Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പേരില്‍ തന്നെയുണ്ട് ചിഹ്നം

മോദിയുടെ ഭരണമികവും സുതാര്യമായ രാഷ്‌ട്രീയവുമെല്ലാം മനസിലായതോടെ ദേശീയതയോടൊപ്പം ചേരാന്‍ മൂന്നുവര്‍ഷം മുമ്പ് തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2020, 11:00 am IST
in Kollam
ശശി താമരാല്‍

ശശി താമരാല്‍

ചവറ: ഇവിടെ സ്ഥാനാര്‍ഥിക്ക് പേരില്‍ തന്നെയുണ്ട് ചിഹ്നം. ചവറ തെക്കുംഭാഗം താമരാല്‍ വീട്ടില്‍ ശശിയാണ് ഇപ്പോള്‍ നാട്ടിലെ താരം. ബിജെപിക്കായി മത്സരരംഗത്തുള്ള അദ്ദേഹം മൂന്നരപതിറ്റാണ്ടിന്റെ പൊതുപ്രവര്‍ത്തനത്തിന് ഉടമയാണ്. ചവറ ബ്ലോക്ക് പഞ്ചായത്തിലെ കോയിവിള അഞ്ചാം ഡിവിഷനില്‍ സ്ഥാനാര്‍ഥിയാണ് ശശി താമരാല്‍.

ആര്‍എസ്പിയുടെ പ്രവര്‍ത്തകനായിരുന്നു മുമ്പ് ശശി. ശ്രീകണ്ഠന്‍നായരുടെയും ബേബിജോണിന്റെയും തട്ടകത്തില്‍ രാഷ്‌ട്രീയം പഠിച്ചുവളര്‍ന്ന എളിയ പ്രവര്‍ത്തകന്‍. അര്‍ഹതപ്പെട്ട സ്ഥാനങ്ങളെല്ലാം കൈവിട്ടുപോകുമ്പോഴും പാര്‍ട്ടി ധാരാളമായി പിളര്‍ന്നപ്പോഴും ഔദ്യോഗികപക്ഷത്തോട് ഒപ്പം അടിയുറച്ച് നിന്ന് ചവറയിലെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു.  

രാജ്യത്തിന്റെ പുരോഗതിക്ക് കാര്യമായ പ്രവര്‍ത്തനം ദേശീയ പാര്‍ട്ടിയായ ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായത് തിരിച്ചറിഞ്ഞതാണ് അദ്ദേഹത്തെ മറിച്ചു ചിന്തിപ്പിച്ചത്. മോദിയുടെ ഭരണമികവും സുതാര്യമായ രാഷ്‌ട്രീയവുമെല്ലാം മനസിലായതോടെ ദേശീയതയോടൊപ്പം ചേരാന്‍ മൂന്നുവര്‍ഷം മുമ്പ് തീരുമാനിച്ചു.  

പാര്‍ട്ടി അര്‍ഹിച്ച പരിഗണനയാണ് സ്ഥാനാര്‍ഥിത്വത്തിലൂടെ തനിക്ക് നല്‍കിയതെന്ന് ശശി പറഞ്ഞു. ചവറ ബ്ലോക്കില്‍ ബിജെപിയുടെ മികച്ച വിജയത്തിനായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍. ഭാര്യ ഷീജ. ധനുഷ്, ധനീഷ് എന്നിവര്‍ മക്കളാണ്.

Tags: electioncandidatekollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

പുതിയ വാര്‍ത്തകള്‍

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.