Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂനപക്ഷ വിഭാഗങ്ങള്‍ ബിജെപിയോട് അടുക്കുന്നു; കേരളത്തിലെ രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിയും: അഡ്വ. നോബിള്‍ മാത്യു

ഇടത്- വലത് മുന്നണികള്‍ ബിജെപി പേടി കുത്തിവച്ചാണ് ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റി നിര്‍ത്തിയിരുന്നത്. ഇവരുടെ അജണ്ട ഇനി വിലപ്പോകില്ല. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി പൊതുജന സമക്ഷം സമര്‍പ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ ജനക്ഷേമ പദ്ധതികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 05:21 pm IST
inKerala

കോട്ടയം: മതന്യൂനപക്ഷങ്ങള്‍ ബിജെപിയില്‍ വിശ്വാസം അര്‍പ്പിച്ചെത്തുന്നത് കേരളത്തിലെ രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കുമെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു ജന്മഭൂമിയോട് പറഞ്ഞു. ന്യൂനപക്ഷ ജനവിഭാഗത്തില്‍പ്പെടുന്ന നിരവധി പേരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളാക്കി രംഗത്തിറക്കിയത് വരാനിരിക്കുന്ന രാഷ്‌ട്രീയ മാറ്റത്തിന്റെ സൂചനയാണ്. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ കൂടുതലായി എത്തും.  

ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തലങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി  സ്ഥാനാര്‍ഥികളായി താമര ചിഹ്നത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെടുന്നവര്‍ ജനവിധി തേടുന്നത് ഇരുമുന്നണികളിലും അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുന്നു. ഇടത്- വലത് മുന്നണികള്‍ ബിജെപി പേടി കുത്തിവച്ചാണ് ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റി നിര്‍ത്തിയിരുന്നത്. ഇവരുടെ അജണ്ട ഇനി വിലപ്പോകില്ല. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി പൊതുജന സമക്ഷം സമര്‍പ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ ജനക്ഷേമ പദ്ധതികളാണ്. 

കിസാന്‍ സമ്മാന്‍ നിധി തന്നെയാണ് ഇതില്‍ പ്രധാനം. ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് വിവിധ പദ്ധതികളിലൂടെ പണമെത്തിക്കൊണ്ടിരിക്കുന്നു. 12 രൂപയ്‌ക്കും 360 രൂപയ്‌ക്കും ഇന്‍ഷുറന്‍സുകള്‍, ദാരിദ്യരേഖയ്‌ക്ക് താഴെയുള്ളവര്‍ക്ക് പാചക വാതക കണക്ഷന്‍, വൈദ്യുതി കണക്ഷന്‍ തുടങ്ങി പാവപ്പെട്ടവര്‍ക്കായി ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നു.  

രാജസ്ഥാന്‍ മരുഭൂമിയടക്കമുള്ള ഇന്ത്യയിലെ മുഴുവന്‍ സ്ഥലങ്ങളിലേക്കും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കാനുള്ള ജല്‍ ജീവന്‍ മിഷനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറ്റവും പുതിയതായി ആവിഷ്‌കരിച്ചിരിക്കുന്ന ജനക്ഷേമപദ്ധതി. ഈ പദ്ധതികളുടെ എല്ലാ ഗുണങ്ങളും ജനങ്ങളില്‍ എത്തിക്കഴിഞ്ഞു. ഇതെല്ലാം തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. പിണറായി സര്‍ക്കാരിന്റെ അഴിമതി ഭരണം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.

ക്രിയാത്മകമായ പ്രതിപക്ഷം പോലുമാകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇടത്-വലത് മുന്നണികള്‍ക്ക് സ്വന്തം ചിഹ്നത്തില്‍ പോലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ ഭയമാണ്. സ്വന്തം പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥികളുടെ ഇരട്ടിയും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ഒന്നര ഇരട്ടിയുമാണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നവുടെ എണ്ണം. ബിജെപിയുടെ സംശുദ്ധമായ രാഷ്‌ട്രീയം ജനം തിരിച്ചറിയുകയാണ്. ആദര്‍ശം വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലും കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ജനം മനസിലാക്കിക്കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.

Tags: electionതദ്ദേശഭരണ തെരഞ്ഞെടുപ്പ്നോബിള്‍ മാത്യു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.