Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം; സ്ഥാനാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍

കറുപ്പിലും വെളുപ്പിലും നിറഞ്ഞു നിന്ന പോസ്റ്ററുകളും ബാനറുകളും പണ്ടേ കളം വിട്ടെങ്കിലും തീര്‍ത്തും അപ്രത്യക്ഷമായ തെരഞ്ഞെടുപ്പാണിത്. മറ്റു സ്ഥാനാര്‍ഥികളുടെ ഗംഭീര പോസ്റ്ററുകള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന ആശങ്ക തന്നെ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2020, 11:18 am IST
inWayanad
വ്യത്യസ്തതകള്‍ നിറഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്

വ്യത്യസ്തതകള്‍ നിറഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്

കല്‍പ്പറ്റ: വ്യത്യസ്തതകള്‍ നിറഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പതിവ് തെരഞ്ഞെടുപ്പ് പ്രചരണ കാഴ്ചകള്‍ക്ക് ഇത്തവണ വിട. പ്രചാരണം നവമാധ്യമങ്ങള്‍ വഴി കൊഴുക്കുകയാണ്. കവലകളും ചായക്കടകളും കേന്ദ്രീകരിച്ച് നടന്ന ചൂടന്‍ ചര്‍ച്ചകള്‍ക്ക് കൊറോണ വിലങ്ങു തടിയായതോടെയാണ് തെരഞ്ഞെടുപ്പ് വാദപ്രതിവാദങ്ങളുടെ മുഖ്യവേദിയായി സമൂഹമാധ്യമങ്ങള്‍ മാറിയത്. 

കറുപ്പിലും വെളുപ്പിലും നിറഞ്ഞു നിന്ന പോസ്റ്ററുകളും ബാനറുകളും പണ്ടേ കളം വിട്ടെങ്കിലും തീര്‍ത്തും അപ്രത്യക്ഷമായ തെരഞ്ഞെടുപ്പാണിത്. മറ്റു സ്ഥാനാര്‍ഥികളുടെ ഗംഭീര പോസ്റ്ററുകള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന ആശങ്ക തന്നെ കാരണം. ചില സ്ഥാനാര്‍ത്ഥികളൊക്കെ നേരത്തെ അച്ചടിച്ച പോസ്റ്ററുകള്‍ മാറ്റി പുതിയ സ്‌റ്റൈലില്‍ വീണ്ടും അച്ചടിച്ചു. ഒരുപക്ഷേ ഏറ്റവും കുറഞ്ഞ ചെലവില്‍ നടത്താന്‍ സാധിക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പായിരിക്കാം ഇത്. 

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തു വാര്‍ഡുകളില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥിക്ക് യഥാക്രമം 25,000, 75,000, 1,50,000 രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക. എന്നാല്‍ പ്രചാരണത്തിന് ചെലവഴിക്കാവുന്ന തുക വളരെ കുറവാണെന്ന് പരസ്യമായും ര ഹസ്യമായും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരാതി ഉയര്‍ത്തുന്നുമുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തിടുക്കവും വേഗതയും കുറവാണെന്നും ചില ആരോപണവുമുണ്ട്. നവമാധ്യമങ്ങള്‍ തുറന്നാല്‍ നിറചിരിയുമായി കൈവീശിയും കളര്‍ഫുള്ളായും വോട്ടു ചോദിക്കുന്ന സ്ഥാനാര്‍ഥികളുടെ തള്ളിക്കയറ്റമാണ്. മാസ്‌കില്ലാത്ത മുഖം കാണിക്കാനും സ്ഥാനാര്‍ഥികള്‍ക്ക് നവമാധ്യമങ്ങള്‍തന്നെ മാര്‍ഗം. 

ആള്‍ക്കൂട്ടത്തിനും വീടുകയറുന്നതിനും നിയന്ത്രണമുള്ളതിനാല്‍ പ്രചാരണത്തിന്റെ മുഖ്യവേദിയായി ഫേസ്ബുക്ക്, വാട്ട്‌സ്ആപ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം മാധ്യമങ്ങള്‍ മാറുകയാണ്. ഇതിനായി വാര്‍ഡുതലത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളും പ്രത്യേക ഐടി സെല്ലുകളും രൂപവത്കരിച്ചിട്ടുണ്ട്. പ്രാദേശികമായ വികസന പ്രവര്‍ത്തനങ്ങളും അഴിമതി ആരോപണങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കാനാണ് പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ഥികളുടെ ചിത്രവും ബാനറും അഭ്യര്‍ഥനയുമെല്ലാം പരമാവധി വോട്ടര്‍മാരിലെത്തിക്കാനാണ് ശ്രമം. ചെറുവീഡിയോകള്‍, കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ തുടങ്ങിയവയുടെ സാധ്യതയും ഉപയോഗിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടികളും ശക്തമാക്കിയതോടെ ഡിജിറ്റല്‍ വോട്ടഭ്യര്‍ഥന പൊതുജനങ്ങള്‍ക്കും നന്നേ രസിച്ചിട്ടുണ്ട്.

Tags: electioncandidate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.