Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല കയറാന്‍ രജിസ്റ്റര്‍ ചെയ്ത് ആക്റ്റിവിസ്റ്റുകള്‍; യുവതികളെ കയറ്റില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍; തിരുത്തലുമായി വെബ്‌സൈറ്റ്

ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചതിനു പിന്നാലെ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് സര്‍ക്കാര്‍ തടിയൂരി. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും തിരച്ചടി നേരിടാന്‍ തയാറല്ലെന്ന് ഇടതു നേതാക്കള്‍ വ്യക്കമാക്കിയതോടെയാണു ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ച് പോലീസ് വകുപ്പ് രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2020, 02:05 pm IST
inKerala

ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ പ്രവേശിക്കാന്‍ കേരളത്തിലെ ചില യുവതികലായ ഇടതു ആക്റ്റിവിസ്റ്റുകള്‍ വിര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഇതോടെ, ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചതിനു പിന്നാലെ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് സര്‍ക്കാര്‍ തടിയൂരി. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും തിരച്ചടി നേരിടാന്‍ തയാറല്ലെന്ന് ഇടതു നേതാക്കള്‍ വ്യക്കമാക്കിയതോടെയാണു  ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ച് പോലീസ് വകുപ്പ് രംഗത്തെത്തിയത്.  വെര്‍ച്വല്‍ ക്യൂ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്. 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനമില്ലാത്തത്. ദര്‍ശനവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശത്തിലാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും അനുബന്ധ വിഷയങ്ങളും വിശദ പരിശോധനയ്‌ക്കായി വിശാല ബെഞ്ചിന് വിടാന്‍ കോടതി തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും കേരള സര്‍ക്കാര്‍ ഔദ്യോഗികമായി ഇതു സംബന്ധിച്ച ഒരൂ കാര്യവും വ്യക്തമാക്കിയിരുന്നില്ല, കോടതി നിര്‍ദ്ദേശത്തിനു ശേഷം യുവതികളെ പോലീസ് തന്നെ തിരിച്ചയക്കുമെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിരുന്നില്ല. ഇതാദ്യമായാണ് യുവതി പ്രവേശന വിലക്ക് പൊലീസിന്റെ ഔദ്യോഗികമായി സര്‍ക്കാര്‍ നല്‍കുന്നത്. അതിനു കാരണമായത് ഇത്തരത്തില്‍ ആചാരലംഘനത്തിന് ഇടത് ആക്റ്റിവിസ്റ്റുകള്‍ തയാറെടുത്തതാണ്.

Tags: Pinarayi Vijayanസര്‍ക്കാര്‍പോലീസ്ശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.