Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

13 സെക്ഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് തസ്തിക അബോളിഷ് ചെയ്തു; വിചിത്ര വാദവുമായി കെഎസ്ഇബി കോടതിയില്‍

നിലവിലുള്ള ഓഫീസര്‍മാരുടെ പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെങ്കില്‍ ബോര്‍ഡ് ഉത്തരവും സര്‍ക്കാര്‍ ഉത്തരവും വേണമെന്നിരിക്കെ പതിനാറായിരത്തോളം ഉപഭോക്താക്കളുള്ള മടവൂരിലെ സീനിയര്‍ സൂപ്രണ്ട് തസ്തിക ചീഫ് എഞ്ചിനീയര്‍ നിര്‍ത്തലാക്കിയെന്നു പറയുന്നത് നിയമവിരുദ്ധമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 05:35 pm IST
inKerala

കൊച്ചി: തലസ്ഥാന ജില്ലയില്‍ മടവൂരടക്കം 13 സെക്ഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് തസ്തിക അബോളിഷ് ചെയ്തെന്ന് കെഎസ്ഇബി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ എം.കെ. തങ്കപ്പന്‍ കോടതിയില്‍. മടവൂര്‍ സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് യു.വി. സുരേഷിനെ വയനാട്ടിലേക്ക് മാറ്റിയതിനെതിരെയുളള കേസില്‍ അദ്ദേഹത്തെ റിലീവ് ചെയ്യുന്നത് ഒക്ടോബര്‍ ഒന്നിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സ്റ്റേ ചെയ്തിരുന്നു. പിന്നീട് പല തവണ കേസ് വന്നെങ്കിലും ഇത്തരത്തില്‍ ഒരു വാദം ഉന്നയിക്കാതിരുന്നത് എന്തെന്ന് കോടതി ചോദിച്ചു.  

വൈദ്യുതി ഭവനില്‍ സെപ്തംബര്‍ 30ന് വന്ന റിട്ടയര്‍മെന്റ് ഒഴിവ് പരിഗണിക്കാമോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ ആ ഒഴിവിന്റെ കാര്യം തനിക്ക് അറിയില്ലെന്നും അന്വേഷിച്ച് പറയാമെന്നും കോടതിയെ തങ്കപ്പന്‍ ബോധിപ്പിച്ചു. ഇതിനായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.  

നിലവിലുള്ള ഓഫീസര്‍മാരുടെ പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെങ്കില്‍ ബോര്‍ഡ് ഉത്തരവും സര്‍ക്കാര്‍ ഉത്തരവും വേണമെന്നിരിക്കെ പതിനാറായിരത്തോളം ഉപഭോക്താക്കളുള്ള മടവൂരിലെ സീനിയര്‍ സൂപ്രണ്ട് തസ്തിക ചീഫ് എഞ്ചിനീയര്‍ നിര്‍ത്തലാക്കിയെന്നു പറയുന്നത് നിയമവിരുദ്ധമാണ്. തിരുവനന്തപുരം ജില്ലയിലെ സീനിയര്‍ സൂപ്രണ്ട് തസ്തിക നിര്‍ത്തലാക്കിയ മറ്റ് സെക്ഷനുകളുടെ പേര് പറഞ്ഞിട്ടില്ല.  

റിട്ടയറാകാന്‍ 18 മാസം തികച്ചില്ലാത്ത കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റിനെ വയനാട്ടിലേക്ക് മാറ്റിയ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നും പുനപ്പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം നടപടിക്കൊരുങ്ങുമെന്നും കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് പുത്തലുത്ത് അറിയിച്ചു.

Tags: courtവൈദ്യുതികെഎസ്ഇബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.