Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേരളം കൊറോണ കണക്കുകള്‍ ഒളിപ്പിക്കുന്നു; 2.90 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല’; പിണറായി സര്‍ക്കാരിന്റെ കള്ളത്തരം തുറന്നുകാട്ടി എന്‍ഡിടിവി

കേരളം അടക്കം ആറു സംസ്ഥാനങ്ങളില്‍ ആര്‍ടിപിസി പരിശോധന 50 ശതമാനം മാത്രമാണ് നടന്നിട്ടുള്ളത്. കേരളത്തില്‍ മൊത്തമുള്ള കൊറോണ കേസുകളില്‍ പകുതിയും രേഖകളിലില്ല. ആന്റിജന്‍, പരിശോധന കൂടുതലായി നടത്തിയ സംസ്ഥാനങ്ങളിലാണ് ധാരാളം കേസുകള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യാതെയുള്ളത്. കേരളത്തില്‍ കൂടുതലും ആന്റിജന്‍ പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2020, 07:30 pm IST
in Kerala

ന്യൂദല്‍ഹി: കേരളം കൊറോണ മരണക്കണക്കുകള്‍ മറച്ചു പിടിക്കുന്നുവെന്ന ബിബിസി റിപ്പോര്‍ട്ടിനു പിന്നാലെ പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി എന്‍ഡിടിവി റിപ്പോര്‍ട്ട്. കേരളം രോഗബാധിതരുടെ എണ്ണം വലിയ തോതില്‍ കുറച്ചു കാണിക്കുന്നുവെന്നും കുറഞ്ഞത് 2.90 ലക്ഷം കൊറോണ കേസുകള്‍ രേഖയില്‍ പെടുത്തിയിട്ടില്ലെന്നുമാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്.  

കേരളം അടക്കം ആറു സംസ്ഥാനങ്ങളില്‍ ആര്‍ടിപിസി പരിശോധന 50 ശതമാനം മാത്രമാണ് നടന്നിട്ടുള്ളത്. കേരളത്തില്‍ മൊത്തമുള്ള കൊറോണ കേസുകളില്‍ പകുതിയും രേഖകളിലില്ല. ആന്റിജന്‍, പരിശോധന കൂടുതലായി നടത്തിയ സംസ്ഥാനങ്ങളിലാണ് ധാരാളം കേസുകള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യാതെയുള്ളത്. കേരളത്തില്‍ കൂടുതലും ആന്റിജന്‍ പരിശോധനകളാണ് നടത്തിയിട്ടുള്ളത്.  

കേരളത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മറച്ചുവയ്‌ക്കുന്നതായി ഡോ, അരുണ്‍ മാധവിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യമാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്‌ത്ത്. കഴിഞ്ഞ വ്യാഴാഴ്ച (നവംബര്‍ 19) വരെ ഔദ്യോഗികമായി 1969 പേരായിരുന്നു രോഗം ബാധിച്ച് മരിച്ചത്. എന്നാല്‍ അന്നുവരെ 3356 പേര്‍ മരിച്ചിട്ടുണ്ട് എന്നായിരുന്നു ഡോ. അരുണ്‍ മാധവിന്റെ പഠനത്തില്‍ കണ്ടെത്തിയത്.

ഇതുപ്രകാരം സംസ്ഥാനത്ത് കൊറോണ വ്യാപകമായത് ജൂലൈയിലാണ്. എന്നാല്‍ ഈ കാലയളവിലെ കോവിഡ് മരണങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1969പേര്‍ മരിച്ചെന്നാണ് പറയുന്നത്. എന്നാല്‍ അനൗദ്യോഗിക കണക്കുകളില്‍ 3356 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ഇതില്‍ പറയുന്നത്.  

കൊറോണ ബാധിച്ച് മരിച്ച ഗുരുതര രോഗമുള്ളവരെ ഈ പട്ടികയില്‍ നിന്നും ഒഴിവാക്കി കണക്കുകള്‍ കുറച്ചു കാണിക്കുന്ന പ്രവണതയാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളതെന്നും ബിബിസി വിമര്‍ശിച്ചു.  ലോകത്തിലെ എല്ലാ രാജ്യങ്ങളിലും 30 മുതല്‍ 50 ശതമാനം വരെയാണ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഓരോ തദ്ദേശ സ്ഥാപനങ്ങളും ആഴ്ചതോറും ഇതുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കണക്കുകള്‍ നിര്‍ബന്ധമായും പുറത്തുവിടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊറോണ പ്രതിരോധത്തില്‍ കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്‌ക്കുന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.  

ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സംസ്ഥാനം ഇത്തരത്തില്‍ കൊറോണ മരണങ്ങള്‍ കുറച്ചുകാണിക്കുന്നത്. ജൂലൈയില്‍ മാത്രം 22 മരണം പട്ടികയ്‌ക്ക് പുറത്തായിരുന്നു. അതേസമയം ചില മരണം ചേര്‍ക്കുന്നതില്‍ പിഴവ് പറ്റിയിട്ടുണ്ടെന്ന് അധികൃതരും സമ്മതിച്ചിട്ടുണ്ട്.  ‘വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവുമധികം സുതാര്യതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. മരണത്തിന് തൊട്ടുമുന്‍പ് കൊറോണ നെഗറ്റീവ് ആയവരെ പോലും രോഗം ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. ഒക്ടോബറില്‍ കൊറോണ ചികിത്സ തേടി എന്നെ സമീപിച്ച മൂന്ന് പേര്‍ മരിച്ചു. എന്നാല്‍ അവരുടെ മരണം സര്‍ക്കാരിന്റെ പട്ടികയില്‍ കണ്ടില്ലെന്നും ഡോ. അരുണ്‍ മാധവന്‍ അറിയിച്ചു.  

Tags: Pinarayi Vijayanpinarayikk shailajaCoronaഎന്‍ഡി ടിവി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

Kerala

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.