേത്രം കീഴ്ശാന്തിമാരുമായോ, താന്ത്രികാചാര്യന്മാരുമായോ കൂടിയാലോചനകളില്ലാതെയാണ് ദേവസ്വം ചെയര്‍മാന്‍ ക്ഷേത്രം നാലമ്പലത്തിനകത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് തുടക്കത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്നതുകൊണ്ട്, ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന മേല്‍ശാന്തിക്കു വരെ നിരീക്ഷണത്തിലാകേണ്ടിവന്നുവെന്ന് ക്ഷേത്രത്തിലെ പ്രബലവിഭാഗം ജീവനക്കാരും, ഭക്തജനങ്ങളും ആരോപിച്ചു.

നാലമ്പലത്തിനകത്തേക്കുള്ള ഭക്തരുടെ പ്രവേശനത്തെചൊല്ലി ക്ഷേത്രം പരിചാരകരില്‍ തുടക്കത്തിലെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അത് വകവയ്‌ക്കാതെ ഭക്തരെ നാലമ്പലത്തിനകത്തേക്ക് കയറ്റിയതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണമായത്. ചെയര്‍മാനെടുത്ത ഈ തീരുമാനത്തിനെതിരെ ക്ഷേത്രം പരിചാരകരുടെ എതിര്‍പ്പ് ശരിവയ്‌ക്കും വിധമാണ് മേല്‍ശാന്തിക്കിപ്പോള്‍ നിരീക്ഷണത്തില്‍ പോകേണ്ടി വന്നത്.  

ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്കുള്ള പ്രവേശനത്തിനോടൊപ്പം, തൊട്ടടുത്ത ദിവസം തന്നെ സോപാനപടിക്കരികില്‍ നിന്ന് ദര്‍ശനം നടത്താനും ദേവസ്വം തീരുമാനമെടുക്കുകയായിരുന്നു.  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തന്നിഷ്ടപ്രകാരം എടുത്ത ചെയര്‍മാന്റെ തീരുമാനത്തില്‍ തുടക്കത്തില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചില ക്ഷേത്രം ജീവനക്കാര്‍ക്ക് അടുത്ത ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചതോടെ നാലമ്പലത്തിനകത്തേക്കുള്ള പ്രവേശനവും ഇന്നലെ മുതല്‍ നിര്‍ത്തി.  

കോവിഡ് മാനദണ്ഡം ലംഘിച്ച് ഏകാദശി നാളിലും, ദ്വാദശി നാളിലും മന്ത്രി പത്‌നിക്കും പരിവാരങ്ങള്‍ക്കും ക്ഷേത്രം നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചതില്‍ നിന്ന് മുഖം രക്ഷിക്കാന്‍ ഏകപക്ഷീയമായി ചെയര്‍മാനെടുത്ത തീരുമാനമായിരുന്നു, ഒന്നാം തീയതി മുതല്‍ നാലമ്പലത്തിനകത്തേക്കുള്ള ഭക്തരുടെ പ്രവേശനം. മന്ത്രിപത്‌നിയെ പ്രോട്ടോക്കോള്‍ ലംഘിച്ച് നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുകയാണിപ്പോള്‍. കൂടിയാലോചനകളില്ലാതെ തെറ്റായ തീരുമാനമെടുത്തതാണ് കൊവിഡ് വ്യാപനത്തിന് ഇടയായതെന്ന് ക്ഷേത്രം പരിചാരകരും, ക്ഷേത്രം ജീവനക്കാരും, ഒപ്പം ഭക്തജനങ്ങളും ആരോപിക്കുന്നു.

Tags: ക്ഷേത്രംguruvayur temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

Samskriti

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.