Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുറമുഖം, വിമാനത്താവളം, ഐ ടി, ദേശീയ പാതകള്‍,ഡാമുകള്‍, കെട്ടിടങ്ങള്‍: ആകാശത്തിനു താഴെയുള്ള ഏതു കരാറും ഊരാളുങ്കലിനു നല്‍കാന്‍ ഉത്തരവ്

മേജര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്താല്‍ മാത്രമേ സംഘത്തിലെ 12,000 പരം തൊഴിലാളികള്‍ക്ക് നിത്യവും തൊഴില്‍ നല്‍കാന്‍ കഴിയുകയുള്ളു എന്ന സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ 2019 ഡിസംബര്‍ 15 ന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പുതിയ ഉത്തരവെന്ന് വ്യക്തമാക്കിയാണ് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉത്തരവിട്ടിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 04:14 pm IST
in Kerala

തിരുവനന്തപുരം: പരിധിയില്ലാതെ ഏതുതരം കരാറുകളും ഏറ്റെടുക്കാന്‍  ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്‍കി സര്‍ക്കാറിന്റെ അസാധാരണ പ്രത്യേക ഉത്തരവ്. നവംബര്‍ നാലിന് ഇറക്കിയ ഉത്തരവില്‍ ആകാശത്തിനു താഴെയുള്ള ഏതു കരാറും  സൊസൈറ്റിക്കു നല്‍കാനാകും.

നിലവില്‍ സര്‍ക്കാര്‍ കരാറുകള്‍ നല്‍കുമ്പോള്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ക്ക്  മുന്‍ഗണനാ ആനുകൂല്യം നല്‍കാറുണ്ട്. ചെറിയ കെട്ടിടങ്ങള്‍, റോഡുകള്‍, മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ എന്നീ ഇനങ്ങള്‍ക്കു മാത്രമാണ് ഇളവെന്ന് 1997 ലെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റോഡുകള്‍, ദേശീയ പാതകള്‍, മലയോര ഹൈവേകള്‍, കെട്ടിടങ്ങള്‍, മള്‍ട്ടി സ്റ്റോറിയിഡ് കെട്ടിടങ്ങള്‍, പാലങ്ങള്‍, ഫ്ളൈ ഓവറുകള്‍, റഗുലേറ്റര്‍ കം ബ്രിഡ്ജുകള്‍, ഡാമുകള്‍, ഇറിഗേഷന്‍ പ്രവര്‍ത്തികള്‍, എയര്‍പോര്‍ട്ട്, തുറമുഖം, ഹാര്‍ഹറുകള്‍, റയില്‍വേ പ്രവര്‍ത്തികള്‍, പവര്‍ സ്ടച്ചേഴ്സ്, വാട്ടര്‍ സപ്ളെ പദ്ധതികള്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഐ ടി, ഐ ടി അനുബന്ധ സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ തരം പ്രവര്‍ത്തികളും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഏറ്റെടുക്കുന്നതിന് പ്രത്യേക അനുമതി നല്‍കികൊണ്ടാണ് പുതിയ ഉത്തരവ്.

മേജര്‍ പ്രവര്‍ത്തികള്‍  ഏറ്റെടുത്താല്‍ മാത്രമേ സംഘത്തിലെ 12,000 പരം തൊഴിലാളികള്‍ക്ക് നിത്യവും തൊഴില്‍ നല്‍കാന്‍ കഴിയുകയുള്ളു എന്ന സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ 2019 ഡിസംബര്‍ 15 ന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പുതിയ ഉത്തരവെന്ന് വ്യക്തമാക്കിയാണ് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉത്തരവിട്ടിരിക്കുന്നത്

സംഘം ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിനും പ്രവര്‍ത്തി സ്ഥലങ്ങള്‍ സൂപ്പര്‍വൈസ് ചെയ്യുന്നതിനും 980 പേര്‍ അടങ്ങിയ എഞ്ചിനീയറിംഗ് ടിം പ്രവര്‍ത്തിക്കുന്നുണ്ടെന്നും 150 കോടിയിലധികം രൂപയുടെ മെഷിനുകള്‍ ഉണ്ടെന്നും അതിനാല്‍ എല്ലാത്തരം ജോലികളും ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സൊസൈറ്റിയുടെ ആവശ്യം.

സൊസൈറ്റിക്ക് 1450 കോടിയുടെ പ്രവര്‍ത്തന മൂലധനവും 102.87 കോടിയുടെ ഓഹരു മൂലധനവും ഉണ്ടെന്നും ഓഹരിമൂലധനത്തില്‍ 82.27 കോടി സര്‍ക്കാര്‍ ഓഹരിയാണെന്നും ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്. ഇതെല്ലാം വിശദമായി പരിശോധിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് എല്ലാത്തരം പ്രവര്‍ത്തികളും ഏറ്റെടുക്കാന്‍ അനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ പറയുന്നു

Tags: തുറമുഖംAirlineഐടി പാർക്കുകൾuralungal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

Kerala

ഒരു ദിവസം ഇന്ത്യന്‍ പാര്‍ലമെന്‍റ് നടത്തുന്നതിന്റെ ഇരട്ടി തുക വേണം നം.1 കേരളത്തിലെ അയ്യപ്പസംഗമത്തിന്: പരിഹാസിച്ച് യുവരാജ് ഗോകുല്‍

xr:d:DAEfXmqaqkY:50,j:33482903673,t:22082301
Business

അവസാന നിമിഷം വിമാന ടിക്കറ്റ് റദ്ദാക്കിയാൽ 80% വരെ റീഫണ്ട് ; വിമാന യാത്രക്കാർക്ക് ആശ്വാസമേകാനായി കേന്ദ്ര സർക്കാരിന്റെ പുത്തൻ പദ്ധതി

World

ബ്രസീലില്‍ 62 പേരുമായി വിമാനം തകര്‍ന്നു വീണു

Kerala

യാത്ര തടസ്സപ്പെടുമ്പോള്‍ യാത്രികരില്‍ നിന്ന് മാനസിക പീഡനവും ശാരീരിക ഉപദ്രവവും; ശരിവച്ച് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് : ദുരുപയോഗം അനുവദിക്കില്ലെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.