Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജന്മഭൂമി പറഞ്ഞു, അരീപ്ലാച്ചി ചര്‍ച്ച ചെയ്യുന്നു

പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആശാദേവി ജന്മഭൂമി വാര്‍ത്തകള്‍ അണിനിരത്തി ലഘുലേഖ കൂടി പുറത്തിറക്കിയതോടെ ഇടതുവലത് സ്ഥാനാര്‍ഥികള്‍ തങ്ങളുടെ കെടുകാര്യസ്ഥതയ്‌ക്ക് ഉത്തരം പറയേണ്ട ഗതികേടിലായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2020, 03:00 pm IST
in Kollam
ജന്മഭൂമി വാര്‍ത്തകള്‍ കോര്‍ത്തിണക്കി എന്‍ഡിഎ സ്ഥാനാര്‍ഥി ആശാദേവി പുറത്തിറക്കിയ ലഘുലേഖ

ജന്മഭൂമി വാര്‍ത്തകള്‍ കോര്‍ത്തിണക്കി എന്‍ഡിഎ സ്ഥാനാര്‍ഥി ആശാദേവി പുറത്തിറക്കിയ ലഘുലേഖ

അഞ്ചല്‍: അരീപ്ലാച്ചിയില്‍ ജന്മഭൂമി വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നു. അഞ്ചല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡാണ് അരീപ്ലാച്ചി. വാര്‍ഡിന്റെ വികസനമില്ലായ്‌മയെ കുറിച്ച് പലപ്പോഴായി ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ് പ്രദേശത്തെ ഇപ്പോഴത്തെ ചൂടേറിയ തെരഞ്ഞെടുപ്പ് വിഷയം.

പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആശാദേവി ജന്മഭൂമി വാര്‍ത്തകള്‍ അണിനിരത്തി  ലഘുലേഖ കൂടി പുറത്തിറക്കിയതോടെ ഇടതുവലത് സ്ഥാനാര്‍ഥികള്‍ തങ്ങളുടെ കെടുകാര്യസ്ഥതയ്‌ക്ക് ഉത്തരം പറയേണ്ട ഗതികേടിലായിരിക്കുകയാണ്.

ഒരുനട കുടിവെള്ള പദ്ധതിയിലെ കൊടിയ അഴിമതി, ചോരനാട്- ഒരുനട റോഡിന്റെ ദുരവസ്ഥ, വികസനം മുരടിച്ച വടമണ്‍മേഖല, നടവഴി പോലുമില്ലാതെ നരകിക്കുന്ന അരീപ്ലാച്ചി കോളനിനിവാസികളുടെ ദയനീയത, കാച്ചാണിഗ്രാമത്തിന്റെ ദുരിതജീവിതം തുടങ്ങി നിരവധി വാര്‍ത്തകളാണ് ജന്മഭൂമി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്.

എന്‍ഡിഎ ഈ വാര്‍ത്തകള്‍ കോര്‍ത്തിണക്കി ലഘുലേഖയാക്കിയതോടെ വാര്‍ഡിലെ പ്രധാന ചര്‍ച്ചാവിഷയം അരീപ്ലാച്ചിയുടെ വികസനപ്രശ്നങ്ങളായിരിക്കുകയാണ്.

Tags: രാഷ്ട്രീയംജന്മഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരവിചാരിത യാത്ര

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Parivar

എ.എന്‍. ഷംസീറിന്റെ പ്രസ്താവന കേരളത്തിന് അപമാനം; രാഷ്‌ട്രിയ മാനസിക അടിമത്വം ഹിന്ദു സമൂഹം വെടിയണമെന്ന് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി

Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

Kerala

സജീവ രാഷ്‌ട്രീയത്തിലേക്കില്ല; അപ്പ കഴിഞ്ഞാല്‍ ചാണ്ടി ഉമ്മനാണ് കുടുംബത്തിലെ രാഷ്‌ട്രീയക്കാരന്‍: നിലപാട് വ്യക്തമാക്കി അച്ചു ഉമ്മന്‍

പുതിയ വാര്‍ത്തകള്‍

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.