Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുന്നത്തൂരില്‍ പ്രതീക്ഷ മങ്ങി മുന്നണികള്‍; മുന്നേറ്റം ശക്തമാക്കി എന്‍ഡിഎ

കുന്നത്തൂരില്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഇരുമുന്നണികളുടെയും പ്രതീക്ഷ മങ്ങുന്നു. വിജയം ഉറപ്പിച്ചിരുന്ന പലയിടത്തും ഇടതു വലതു പാര്‍ട്ടികളുടെ കാലിടറുകയാണ്. എന്നാല്‍ കൃത്യമായ ആസൂത്രണത്തോടെ മുന്നേറ്റത്തിലാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2020, 01:00 pm IST
inKollam
കുന്നത്തൂര്‍ ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി.എസ് ജിതിന്‍ദേവ് കശുവണ്ടി ഫാക്ടറിയില്‍ പ്രചാരണം നടത്തുന്നു

കുന്നത്തൂര്‍ ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി.എസ് ജിതിന്‍ദേവ് കശുവണ്ടി ഫാക്ടറിയില്‍ പ്രചാരണം നടത്തുന്നു

ശാസ്താംകോട്ട: കുന്നത്തൂരില്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഇരുമുന്നണികളുടെയും പ്രതീക്ഷ മങ്ങുന്നു. വിജയം ഉറപ്പിച്ചിരുന്ന പലയിടത്തും ഇടതു വലതു പാര്‍ട്ടികളുടെ കാലിടറുകയാണ്. എന്നാല്‍ കൃത്യമായ ആസൂത്രണത്തോടെ മുന്നേറ്റത്തിലാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ.

ഇടതു സ്ഥാനാര്‍ഥികള്‍ക്കെതിരെ പലയിടങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്തുണ്ട്. ഇതുതന്നെയാണ് കുന്നത്തൂരില്‍ സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിമതരെ മത്സരിപ്പിക്കാതെ സ്വന്തം സ്ഥാനാര്‍ഥിക്കെതിരെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ പരസ്യനിലപാട് സ്വീകരിച്ചത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാണ്. ശൂരനാട് ഡിവിഷനില്‍ 54 വാര്‍ഡുകളിലും സിപിഎം പ്രതിരോധത്തില്‍തന്നെ. ശൂരനാട് തെക്ക്, വടക്ക്, പോരുവഴി പഞ്ചായത്തുകളില്‍പെട്ടതാണ് ഈ വാര്‍ഡുകളില്‍ അധികവും.

ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തകരെ ചൊടിപ്പിക്കാനുണ്ടായ സാഹചര്യം ജില്ലാഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിക്ക് സിപിഎം നേതൃത്വം നല്‍കുന്ന പിന്തുണയാണ്. ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്റെ സഹോദരി അംബികാ വിജയകുമാറാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വനിതയെ മത്സരിപ്പിക്കുന്നുണ്ടങ്കിലും അവര്‍ മത്സരരംഗത്തില്ല.

ശൂരനാട്ടെ സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകാരുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഈ സംഭവം വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും ചന്ദ്രശേഖരനുമായി ഉണ്ടാക്കിയ ധാരണയില്‍ സിപിഎം ഉന്നതനേതൃത്വം ഉറച്ചുതന്നെ നിന്നു. തുടര്‍ന്ന് പ്രവര്‍ത്തകരില്‍ ഒരുവിഭാഗം നേതാക്കളെ വെല്ലുവിളിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ശ്യാമളയ്‌ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി. പ്രവര്‍ത്തകര്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പോസ്റ്റര്‍ ഇറക്കി വ്യക്തിപരമായി പ്രചാരണം നടത്തുകയാണിപ്പോള്‍.  

ശാസ്താംകോട്ട അടങ്ങുന്ന കുന്നത്തൂര്‍ ഡിവിഷനിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കമുണ്ട്. സിപിഎം നേതാവ് പി.കെ. ഗോപനാണ് ഇവിടെ സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പലരും ഗോപനെതിരെ ഇതിനകം രംഗത്തുവന്നു. ഈ ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ഥി യും ബിജെപി ജില്ലാ സെക്രട്ടറിയുമായ വി.എസ്. ജിതിന്‍ദേവിന് പല സിപിഎം നേതാക്കളും പരസ്യപിന്തുണ അറിയിച്ചിട്ടുണ്ട്.  

ഡിവിഷനിലെ എസ്ഡിപിഐ, പിഡിപി വോട്ടുകളെയാണ് സിപിഎം ആശ്രയിക്കുന്നത്. മദനിയുടെ വീട് നില്‍ക്കുന്ന ഈ ഡിവിഷനില്‍ പിഡിപിക്കും എസ്ഡിപിഐക്കും സ്ഥാനാര്‍ഥികളില്ല.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദിനേശ് ബാബുവാണ് ഈ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി. മുതിര്‍ന്ന പല കോണ്‍ഗ്രസ് നേതാക്കളെയും തഴഞ്ഞാണ് ദിനേശ് ബാബുവിന് സീറ്റ് നല്‍കിയത്. ഗ്രൂപ്പ് പോരിന്റെ പേരില്‍ ശത്രുക്കളെ പോലെ തമ്മിലടിച്ചിരുന്ന ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ ദിനേശ് ബാബുവിന്റെ സ്ഥാനാര്‍ഥിത്വം കൂടിയായതോടെ സ്വന്തം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനുള്ള അണിയറ നീക്കം തുടങ്ങിക്കഴിഞ്ഞു. ശാസ്താംകോട്ട, കുന്നത്തൂര്‍, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളില്‍ പെട്ട 46 വാര്‍ഡുകള്‍ അടങ്ങുന്നതാണ് ഈ ഡിവിഷന്‍.

Tags: രാഷ്ട്രീയംNDA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.