Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ കാരണം അണികളുടെ മുഖത്ത് നോക്കാന്‍ മടി; മുഖ്യമന്ത്രിയുടെ പ്രചാരണം സ്വന്തം മണ്ഡലത്തില്‍ മാത്രം

പ്രചാരണത്തിന് മുഖ്യമന്ത്രിയിറങ്ങാത്തത് ചര്‍ച്ചയായതിന് പിന്നാലെ നിലപാട് മാറ്റവുമായി രംഗത്ത് വരികയായിരുന്നു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് പെട്ടന്നുള്ള തീരുമാന മാറ്റം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 8, 2020, 01:40 pm IST
inKerala

കണ്ണൂര്‍: സ്വന്തം അണികളുടെ മുഖത്തുനോക്കാന്‍ മടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറി നിന്ന മുഖ്യമന്ത്രി ഇക്കാര്യം വിവാദമായതോടെ സ്വന്തം മണ്ഡലത്തിലെത്തി. സംസ്ഥാന ഭരണകൂടത്തിനും പാര്‍ട്ടിക്കുമെതിരായി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കാരണം സിപിഎം ശക്തി കേന്ദ്രങ്ങളിലടക്കം പ്രാദേശികതലങ്ങളില്‍ പാര്‍ട്ടി അണികളിലും നേതാക്കളിലും തികഞ്ഞ നിസ്സംഗതയാണ്. 

പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം മറ്റ് മുന്നണികളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. ഇത് തിരിച്ചറിഞ്ഞ് ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയിട്ടുളളത്. എന്നാല്‍ കണ്ണൂരില്‍ നാല് ദിവസം മുഖ്യമന്ത്രി തങ്ങുമ്പോഴും സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേതിന് സമാനമായി പ്രചാരണരംഗത്ത് പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയോ വോട്ടഭ്യര്‍ത്ഥനയുമായി നേരിട്ട് പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ചെയ്യുന്നില്ല.  

പ്രചാരണത്തിന് മുഖ്യമന്ത്രിയിറങ്ങാത്തത് ചര്‍ച്ചയായതിന് പിന്നാലെ  നിലപാട് മാറ്റവുമായി രംഗത്ത് വരികയായിരുന്നു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് പെട്ടന്നുള്ള തീരുമാന മാറ്റം. അതേസമയം പരസ്യ പ്രചാരണത്തിനില്ലെന്ന മുന്‍ നിലപാടില്‍ തന്നെയാണ് പിണറായി. കണ്ണൂരില്‍ തങ്ങുന്ന മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിലല്ലാതെ ജില്ലയിലെ മറ്റിടങ്ങളില്‍ പാര്‍ട്ടി പരിപാ

ടികള്‍ക്കെത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ തനിക്കുനേരെ ചോദ്യങ്ങളുയരുമോ എന്ന ഭയം കാരണമാണ് ജനങ്ങളുമായി നേരിട്ടിടപെടുന്ന പരിപാടികള്‍ ഉപേക്ഷിച്ചതെന്നാണ് സൂചന.

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പരിപാടികളില്‍ ഇല്ലാത്തത് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്താകമാനം ചര്‍ച്ചയായിരുന്നു. സ്വര്‍ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കേന്ദ്രീകരിച്ച സാഹചര്യത്തില്‍ സിപിഎം പ്രചാരണ ബോര്‍ഡുകളില്‍ പോലും മുഖ്യമന്ത്രിയുടെ ചിത്രം ഇല്ലാത്തതും  ചര്‍ച്ചയായി. അതേസമയം, കണ്ണൂരിലേക്കുള്ള പിണറായിയുടെ വരവ് കൂനിന്മേല്‍ കുരുവാകുമോയെന്ന ആശങ്കയും ഒരു വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് യോഗങ്ങളും മറ്റും നടത്തിയാല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസും മറ്റ് അഴിമതി ആരോപണങ്ങളും വീണ്ടും സജീവ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കമോയെന്നുളള ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് ഇത്രയും ദിവസം മാറി നിന്നതെന്നും ഇപ്പോഴും പൊതുപ്രചാരണത്തിനിറങ്ങാത്തതെന്നും സിപിഎം നേതൃത്വം വിശദീകരിക്കുന്നു.

Tags: Pinarayi Vijayankannurകേരള സര്‍ക്കാര്‍pinarayiഅഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.