Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യ മൊഴിയെടുപ്പ് തുടരും; അപ്രതീക്ഷിത വഴിത്തിരിവുകള്‍ ഉണ്ടാകുന്നു; വിഐപികളുടെയും നേതാക്കളുടെയും പങ്കെന്ന് സൂചനകള്‍

ഇരുവരുടെയും മൊഴികള്‍ പുറത്തായാല്‍ അവരുടെ ജീവന്‍ അപകടത്തിലായേക്കാമെന്നാണ് കസ്റ്റംസ്, ഇ ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. കേസന്വേഷണത്തെ ബാധിക്കുമെന്ന കാരണത്താലാണ് ഏജന്‍സികള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍പ്പോലും മുദ്രവച്ച കവറില്‍ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 5, 2020, 08:44 am IST
inKerala

കൊച്ചി: സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തല്‍ മൂന്നാം ദിവസമായ ഇന്നും തുടരും. സുദീര്‍ഘമായ ഈ നടപടിയില്‍ ആകെ ആശയക്കുഴപ്പത്തിലും ആശങ്കയിലുമാണ് പലരും. സ്വര്‍ണക്കടത്തിടപാടിനപ്പുറം ചില വന്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്വപ്‌നയും സരിത്തും വെളിപ്പെടുത്തിയേക്കുമെന്നാണ് വിവരം.

ഇരുവരുടെയും മൊഴികള്‍ പുറത്തായാല്‍ അവരുടെ ജീവന്‍ അപകടത്തിലായേക്കാമെന്നാണ് കസ്റ്റംസ്, ഇ ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. കേസന്വേഷണത്തെ ബാധിക്കുമെന്ന കാരണത്താലാണ് ഏജന്‍സികള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍പ്പോലും മുദ്രവച്ച കവറില്‍ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്.

സ്വപ്‌നയും സരിത്തും മുഖ്യപ്രതികളായ സ്വര്‍ണക്കടത്തിനപ്പുറം വിദേശ കറന്‍സി ഇടപാടും ഹവാല ഇടപാടും സംബന്ധിച്ച് അവര്‍ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലുണ്ട്. അവ മജിസ്‌ട്രേറ്റിനോട് 164-ാം വകുപ്പു പ്രകാരം ആവര്‍ത്തിച്ചാല്‍ത്തന്നെ വലിയൊരു കുറ്റവാളി ലോകത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരമായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതില്‍ രാഷ്‌ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസ് ലോകത്തുള്ളവരും ഉണ്ടെന്നാണ് സൂചനകള്‍.

അതേ സമയം, സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ഡോളര്‍ വിദേശ കറന്‍സി കടത്തു കേസില്‍ മാപ്പുസാക്ഷിയാക്കിയേക്കുമെന്ന വാര്‍ത്തകളുണ്ട്. കറന്‍സി കടത്തുകളില്‍ ഇവര്‍ക്ക് നേരിട്ട് പങ്കില്ല. സ്വര്‍ണക്കടത്തിലും വിദേശ ഫണ്ട് ഇടപാടിലുമാണ് സ്വപ്‌നയുടെ പങ്ക്. ചിലരെ രക്ഷിക്കാനുള്ള പഴുതുകള്‍ മൊഴിയിലുണ്ടാകാമെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.