Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൈയേറ്റ പരാതി; കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ സ്ഥലം വീണ്ടും അളന്നു

കെഎസ്ആര്‍ടിസി യുടെ കോടികള്‍ വിലമതിക്കുന്ന സ്ഥലം കൈയ്യേറി ബഹുനില കെട്ടിടം നിര്‍മിക്കുന്നതായി പരിസ്ഥിതി പരിപാലന സമിതി ജില്ലാ പ്രസിഡന്റാണ് ജില്ലാ കളക്ടര്‍ക്കും, കെഎസ്ആര്‍ടിസി എം.ഡി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2020, 10:06 am IST
inIdukki
കെഎസ്ആര്‍ടിയുടെ ബഹുനില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്ന സ്ഥലത്ത് സര്‍വ്വേ വിഭാഗം സ്ഥലം അളക്കുന്നു

കെഎസ്ആര്‍ടിയുടെ ബഹുനില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്ന സ്ഥലത്ത് സര്‍വ്വേ വിഭാഗം സ്ഥലം അളക്കുന്നു

തൊടുപുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് വേണ്ടി കൈമാറിയ സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയെന്ന പരാതിയില്‍ സ്ഥലം വീണ്ടും അളന്ന് തിരിച്ചു. റവന്യു വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ച സര്‍വ്വേ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പുതിയ ബസ് സ്റ്റാന്‍ഡ് ഇരിക്കുന്ന സ്ഥലവും, പുഴയുടെ പുറമ്പോക്കും വീണ്ടും അളന്നുതിരിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉന്നത അധികാരികള്‍ക്ക് കൈമാറും.  

കെഎസ്ആര്‍ടിസി യുടെ കോടികള്‍ വിലമതിക്കുന്ന സ്ഥലം കൈയ്യേറി ബഹുനില കെട്ടിടം നിര്‍മിക്കുന്നതായി പരിസ്ഥിതി പരിപാലന സമിതി ജില്ലാ പ്രസിഡന്റാണ് ജില്ലാ കളക്ടര്‍ക്കും, കെഎസ്ആര്‍ടിസി  എം.ഡി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയത്. സമീപത്തുള്ള ഹോട്ടലുകളും, ചില വ്യാപാര സ്ഥാപനങ്ങളും കൈയ്യേറ്റ ഭൂമിയിലാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കെഎസ്ആര്‍ടിസി മാനേജ്മെന്റും പരാതിയില്‍ ഇടപെട്ടു. തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ക്കടക്കം നോട്ടീസ് നല്‍കിയ ശേഷം താലൂക്ക് സര്‍വേയര്‍ ടി.കെ. ബെന്നിയുടെ നേതൃത്വത്തില്‍ സ്ഥലം അളന്നത്. കെഎസ്ആര്‍ടിസി അധികൃതരും പരാതിക്കാരനും സന്നിഹിതനായിരുന്നു.  

1979-ല്‍ കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വ്യക്തി കൈമാറിയ 274 3-1 സര്‍വ്വേ നമ്പറില്‍പ്പെട്ട സ്ഥലം 2.87 ഏക്കറുണ്ടായിരുന്നെന്നും, നിലവിലിത് 1.84 ഏക്കറായി ചുരുങ്ങിയെന്നുമാണ് പൊതുപ്രവര്‍ത്തകന്‍ കൂടിയായ കെ.എ. ജമീല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതിനെ സാധൂകരിക്കുന്ന രേഖകളും അദ്ദേഹം പരാതിക്കൊപ്പം നല്‍കി. സര്‍ക്കാര്‍ ഭൂമി കൈയ്യേറാന്‍ ഉദ്യോഗസ്ഥര്‍ സഹായിച്ചതായും ആരോപണമുണ്ട്.

Tags: കെഎസ്ആര്‍ടിസിbusEncroachment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.