Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വാക്കളിയുങ്കള്‍, വെട്രി പെറ സെയ്‌വീര്‍

കിഴക്കന്‍മേഖലയില്‍ തമിഴ്പ്രചാരണവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 12:30 pm IST
in Kollam
തമിഴിലുള്ള പോസ്റ്ററുകള്‍

തമിഴിലുള്ള പോസ്റ്ററുകള്‍

പുനലൂര്‍: ……താന്‍ നമത് വേട്പാളര്‍, അവറൈ വെട്രിപെറ സെയ്‌വീര്‍,  വാക്കളിയുങ്കള്‍ (ഇതാണ് നമ്മുടെ സ്ഥാനാര്‍ഥി, അദ്ദേഹത്തിന് വോട്ട് ചെയ്യുക, വിജയിപ്പിക്കുക). തമിഴ് പേശി കിഴക്കന്‍മേഖലയിലെ ഗ്രാമങ്ങളും തെരഞ്ഞെടുപ്പ് ചൂടില്‍.  

പുനലൂര്‍ മണ്ഡലത്തിലെ തമിഴ് തോട്ടംതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ തമിഴിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയാകര്‍ഷിക്കുന്നു. തമിഴ്‌നാട് അതിര്‍ത്തിയിലെ ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂര്‍ പഞ്ചായത്തുകളിലെ തമിഴ് തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലയങ്ങളും ക്വാര്‍ട്ടേഴ്‌സുകളും കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് കാണികള്‍ക്ക് കൗതുക കാഴ്ചയാകുന്നത്.തമിഴില്‍ അച്ചടിച്ച പോസ്റ്ററുകളും ചുമരെഴുത്തുകളുമാണ് ഇവിടെ നിറയെ. പ്രദേശവാസികള്‍ക്ക് പുറമെ തോട്ടം തൊഴിലാളികളായ തമിഴരും മത്സരരംഗത്ത് എത്തിയതോടെയാണ് തമിഴിലുള്ള പ്രചാരണം എല്ലാ മുന്നണികളും ആരംഭിച്ചത്.  

കൂടാതെ നവമാധ്യമങ്ങളിലൂടെയും തമിഴിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി കൂടി.വാര്‍ഡ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളും തമിഴ് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തമിഴിലുള്ള പ്രചാരണത്തിലാണ്. എല്ലാ സ്ഥാനാര്‍ഥികളുടെയും വാശിയോടെയുള്ള പ്രചാരണവും ക്വാര്‍ട്ടേഴ്‌സുകള്‍ കയറിയുള്ള വോട്ടഭ്യര്‍ഥനയും പാരമ്യത്തിലേക്ക് നീങ്ങുകയാണ്.  

തെന്മല വാലിതോട്ടം മേഖലയായ അമ്പനാട്, പൂത്തോട്ടം, ചാലിയക്കര, ആര്‍പിഎല്‍ മേഖലയായ കൂവക്കാട്, ആയിരനെല്ലൂര്‍, കുളത്തൂപ്പുഴ, തിങ്കള്‍കരിക്കം തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് തമിഴിലുള്ള പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുന്നത്.

കരവാളൂര്‍ പ്രമോദ്കുമാര്‍

Tags: electionതമിഴ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

Kerala

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

പുതിയ വാര്‍ത്തകള്‍

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.