Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ക്ലാസിക് പോരാട്ടത്തില്‍ തിരുവനന്തപുരം; പ്രചാരണം അവസാന ലാപില്‍; ബിജെപിയുമായി മത്സരിക്കുന്നതാരെന്ന ആശയക്കുഴപ്പത്തില്‍ ഇടതു, വലത് മുന്നണികള്‍

നൂറ് വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരത്തിന്റെ ഗതിതന്നെ എന്‍ഡിഎ മാറ്റി മറിക്കുകയായിരുന്നു. ഒട്ടു മിക്ക വാര്‍ഡുകളിലും പ്രവചനാതീതത്തിലാണ് മത്സരം. കാല്‍ നൂറ്റാണ്ടായി കോര്‍പ്പറേഷന്‍ ഭരണം കൈയാളുന്ന എല്‍ഡിഎഫ് ജീവന്മരണ പോരാട്ടം നടത്തുകയാണ്. സിപിഎം ആദ്യമേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കളത്തിലിറക്കിയെങ്കിലും വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എല്ലാം കൈവിട്ട കളിയായി. സ്ഥാനാര്‍ത്ഥികള്‍ കണക്കു കൂട്ടിയതിനു വിപരീതമായി പ്രചരണ രംഗത്ത് മുതിര്‍ന്ന നേതാക്കള്‍ സജീവമായില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 7, 2020, 03:36 pm IST
inThiruvananthapuram

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ക്ലാസിക് പോരാട്ടം. പ്രചാരണം അവസാന ലാപിലെത്തിയതോടെ ആരാണ്  ബിജെപിയുമായി മത്സരിക്കുന്നതെന്ന ആശയക്കുഴപ്പത്തിലാണ്  ഇടതു, വലത് മുന്നണികള്‍. പ്രതിപക്ഷത്തായിരുന്ന ബിജെപിയെ ഭരണത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് എന്‍ഡിഎ പ്രവര്‍ത്തകരെല്ലാം.

നൂറ് വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരത്തിന്റെ ഗതിതന്നെ എന്‍ഡിഎ മാറ്റി മറിക്കുകയായിരുന്നു. ഒട്ടു മിക്ക വാര്‍ഡുകളിലും പ്രവചനാതീതത്തിലാണ് മത്സരം. കാല്‍ നൂറ്റാണ്ടായി  കോര്‍പ്പറേഷന്‍ ഭരണം കൈയാളുന്ന എല്‍ഡിഎഫ്  ജീവന്മരണ പോരാട്ടം നടത്തുകയാണ്. സിപിഎം ആദ്യമേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കളത്തിലിറക്കിയെങ്കിലും വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എല്ലാം കൈവിട്ട കളിയായി. സ്ഥാനാര്‍ത്ഥികള്‍ കണക്കു കൂട്ടിയതിനു വിപരീതമായി പ്രചരണ രംഗത്ത് മുതിര്‍ന്ന നേതാക്കള്‍ സജീവമായില്ല. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു പോലും പൊതുയോഗങ്ങളോ കുടുംബയോഗങ്ങളോ നടത്താന്‍ സിപിഎമ്മിനോ ഘടകക്ഷികള്‍ക്കോ സാധിച്ചില്ല. പ്രചാരണത്തിന് താനിറങ്ങിയില്ലെങ്കില്‍ മറ്റാരും ഇറങ്ങേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടു കൂടിയായപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ പൂര്‍ണമായും വെട്ടിലായി. ഒടുവില്‍ പരിഭവം മാറ്റാന്‍ ചില നേതാക്കളെ രംഗത്തിറക്കുകയായിരുന്നു.  

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് വോട്ടിന്  പണം ഒഴുക്കുകയാണ് സിപിഎം. പണംകൊടുത്ത് വോട്ട് വാങ്ങുന്ന നിയമ ലംഘനത്തിലേക്ക്  അവര്‍ നീങ്ങി കഴിഞ്ഞു. കൂടാതെ ബിജെപി ശക്തി കേന്ദ്രങ്ങളില്‍ മതന്യൂന പക്ഷങ്ങളുമായുള്ള വോട്ട് ധാരണയിലും എത്തി.

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട യുഡിഎഫ് ഉയര്‍ത്തെഴുന്നേറ്റിട്ടില്ല. ഈ തെരഞ്ഞെടുപ്പിലും അവരുടെ നില പരുങ്ങലിലായി. സ്ഥനാര്‍ത്ഥികളെ സംബന്ധിച്ച് പെയ്ഡ് സീറ്റെന്ന ആരോപണവും ശക്തമാണ്. പല സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്‌തെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ആരോപണം ശക്തമായതോടെ വോട്ടു പിടിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ രംഗത്ത് ഇറക്കേണ്ടി വന്നു.  

എന്‍ഡിഎയുടെ പ്രചാരണത്തിന് മുതിര്‍ന്ന ബിജെപി നേതാക്കളെല്ലാം രംഗത്ത് ഇറങ്ങി. കെ. സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ബൂത്ത് തലത്തിലെത്തില്‍ വരെയെത്തി  പ്രചരണത്തെ നിയന്ത്രിച്ചു. ഇതോടെ എല്‍ഡിഎഫ് യുഡിഎഫ് ധാരണയിലേക്ക് തെരഞ്ഞെടുപ്പ് മാറുന്നു. ബിജെപിയുടെ സിറ്റിങ് വാര്‍ഡുകളിലെല്ലാം ഇരു കൂട്ടരും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്.

Tags: തിരുവനന്തപുരംbjpതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.