Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തോട്ടം മേഖലയിലെ ജീവിതം നരകതുല്യം: പി.കെ മുരളീധരന്‍

ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയെങ്കിലും നാളിതുവരെ നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2020, 04:23 pm IST
inWayanad

കല്‍പ്പറ്റ: തോട്ടം മേഖലയിലെ ജീവിതം നരക തുല്യമാണെന്ന്  വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം  ജില്ല. ജന. സെക്രട്ടറി പി.കെ. മുരളീധരന്‍. ഇത്തവണ തോട്ടം തൊഴിലാളികളുടെ വോട്ട് നിര്‍ണായകമാകും.  വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ നിത്യ ജീവിതം പോലും വഴിമുട്ടുന്ന അവസ്ഥയിലാണ്. 

ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് ലൈഫ് മിഷന്‍ പദ്ധതിയില്‍  ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയെങ്കിലും നാളിതുവരെ നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഭവനനിര്‍മ്മാണത്തിന് ആവശ്യമായ ഭൂമി തോട്ടമുടമകള്‍ സൗജന്യമായി വിട്ടു നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിബന്ധന. ഇതില്‍ എത്രമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന് നാം മനസ്സിലാക്കണം.  ഒട്ടുമിക്ക എസ്റ്റേറ്റുകളും പാട്ട ഭൂമി ആണെന്നതിനാല്‍ തന്നെ ഈ നിബന്ധന പാലിക്കുവാന്‍ തോട്ടം ഉടമകള്‍ക്ക് കഴിയുമായിരുന്നില്ല. 

പ്രഖ്യാപിച്ച ലൈഫ് മിഷന്‍ പദ്ധതി തോട്ടം മേഖലയിലും നടപ്പിലാക്കിയെന്ന് വരുത്തി തീര്‍ക്കുവാന്‍ ദേവികുളത്ത് കേവലം പത്തു വീടുകള്‍  മാത്രം നിര്‍മ്മിച്ചു നല്‍കി എന്നത് അഞ്ച് വര്‍ഷം തികയ്‌ക്കാന്‍ പോകുന്ന സര്‍ക്കാറിന് നേട്ടമായി ചൂണ്ടിക്കാണിക്കാം.  എന്നാല്‍ സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലധികം വരുന്ന തോട്ടം തൊഴിലാളികളും കുടുംബങ്ങളും ഉണ്ടെന്നുള്ള വസ്തുത സര്‍ക്കാര്‍ മറക്കരുത്. എക്കാലത്തും തോട്ടം തൊഴിലാളികള്‍ അടിമകളായി തന്നെ കഴിയണമെന്ന മുന്‍വിധിയാണ് ഇത് സൂചിപ്പിക്കുന്നത്. 

തോട്ടം തൊഴിലാളികളുടെ ന്യായമായ പല ആവശ്യങ്ങളും സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇതിനെതിരെ തൊഴിലാളികള്‍ ഉണര്‍ന്നു ചിന്തിക്കുന്ന കാലം അതിവിദൂരമല്ല.സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും എന്ന കവി വാക്യം ഇവിടെ ഏറെ പ്രസക്തമാകുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ടത്  കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: വയനാട്‌Plantation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Kerala

പീരുമേട് എംഎല്‍എയും സി പി ഐ നേതാവുമായ വാഴൂര്‍ സോമന്‍ അന്തരിച്ചു.

Kerala

കൈക്കൂലി വാങ്ങിയ താല്‍ക്കാലിക സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍

Thiruvananthapuram

തിരുവനന്തപുരത്ത് റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളിയെ വെട്ടിപരിക്കേല്‍പ്പിച്ചു

Kerala

തൊഴിലിടത്തില്‍ പ്രസവിച്ച അന്യസംസ്ഥാന തോട്ടം തൊഴിലാളിക്ക് കരുതലൊരുക്കി ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.