Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിലര്‍ ജയിലിലെത്തി കണ്ടു; ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ടു, സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന കോടതിയില്‍

ഉച്ചതിരിഞ്ഞ് എറണാകുളം അഡീഷല്‍ സെഷന്‍സ് കോടതിയിലെത്തി തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും തന്റെ അപേക്ഷ പരിഗണിക്കണമെന്നുമാണ് സ്വപ്ന ആവശ്യപ്പെട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2020, 05:29 pm IST
inKerala

കൊച്ചി: ജീവന് ഭീഷണിയെന്ന് സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് കോടതിയില്‍. ജയിലില്‍ ചിലര്‍ തന്നെ വന്നു കണ്ടുവെന്നും ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും സ്വപ്ന കോടതിയെ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് എറണാകുളം അഡീഷല്‍ സെഷന്‍സ് കോടതിയിലെത്തി തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും തന്റെ അപേക്ഷ പരിഗണിക്കണമെന്നുമാണ് സ്വപ്ന ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഹര്‍ജിയും കോടതിയില്‍ സമര്‍പ്പിച്ചു. 

തനിക്കും കുടുംബാംഗങ്ങള്‍ക്കും ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന പറഞ്ഞു. കോടതി ഇടപെട്ട് സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അട്ടക്കുളങ്ങര ജയിലില്‍ തന്നെ ചിലര്‍ വന്നു കണ്ടുവെന്നാണ് സ്വപ്ന കോടതിയെ അറിയിച്ചിരിക്കുന്നത്. കാഴ്ചയില്‍ ജയില്‍, പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്നവരാണെന്നും സ്വപ്‌നയുടെ ഹര്‍ജിയിലുണ്ട്. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് തന്നെ വന്നുകണ്ടവര്‍ ആവശ്യപ്പെട്ടുവെന്നാണ് സ്വപ്ന കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. 

അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് വന്നു കണ്ടവര്‍ ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറയുന്നു. കേസുമായി ബന്ധപ്പെട്ട് പല മൊഴികളും അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഉന്നതരുടെ പേരുകള്‍ പറയരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സ്വപ്ന കോടതിയെ അറിയിച്ചിരിക്കുന്നത്. തന്നെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശേഷിയുള്ളവാണ് തങ്ങളെന്ന് ജയിലില്‍ വന്നുകണ്ടവര്‍ മുന്നറിയിപ്പ് നല്‍കിയെന്നും സ്വപ്ന ഹര്‍ജിയില്‍ വ്യക്തമാക്കി.

 നവംബര്‍ 25ന് മുന്‍പു പലതവണ ഇത്തരത്തില്‍ ഭീഷണിയുണ്ടായി. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ് തിരികെ അട്ടക്കുളങ്ങര ജയിലില്‍ എത്തുമ്പോള്‍ തനിക്ക് സംരക്ഷണം വേണമെന്നാണ് സ്വപ്ന കോടതിയോട് ആവശ്യപ്പെട്ടത്.  

Tags: courtസ്വര്‍ണകടത്ത്ജയില്‍swapna suresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.