Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫോണ്‍വഴി ആരോ ഭീഷണിപ്പെടുത്തിയതായി മുന്‍ എംഎല്‍എ ജോസ് കുറ്റിയാനിയുടെ വെളിപ്പെടുത്തല്‍; സോളാര്‍ കമ്മീഷന്‍ വിസ്താരം മതിയാക്കുന്നു

ഉമ്മന്‍ ചാണ്ടിക്കെതിരെ മൊഴി നല്‍കിയതു ശരിയായില്ലെന്നും ഭവിഷ്യത്തുകള്‍ അറിയില്ലേയെന്നും ഭീഷണിപ്പെടുത്തിയ ആള്‍ ചോദിച്ചെന്നും ഉമ്മന്‍ ചാണ്ടിയുടെ അടുത്തയാളാണെന്ന് തിരിച്ചറിഞ്ഞെന്നും ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ വിസ്തരിച്ചപ്പോള്‍ കുറ്റിയാനി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2020, 09:08 am IST
inKerala

കൊച്ചി: സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മീഷന്‍ തെളിവെടുപ്പ് അവസാനിപ്പിക്കുന്നു. നവംബര്‍ 30ന് ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നതോടെ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണത്തിനുള്ള പ്രവര്‍ത്തനത്തിലേക്ക് തിരിയും. കേസില്‍ ഇന്നലെ ഹാജരാകാഞ്ഞ സരിത.എസ്. നായര്‍ക്ക് വീണ്ടും അവസരം നല്‍കില്ലെന്ന് അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹവാല പണം കടത്താന്‍  ഉപയോഗിച്ചെന്ന് സരിത പറഞ്ഞതായി മുന്‍ എംഎല്‍എ ജോസ് കുറ്റിയാനി കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് അറിയാനാണ് സരിതയെ വിളിപ്പിച്ചിരുന്നത്. സരിതയ്‌ക്കു മറ്റൊരു ദിവസം അനുവദിക്കണമെന്ന അഭിഭാഷകന്റെ അപേക്ഷ കമ്മീഷന്‍ തള്ളി. കമ്മീഷന് മൊഴി നല്‍കിയ ഒക്‌ടോബര്‍ 13നു രാത്രി ഫോണ്‍വഴി ആരോ ഭീഷണിപ്പെടുത്തിയതായി ജോസ് കുറ്റിയാനി ഇന്നലെ കമ്മീഷനെ അറിയിച്ചു.

ഉമ്മന്‍ ചാണ്ടിക്കെതിരെ മൊഴി നല്‍കിയതു ശരിയായില്ലെന്നും ഭവിഷ്യത്തുകള്‍ അറിയില്ലേയെന്നും ഭീഷണിപ്പെടുത്തിയ ആള്‍ ചോദിച്ചെന്നും ഉമ്മന്‍ ചാണ്ടിയുടെ അടുത്തയാളാണെന്ന് തിരിച്ചറിഞ്ഞെന്നും ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ വിസ്തരിച്ചപ്പോള്‍ കുറ്റിയാനി പറഞ്ഞു.

Tags: കേസ്ഉമ്മന്‍ചാണ്ടിsolar system
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗരയൂഥത്തിന് പുറത്ത് ജീവന്റെ ഏറ്റവും ശക്തമായ സൂചനകള്‍ ലഭിച്ചെന്ന് ശാസ്ത്രജ്ഞര്‍

India

സൗരയൂഥത്തിന് പുറത്ത് മറ്റൊരു സൗരയൂഥം; നിര്‍ണായക കണ്ടെത്തലുമായി നാസ

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.