Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജില്ല ഇന്ന് ബൂത്തിലേക്ക്, ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി: ജില്ലാ കളക്ടര്‍

52 ഗ്രാമപഞ്ചായത്തുകളിലെ 792 വാര്‍ഡുകള്‍, എട്ട് ബ്ലോക്കുകളിലായി 104 ഡിവിഷനുകള്‍, ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകള്‍, തൊടുപുഴ, കട്ടപ്പന നഗരസഭകളിലായി 69 വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2020, 10:24 am IST
inIdukki
പൈനാവ് എംആര്‍എസ് സ്‌കൂളില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍ വാങ്ങി മടങ്ങുന്ന ഉദ്യോഗസ്ഥര്‍

പൈനാവ് എംആര്‍എസ് സ്‌കൂളില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍ വാങ്ങി മടങ്ങുന്ന ഉദ്യോഗസ്ഥര്‍

ഇടുക്കി: ഒരുമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കൊടുവില്‍ ജില്ല ഇന്ന് പോളിങ് ബൂത്തിലേക്ക്. ജില്ലയിലെ 9,01,593 സമ്മതിദായകര്‍ ഇന്ന് തങ്ങളുടെ സ്വന്തം ജനപ്രതിനിധിയെ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി പോളിങ് ഉദ്യോഗസ്ഥരെല്ലാം ഇന്നലെ വൈകിട്ടോടെ ബൂത്തുകളിലെത്തി.  

പോലീസിന്റെ വിലയിരുത്തല്‍ പ്രകാരം 197 ബൂത്തുകളാണ് ജില്ലയില്‍ പ്രശ്ന ബാധിതമായുള്ളത്. ഇവിടങ്ങളില്‍ അധികം പോലീസുകാരെ നിയോഗിച്ചു. ഇതിനായി 1453 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. 52 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും 8 ബ്ലോക്ക് പഞ്ചായത്തും ഒരു ജില്ലാ പഞ്ചായത്തും ഉള്‍പ്പെട്ടതാണ് ഇടുക്കി. ഗോത്രവര്‍ഗ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് അടിമാലി ബ്ലോക്ക് പഞ്ചായത്തിലാണ്.  

52 ഗ്രാമപഞ്ചായത്തുകളിലെ 792 വാര്‍ഡുകള്‍, എട്ട് ബ്ലോക്കുകളിലായി 104 ഡിവിഷനുകള്‍, ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകള്‍, തൊടുപുഴ, കട്ടപ്പന നഗരസഭകളിലായി 69 വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്.

നവംബര്‍ ആറിനായിരുന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മൂന്ന് വോട്ടും മുനിസിപ്പാലിറ്റിയില്‍ ഒരു വോട്ടുമാണുള്ളത്. തൊടുപുഴ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, ഇളംദേശം, ദേവികുളം, അഴുത, അടിമാലി എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകള്‍. ഇതില്‍ ഏഴ് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും 2015-ല്‍ യുഡിഎഫ് ആണ് നേടിയത്.  

52 പഞ്ചായത്തുകളില്‍ 24 എണ്ണം യുഡിഎഫും 22 എണ്ണം ല്‍ഡിഎഫുമാണ് വിജയിച്ചത്. ആറിടത്ത് തൂക്ക് ഭരണവും മറ്റുള്ളവരുമായിരുന്നു വിജയിച്ചത്. 2010ല്‍ യുഡിഎഫിന് 40 പഞ്ചാത്തുകളില്‍ ഭരണം ഉണ്ടായിരുന്നപ്പോഴാണിത്.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ നിര്‍ണ്ണായക സ്വാധീനമായി ഇത്തവണ ജില്ലയില്‍ മാറിക്കഴിഞ്ഞു. ഇടത് വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ജില്ല ഇപ്പോഴും ഏറെ പിന്നോക്കമാണ്. കേന്ദ്ര പദ്ധതികള്‍ പോലും കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. ഇതിന് മാറ്റം വരാന്‍ താഴെക്കിടയില്‍ തന്നെ ഭരണം പിടിക്കാനാണ് എന്‍ഡിഎയുടെ ശ്രമം. വലിയ തോതിലുള്ള വികസനവും പാര്‍ട്ടി ഉറപ്പ് നല്‍കുന്നു.  

ശബരിമല വിഷയവും ഇടത് സര്‍ക്കാരിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണവും ഇത്തവണ നേട്ടമാകുമെന്നാണ് ബിജെപി നേതാക്കള്‍ കണക്ക് കൂട്ടുന്നത്. ഇതിന് ക്രിസ്ത്യന്‍ സമുദായത്തിന്റെ നിലപാട് മാറ്റം ഏറെ ഗുണം ചെയ്യും. ജോസ് കെ. മാണിയുടെ പാര്‍ട്ടി മാറ്റവും ജില്ലയില്‍ വലിയ ചര്‍ച്ചയായിരുന്നു.  

കഴിഞ്ഞതവണ പഞ്ചായത്തിലും നഗരസഭയിലുമായി 33 വാര്‍ഡുകളാണ് എന്‍ഡിഎ നേടിയത്, 48 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനവും നേടി. ഈ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് ഇരു നഗരസഭകളുടേയും വിവിധ പഞ്ചായത്തുകളുടേയും ഭരണം പിടിക്കാനാണ് എന്‍ഡിഎയുടെ തീവ്രശ്രമം.  

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എച്ച്. ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ തന്നെ എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും അവരവരുടെ സ്ഥലങ്ങളിലേക്ക്  

പുറപ്പെടാനായി. പോളിംഗ് സാമഗ്രഹികള്‍ ശേഖരിക്കുന്നതിന് എല്ലാവര്‍ക്കും ബസ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.  

ജില്ലയില്‍ ഗുരുതര പ്രശ്നങ്ങളുള്ള ബൂത്തുകളില്ല. കളക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂം ആറ് മുതല്‍ പ്രവര്‍ത്തിക്കും. പരാതികള്‍ ഇവിടെ നിന്ന് കൈമാറിക്കൊള്ളും. ഫീല്‍ഡില്‍ 103 സെക്ട്രല്‍ ഓഫീസര്‍മാരും എട്ട് മജിസ്ട്രേറ്റുമാരും ആറ് എഞ്ചിനീയര്‍മാരും ഉണ്ട്. കളക്ട്രേറ്റില്‍ ഇരുന്ന് മറ്റ് കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Tags: electionPoling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.