Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജനാധിപത്യത്തിന് കരുത്തേകാന്‍ 2761 ബൂത്തുകള്‍

തദ്ദേശ തെരഞ്ഞെടുപ്പിന് 2761 പോളിംഗ് ബൂത്തുകള്‍ സജ്ജമാവും. 1420 വാര്‍ഡുകളിലാണിത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകള്‍ ചടയമംഗലത്താണ്, 265

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2020, 01:00 pm IST
inKollam

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന് 2761 പോളിംഗ് ബൂത്തുകള്‍ സജ്ജമാവും. 1420 വാര്‍ഡുകളിലാണിത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകള്‍ ചടയമംഗലത്താണ്, 265. വാര്‍ഡുകളുടെ എണ്ണത്തിലും ചടയമംഗലം തന്നെ മുന്നില്‍ 139 എണ്ണം. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലാണ് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം ഏറ്റവും കുറവ്, 170. ഏറ്റവും കുറവ് വാര്‍ഡുകളും ഇവിടെത്തന്നെ, 87 എണ്ണം. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും അധികം  ബൂത്തുകള്‍ കരുനാഗപ്പള്ളിയിലാണ്, 38. കൊല്ലം കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകളിലായി 265 ബൂത്തുകളുണ്ട്.

പഞ്ചായത്ത് തലത്തില്‍ ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകള്‍ തൃക്കോവില്‍വട്ടത്താണ്, 49 എണ്ണം. ചവറ, കുലശേഖരപുരം, മയ്യനാട്, കല്ലുവാതുക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ 47 വീതം പോളിംഗ്  സ്റ്റേഷനുകളുണ്ട്. 32 ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡുകളുടെ ആകെ എണ്ണത്തിന്റെ ഇരട്ടിയാണ് പോളിംഗ് സ്റ്റേഷനുകള്‍. മണ്‍റോത്തുരുത്തിലും പരവൂര്‍, പുനലൂര്‍, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലും വാര്‍ഡുകളുടെ എണ്ണത്തിന് തുല്യമായാണ്  പോളിംഗ് സ്റ്റേഷനുകളുമുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കുറവ് പോളിംഗ് സ്റ്റേഷനുകളുള്ളത്  മണ്‍റോതുരുത്തിലാണ്, 13 എണ്ണം. 13 വാര്‍ഡുകള്‍ വീതമുള്ള തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളില്‍ യഥാക്രമം 17ഉം 16ഉം പോളിംഗ് സ്റ്റേഷനുകളുണ്ട്. തദ്ദേശസ്ഥാപനം, ബ്രാക്കറ്റില്‍ വാര്‍ഡുകളുടെയും പോളിംഗ് ബൂത്തുകളുടേയും എണ്ണം എന്ന ക്രമത്തില്‍.

കൊല്ലം കോര്‍പ്പറേഷന്‍ (55, 265),  പരവൂര്‍ മുനിസിപ്പാലിറ്റി (32, 32),പുനലൂര്‍ (35, 35), കരുനാഗപ്പള്ളി (35,38) കൊട്ടാരക്കര (29, 29), ഓച്ചിറ ബ്ലോക്ക്-ഓച്ചിറ ഗ്രാമപഞ്ചായത്ത് (17, 31),  കുലശേഖരപുരം (23, 47), തഴവ (22, 43), ക്ലാപ്പന (15, 30), ആലപ്പാട് (16, 31), തൊടിയൂര്‍ (23, 45), ശാസ്താംകോട്ട ബ്ലോക്ക്- ശാസ്താംകോട്ട (19, 38), പടിഞ്ഞാറേകല്ലട (14, 20), ശൂരനാട് തെക്ക് (16 32), പോരുവഴി (18, 36), കുന്നത്തൂര്‍ (17, 33), ശൂരനാട് വടക്ക് (18, 33), മൈനാഗപ്പള്ളി (22, 44), വെട്ടിക്കവല ബ്ലോക്ക്- ഉമ്മന്നൂര്‍ (20, 40), വെട്ടിക്കവല (21, 42), മേലില (15, 30), മൈലം (20, 40), കുളക്കട (19, 38), പവിത്രേശ്വരം (19, 38), പത്തനാപുരം ബ്ലോക്ക്-വിളക്കുടി (20, 40), തലവൂര്‍ (20, 40), പിറവന്തൂര്‍ (21, 44), പട്ടാഴി വടക്കേക്കര (13, 20), പട്ടാഴി (13, 26), പത്തനാപുരം (19, 38), അഞ്ചല്‍ ബ്ലോക്ക്- കുളത്തൂപ്പുഴ (20, 38), ഏരൂര്‍ (19, 39), അലയമണ്‍ (14, 23), അഞ്ചല്‍ (19, 38), ഇടമുളയ്‌ക്കല്‍ (22, 44),  കരവാളൂര്‍ (16, 30), തെന്മല (16, 29), ആര്യങ്കാവ് (13, 26), കൊട്ടാരക്കര ബ്ലോക്ക്- വെളിയം (19, 35), പൂയപ്പള്ളി (16, 32), കരീപ്ര (18, 36), എഴുകോണ്‍ (16, 31), നെടുവത്തൂര്‍ (18, 36), ചിറ്റുമല ബ്ലോക്ക്-തൃക്കരുവ (16, 27), പനയം (16, 32), പെരിനാട് (20, 40), കുണ്ടറ (14, 19) പേരയം (14, 22),  കിഴക്കേ കല്ലട (15, 30), മണ്‍റോതുരുത്ത് (13, 13), ചവറ ബ്ലോക്ക്-തെക്കുംഭാഗം (13, 17), ചവറ (23, 47), തേവലക്കര (23, 46), പന്മന (23, 46), നീണ്ടകര (13, 16), മുഖത്തല ബ്ലോക്ക്-മയ്യനാട് (23, 47),  ഇളമ്പള്ളൂര്‍ (21, 42),  തൃക്കോവില്‍വട്ടം (23, 49), കൊറ്റങ്കര (21, 44), നെടുമ്പന (23, 46), ചടയമംഗലം ബ്ലോക്ക്-ചിതറ (23, 46), കടയ്‌ക്കല്‍ (19, 37), ചടയമംഗലം (15, 24), ഇട്ടിവ (21, 42), വെളിനല്ലൂര്‍ (17, 32), ഇളമാട് (17, 34), നിലമേല്‍ (13, 26), കുമ്മിള്‍ (14, 24), ഇത്തിക്കര ബ്ലോക്ക്-പൂതക്കുളം (18, 34), കല്ലുവാതുക്കല്‍ (23, 47), ചാത്തന്നൂര്‍ (18, 34), ആദിച്ചനല്ലൂര്‍ (20, 37), ചിറക്കര (16, 26)

Tags: electionkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.