Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ഷക സമരത്തില്‍ കലാപ സാഹചര്യം സൃഷ്ടിക്കാനുള്ള നീക്കമുമായി പ്രതിപക്ഷം; തെരഞ്ഞെടുപ്പു പത്രിക എടുത്തു കാട്ടി സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനു പരിഹാസം

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക എടുത്തുകാട്ടിയായിരുന്നു പരിഹാസം. മണ്ഡികളുമായി ബന്ധപ്പെട്ട എപിഎംസി ആക്ട് എടുത്തു കളയുമെന്നും കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് യാതൊരു വിധ നിയന്ത്രണങ്ങളും ഉണ്ടാവില്ലെന്നും വ്യക്തമാക്കുന്ന കോണ്‍ഗ്രസ് പ്രകടന പത്രികയുമായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 09:43 am IST
inIndia

ന്യൂദല്‍ഹി: കര്‍ഷക സംഘടനകളുടെ സമരത്തില്‍ നുഴഞ്ഞുകയറാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിനെ അവസരമാക്കി നേതൃത്വം ഏറ്റെടുക്കാന്‍ നീക്കം നടത്തുന്നു. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഡിസംബര്‍ എട്ടിലെ ഭാരത് ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നു. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഭാരത് ബന്ദ് പ്രഖ്യാപിച്ച  കര്‍ഷക സംഘടനകളുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.  

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രത്തിനെതിരെ കലാപ സമാന സാഹചര്യം സൃഷ്ടിക്കാനുള്ള പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികളുടെ ശ്രമത്തിന് കര്‍ഷക സംഘടനകള്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ്, എന്‍സിപി, എസ്പി, ആര്‍ജെഡി, ഡിഎംകെ,സിപിഎം, സിപിഎം എഎല്‍, സിപിഐ തുടങ്ങിയ കക്ഷികളാണ് ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. രാജ്യമെങ്ങും ശക്തമായ പ്രതിഷേധം നടത്തുമെന്ന് പ്രതിപക്ഷ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസില്‍ നിന്നാണ് സോണിയ ഗാന്ധിയുടെ അടക്കമുള്ള നേതാക്കളുടെ പേരുള്‍പ്പെടുത്തിയുള്ള പ്രതിപക്ഷ പ്രസ്താവന പുറത്തിറക്കിയതെന്നതും കോണ്‍ഗ്രസിന് നാണക്കേടായി.  

കര്‍ഷക നിയമത്തിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസിനെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പേരാണ് രംഗത്തെത്തിയത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക എടുത്തുകാട്ടിയായിരുന്നു പരിഹാസം.  മണ്ഡികളുമായി ബന്ധപ്പെട്ട എപിഎംസി ആക്ട് എടുത്തു കളയുമെന്നും കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് യാതൊരു വിധ നിയന്ത്രണങ്ങളും ഉണ്ടാവില്ലെന്നും വ്യക്തമാക്കുന്ന കോണ്‍ഗ്രസ് പ്രകടന പത്രികയുമായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറഞ്ഞത്. ഇത് കര്‍ഷക സമരം മാത്രമല്ലെന്നും സ്വേച്ഛാധിപത്യത്തിനെതിരായ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്‌മയ്‌ക്കുള്ള ശ്രമം കൂടിയാണെന്നും അകാലിദള്‍ നേതാവ് പറഞ്ഞപ്പോള്‍ത്തന്നെ സമരത്തിനു പിന്നിലെ രാഷ്‌ട്രീയം വ്യക്തമായിരുന്നു.  സമരവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വലിയ ഭിന്നതയാണ് രൂപപ്പെട്ടത്. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങും ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍സിങ് ബാദലും തമ്മില്‍ അതിരൂക്ഷ വാക്‌പോരാണ് തുടരുന്നത്. കര്‍ഷക സമരത്തിന്റെ നേട്ടം സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് ഇരു കൂട്ടരും നടത്തുന്നത്.

Tags: Rahul Gandhicongressമാര്‍ച്ച്cpimsitaram yechury
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

പുതിയ വാര്‍ത്തകള്‍

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.